എസ്.എസ്.എം.ഇ.എം.എച്ച്.എസ്. മുടപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആറ്റിങ്ങൽ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ് എയ്ഡഡ് വിദ്യാലയമാണ്'ആറ്റിങ്ങലി ലെ ഏറ്റവും പഴക്കമേറിയ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലൊന്നാണ്.
എസ്.എസ്.എം.ഇ.എം.എച്ച്.എസ്. മുടപുരം | |
---|---|
വിലാസം | |
കൊച്ചാലുമ്മൂട്, മുടപുരം മുടപുരം പി.ഒ. , 695304 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 06 - 06 - 1996 |
വിവരങ്ങൾ | |
ഫോൺ | 0470 2642663 |
ഇമെയിൽ | ssmhssmudapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42077 (സമേതം) |
എച്ച് എസ് എസ് കോഡ് | 01107 |
യുഡൈസ് കോഡ് | 32140100109 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കീഴുവിലം പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 420 |
പെൺകുട്ടികൾ | 350 |
ആകെ വിദ്യാർത്ഥികൾ | 770 |
അദ്ധ്യാപകർ | 23 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 88 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാധാമണി. ആർ. കെ. |
വൈസ് പ്രിൻസിപ്പൽ | സുനിത നസീം |
പ്രധാന അദ്ധ്യാപിക | രാധാമണി. ആർ. കെ |
പി.ടി.എ. പ്രസിഡണ്ട് | ഷാനവാസ്.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ചിത്ര എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1996 ൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. K.G, -C.B.S.E യും1 -10 വരെ STATE സിലബസൂം ആണ്.
ഭൗതികസൗകര്യങ്ങൾ
ഏഴ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നില കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിൽ അഞ്ച് സ്കൂൾ ബസ്സൂകൾ ഉണ്ട്.
അപ്പർ പ്രൈമറിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 29 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗാന്ധി ദർശൻ പദ്ധതി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ക്രമ നമ്പർ | പേര് |
---|---|
1 | രാധാമണി ആർ.കെ ( പ്രി൯സിപ്പാൾ) |
2 | ഇന്ദുലേഖ വി.ജെ |
3 | സുഗന്ധി. എസി |
4 | ശോഭനകുമാരി അമ്മ.ബി |
5 | ഗിനിത. എസ് |
6 | ലത്തീഫബീവി. കെ |
7 | സജിതകുമാരി. എ |
8 | സബീന. ബി.ജെ |
9 | ജീനകുമാരി. വി |
10 | ഇന്ദിര. പി |
11 | പ്രജിത . പി.ആർ |
12 | ലതാകുമാരി. കെ. വി |
13 | സിന്ധു. ജി. എസ് |
14 | സുനിത നസിം |
15 | അജിത.വി |
16 | ഗീജ. എസ് |
17 | ശ്രീലേഖ. കെ |
18 | സുചിത്ര. റ്റി. എസ് |
19 | രമ്യ. ജെ. എസ് |
20 | അശ്വതി. ജി. ആർ |
21 | റാഷിദ. എ.എസ് |
22 | ധന്യ മോഹൻ |
23 | ജോൺ ഹെൻട്രി |
24 | അഞ്ജന ആർ. ബി |
25 | ജസീല ബീവി |
26 | രമ്യ. എം. ആർ |
27 | രമ്യ ജെ എസ് |
28 | ഹസീന എസ് |
29 | അനുവിദ്യ എസ് |
30 | ജീവകുമാരി |
31 | സിമി എസ് ദേവ് |
32 | രജ്ഞിനി ആർ പിളള |
അനദ്ധ്യാപകർ
ക്രമ നമ്പർ | പേര് |
---|---|
1 | ഷൈജ.എ |
2 | സലീന. എസ് |
3 | ഷാഫില ബീവി |
4 | സൗദത്ത്. എം |
5 | ഗീത. എ |
6 | പ്രീതകുമാരി |
7 | സൈഭ,എ |
8 | ഹേമ |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് |
---|---|
1 | മുഹമ്മദ് റിസ |
2 | ശ്രീധരൻ (റിട്ടേ :D E O) |
3 | ശശിലാൽ |
4 | രമാദേവി |
5 | അജിത്കുമാർ |
6 | ശരത്ചന്ദ്രൻ നായർ |
7 | കെ.ശ്രീധരൻ നായർ |
8 | രാധാമണി. ആർ.കെ |
സ്കൂളിന്റെ വൈസ്സ് പ്രിൻസിപ്പൽ
സുനിതനസിം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Dr.ഹരീഷ് Dr.നിഷാന Dr.ഷമീം ജമാൽ Dr.ഗീതു Dr.ആർഷ Dr .സുമയ്യ Dr . മഹേഷ് സോമൻ Dr . അശ്വതി Dr . തോയിബ.
.എസ്സ്.ഐ.ടി.സി.
ഗീജ. എസ്സ്
അംഗീകാരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോരാണി ജംഗ്ഷൻ - ചിറയിൻകീഴ് റോഡ്
- കോരാണി ജംഗ്ഷൻ 3.2 കി.മി.-കൊച്ചാലുംമൂട് ജംഗ്ഷൻ
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 31 കി.മി. അകലം