സെന്റ് തോമസ് എച്ച് എസ് ഏങ്ങണ്ടിയൂർ

(ST.THOMAS H S S ENGANDIYUR എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



കേരളത്തിന്റെ സാംസ്ക്കാരിക നഗരമായ തൃശുര് ജില്ലയുടെ പ്രശാന്തസുന്ദരമായ പടിഞ്ഞാറൻ തീരമേഖലയിലെ സ്വപ്ന് ഭൂമിയായ ഏങ്ങണ്ടിയൂരില് അനേകായിരങ്ങൾക്ക് അക്ഷരമാകുന്ന അഗ്നി പകര്ന്നു കൊടുത്തുകൊണ്ട് മണപ്പുറത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് സെന്റ് തോമസ് എച്ച് എസ് ഏങ്ങണ്ടിയൂർ.ചാവക്കാട് വിദ്യഭ്യാസ ജില്ലയിൽ ,വലപ്പാട് ഉപജില്ലയിൽ ഉൾപ്പെടുന്നു തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സെന്റ് തോമസ് എച്ച് എസ് ഏങ്ങണ്ടിയൂർ
വിലാസം
ഏങ്ങണ്ടിയൂർ

ഏങ്ങണ്ടിയൂർ,
,
ഏങ്ങണ്ടിയൂർ പി.ഒ.
,
680615
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1877
വിവരങ്ങൾ
ഫോൺ0487 2292272
ഇമെയിൽstthomashsseng@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24051 (സമേതം)
എച്ച് എസ് എസ് കോഡ്08150
യുഡൈസ് കോഡ്32071600103
വിക്കിഡാറ്റQ64090636
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
വാർഡ്06
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ923
പെൺകുട്ടികൾ706
ആകെ വിദ്യാർത്ഥികൾ1629
അദ്ധ്യാപകർ54
ഹയർസെക്കന്ററി
ആൺകുട്ടികൾ192
പെൺകുട്ടികൾ124
ആകെ വിദ്യാർത്ഥികൾ316
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രിൻസി എ ജെ
പ്രധാന അദ്ധ്യാപകൻജോൺ പി.ജെ
പി.ടി.എ. പ്രസിഡണ്ട്രാധാകൃഷ്ണൻ പുളിഞ്ചോട്
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ രമേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തൃശ്ശൂർ ജില്ലയുടെ പടിഞ്ഞാറൻ തീരപ്രദേശത്ത് ഏങ്ങണ്ടിയൂർ ഗ്രാമത്തിൽ 1877 ൽ ആരംഭം കുറിച്ച കുടി പള്ളിക്കൂടം ഇന്ന് ഒരുവൻവൃക്ഷമായി മണപ്പുറത്തിന് തിലക ചാർത്തായി പടർന്നു പന്തലിച്ചു നിൽക്കുന്നു . ഇന്ന് ഈ സ്ഥാപനം, മണപ്പുറത്തിന്റെ അഭിമാനമായി, വിദ്യാഭ്യാസ-സാംസ്ക്കാരിക് മണ്ഡ്ലങ്ങ്ളില് നിറഞ്ഞു നില് ക്കുന്ന സാന്നിദ്ധ്യമായി,പാഠ്യ-പപാഠ്യേതര വിഷയങ്ങ്ളില് നിരവധി പ്രതിഭക്ളെ സൃഷ്ടിച്ചൂകൊണ്ട് അതിന്റെ വിജയഗാഥാ തുടരവേ, ബഹു. കേരള ഹൈക്കോടതിയുടെ വിധിയനുസരിച്ച്, ഒരു ഹയര് സെക്കണ്ടറി സ്ക്കൂളായി ഉയര്ത്തി സര്ക്കാര് ഉത്തരവ് പുറപ്പെടുവിച്ചു. അങ്ങനെ 2006-2007 അദ്ധ്യയന വര്ഷം മുതല് നമ്മുടെ സ്ക്കൂളില് പ്ലസ് വണ് ക്ലാസ്സുക്ളും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംബ്യട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പ്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു സ്മാര്ട്ട് റൂം രണ്ട് എല്. സി. ഡി പ്രൊജക്റ്ററും വായനാ സൗകര്യത്തിനായി ഒരു ലൈബ്രറിയും ഉണ്ട്.എല്ലാ ക്ലാസ്സുകളും ഇന്റർനെറ്റ് സൗകര്യങ്ങളുള്ള  ഹൈ ടെക് ക്ലാസ് റൂമുകളാണ്.

വീഡിയോ കാണുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://youtu.be/o7E4MN1ba7Q

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ത്രീശ്ശൂര് അതീരുപതയൂടെ കീഴിലുള്ള ഏങ്ങണ്ടിയൂർ സെന്റ് തോമസ് പള്ളി മാനേജ്‌മെന്റ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ.ഫാ.ജോയ് അടമ്പുകുളം കോർപ്പറേറ്റ് മാനേജറായീ പ്രവർത്തിക്കുന്നു. ഫാ ഫ്രാൻസിസ് കുത്തൂർ ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ജോൺ പി ജെ . ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ പ്രിൻസി എ ജെ .

വഴികാട്ടി

https://goo.gl/maps/YMpfKaV543CchWzF6

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1946 - 49 ഇ.പി ജോൺ
1949 - 50 വി.ജെ ജോൺ
1950 - 52 പി.വി ഫ്രാൻസിസ്
1952 - 56 സി.പി വാറുണ്ണി
1956 - 59 പി.ദേവസ്സികുട്ടി
1959 - 63 പി.വി ഫ്രാൻസിസ്
1963 - 68 സി.പി വാറുണ്ണി‍
1968- 70 എം.എം വര്ക്കി
1970 - 71 പി.ഡി ലോനപ്പ്ൻ
1971 - 73 കെ. ബ‍ലമരാമ മാരാര്
1973 - 74 ടി എ. ആന്റണി
1974 - 75 നിലക്കണ്ഠേമേനോ൯
1975 - 78 ഇ.ജെ.മാത്യു
1978 - 79 യു.കെ.തോമാസ്
1979 - 84 വി. ഗോപാലകൃണ്ണമേനോ൯
1984-89 വി.കെ.രാജസിംഹ൯
1989 - 93 ഡബ്ളയു.ജെ.ലോറ൯സ്
1993- 96 പി൰ഒ൰മറിയാമ
1994- 95 ടി.എല് ജോസ്(substitute)
1996 - 99 പി.പി ദിവാകരന്
1999 - 01 ടി.സി ജോസ്
2001 - 05 സുസന്നം
2005 - 06 ഇ.സി ജോസ്
2006 - 08 സി.സി. ജോസ്
2008- 10 ഡോളി വര്ഗ്ഗിസ് .സി
2010 - 13 തോംസൺ ജേക്കബ്
2013-2020 ഷൈല റാണി എം എം

2020- ജോൺ പി.ജെ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ‍ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ-ഗാനരചയിതാവ്
  • ‍പി എം ഫ്രാൻസിസ് ഐ എ സ്
  • ‍സുനിൽ പദ്‌മനാഭ

വഴികാട്ടി


[[Category:ഉള്ളടക്കം]]