എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല | |
|---|---|
| വിലാസം | |
വർക്കല വർക്കല പി.ഒ. , 695141 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1975 |
| വിവരങ്ങൾ | |
| ഫോൺ | 0470 2995555 |
| ഇമെയിൽ | snemhs42083@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42083 (സമേതം) |
| യുഡൈസ് കോഡ് | 32141200623 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വർക്കല |
| താലൂക്ക് | വർക്കല |
| ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
| തദ്ദേശസ്വയംഭരണസ്ഥാപനം | വർക്കല മുനിസിപ്പാലിറ്റി |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അംഗീകൃതം |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 8 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 35 |
| പെൺകുട്ടികൾ | 31 |
| ആകെ വിദ്യാർത്ഥികൾ | 66 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ആഭ |
| പി.ടി.എ. പ്രസിഡണ്ട് | ഡോ. ശാലിനി |
| എം.പി.ടി.എ. പ്രസിഡണ്ട് | ബാബു |
| അവസാനം തിരുത്തിയത് | |
| 10-10-2025 | Snemhssaradagiri |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
വർക്കലയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ് '''എസ്. എൻ. ഇ. എം. എച്ച്. എസ് ശാരദഗിരി'''. മഹാനായ സന്യാസിയും സാമൂഹിക പരിഷ്കാർത്താവുമായ ജഗത്ഗുരു ശ്രീ നാരായണ ഗുരുവിന്റെ മഹാസമാധി മന്ദിരത്തിനു അഭിമുഖമായി മനോഹരവും ആരോഗ്യകരവുമായ കുന്നിൻ മുകളിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
കഴിഞ്ഞ നാല് ദശാബ്ദക്കാലമായി കേരളാ ഗവ. അംഗീകാരത്തോട് കൂടി പ്രവർത്തിച്ചു വരുന്ന വർക്കലയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ്. എസ്.എൻ.ഇ.എം.എച്ച്.എസ്സ്. ശാരദഗിരി സ്കൂൾ.ഈ അഭിമാനകരമായ സ്കൂൾ 1966-ൽ ഒരു ഇംഗ്ലീഷ് മീഡിയം പ്രൈമറി സ്കൂളായി സ്ഥാപിച്ചത് ശ്രീമതി.ഗൗരിക്കുട്ടിയമ്മയാണ്.പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സാമൂഹിക സാമ്പത്തിക ശാക്തീകരണത്തിനായി തന്റെ ജീവിതം സമർപ്പിച്ച അമ്മയാണ് കെ. ഗൗരിക്കുട്ടി അമ്മ .സമൂഹത്തെ സമ്പന്നമാക്കുന്നതിന് അവരുടെ സംഭാവനകൾ വളരെ വിശദമായി പരാമർശിക്കേണ്ടതാണ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.എൻ. വി. മഹിളാ അസോസിയേഷനാണ് ഈ സ്‌കൂൾ മാനേജ് ചെയുന്നത്. അസോസിയേഷന്റെ ട്രസ്റ്റ് ബോർഡ് അംഗം കൂടിയായ ഡോ.ബി.വിജയകുമാർ ആണ് സ്കൂൾ മാനേജർ. കൂടുതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
- ശാന്തസുന്ദരമായ അന്തരീക്ഷം.
- എല്ലാ കുട്ടികൾക്കും സ്മാർട്ട് ക്ലാസ്സോട് കൂടിയ പഠന സൗകര്യം.
- സുരക്ഷിതമായ ചുറ്റുപാട്.
- നിരന്തരമായ അധ്യാപക രക്ഷകർത്തൃ ബന്ധം.
- വിദക്തരും പരിചയസമ്പന്നരും ആയ അധ്യാപകർ.
- നൃത്തം, സംഗീതം, കരാട്ടെ, യോഗ എന്നിവയ്ക്കുള്ള പഠന സൗകര്യം.
- വർണചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച ക്ലാസ്സ്‌മുറികൾ.
- കുഞ്ഞുമനസ്സുകളിൽ കൗതുകമുണർത്തുന്ന വിനോദ പ്രദമായ അന്തരീക്ഷം.
- അറിവുകൾ വികസിപ്പിക്കുന്നതിനായി ലൈബ്രറി സൗകര്യം.
- ആധുനിക യുഗത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത കമ്പ്യൂട്ടർ ലാബ് .
- അതി വിശാലമായ പ്ലേ ഗ്രൗണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- യോഗ
- കരാട്ടെ.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ശിവഗിരി തീർത്ഥാടനോത്സവത്തിൽ കുരുന്നുകളുടെ കഴിവുകൾക്കു അവസരം ഒരുക്കുന്നു.
മാനേജ്മെന്റ്
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്‌എൻവി മഹിളാ അസോസിയേഷന്റെ മാനേജ്‌മെന്റിന് കീഴിലാണ് സ്‌കൂൾ. അസോസിയേഷന്റെ ട്രസ്റ്റ് ബോർഡ് അംഗം കൂടിയായ ഡോ.ബി.വിജയകുമാറാണ് സ്കൂൾ മാനേജർ.
മുൻ സാരഥി
-
ശ്രീമതി .കെ.ഗൗരികുട്ടിയമ്മ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| ക്രമനമ്പർ | മുൻ പ്രധാനാദ്ധ്യാപകർ | |
|---|---|---|
| 1 | രാമൻ സർ | |
| 2 | രാധ ടീച്ചർ | |
| 3 | സുലത ടീച്ചർ | |
| 4 | ലേഖ ടീച്ചർ -2013 | |
| 5 | ബീന ടീച്ചർ 2014 - 2017 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രുതി രജനീഷ്(വിസ്മയ ചാനൽ ന്യൂസ് റീഡർ )
- വിനയൻ ( വ്ലോഗ്ഗർ )
- സുനിൽ (അസിസ്റ്റന്റ് പ്രൊഫസർ, മെമ്പർ - സെനറ്റെ)
വഴികാട്ടി
- .....വർക്കല ...... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ........വർക്കല .............. തീരദേശപാതയിലെ ......വർക്കല മൈതാനം ............. ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .......കല്ലമ്പലം - വർക്കല ............. ബസ്റ്റാന്റിൽ നിന്നും എട്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- ......നടയറ ..... ബസ് സ്റ്റാൻഡിൽ നിന്ന് ........വർക്കല - മടത്തറ.... റോഡ് വഴി ....2 .3 കിലോമീറ്റർ.... [ 6 മിനിറ്റ് ]
- ..ഗവ .ഡിസ്ട്രിക്ട് ആയുർവേദ ആശുപത്രി വർക്കല ടൗൺ .. നിന്ന് ശിവഗിരി റോഡ് വഴി ഗുഡ്സ് ഷെഡ് റോഡിലൂടെ 1 .2 കിലോമീറ്റർ [15 മിനിറ്റ് ]
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ അംഗീകൃതം വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അംഗീകൃതം വിദ്യാലയങ്ങൾ
- 42083
- 1975ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 8 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വർക്കല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
