ജെം നോ മോഡൽ എച്ച്.എസ്. എസ് മേൽ ‍വെട്ടൂർ വർക്കല

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജെം നോ മോഡൽ എച്ച്.എസ്. എസ് മേൽ ‍വെട്ടൂർ വർക്കല
വിലാസം
മേൽ വെട്ടൂർ

മേൽ വെട്ടൂർ വർക്കല
,
മേൽ വെട്ടൂർ പി.ഒ.
,
695312
,
തിരുവനന്തപുരം ജില്ല
വിവരങ്ങൾ
ഫോൺ0470 2600601
ഇമെയിൽgkmhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്42081 (സമേതം)
എച്ച് എസ് എസ് കോഡ്01159
യുഡൈസ് കോഡ്32141200515
വിക്കിഡാറ്റQ64037329
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംവെട്ടൂർ പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ443
പെൺകുട്ടികൾ412
ആകെ വിദ്യാർത്ഥികൾ1100
അദ്ധ്യാപകർ50
ഹയർസെക്കന്ററി
ആൺകുട്ടികൾ64
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ142
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി രവീന്ദ്രൻ നായർ
അവസാനം തിരുത്തിയത്
28-10-2024Gemhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ വെട്ടൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ 1992 ജൂലായ് 28 ന് വിദ്യഭ്യാസ മന്ത്രിയായിരുന്ന ശ്രീ ഇ.ടി.മുഹമ്മദ് ബഷീർ ഈ സ്ഥാപനത്തിന് തറക്കല്ലിട്ടു.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂൾ ക്ളാസ്സുകൾക്ക് 3 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.

ഇംഗ്ലീഷ് വെബ് സൈറ്റ്

[www.gemknow.in ഇവിടെ ക്ളിക്ക് ചെയ്യുക]


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൗട്ട് പ്രവർത്തനങ്ങൾ

മാനേജ് മെൻറ്

മാനേജർ അഡ്വക്കേറ്റ് എ അസിംഹുസൈൻ

ചിത്രശാല

മുൻ സാരഥികൾ

1993-98 അസിം ഹുസൈൻ
1998 - 99 ജോ‍ഷ് വിക്ടർ
1999- 2002 രാമചന്ദൻ നായർ
2002- 2003 സോമശേഖരൻ നായർ
2003 - 2017 എം നുഹുമാൻ
2017 - പി. രവീന്ദ്രൻ നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 47 ൽ കല്ലമ്പലം നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി വർക്കല കടയ്ക്കവുർ റോഡിൽ മേൽവെട്ടൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
  • വർക്കല റയിൽവേ സ്റ്റേഷനിൽ നിന്ന് 5 കി.മി അകലം
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 50 കി.മി. അകലം
, ജെം നോ മോഡൽ എച്ച്.എസ്. എസ് ‍മേൽ വെട്ടൂർ