എസ്.എസ്.എം.ഇ.എം.എച്ച്.എസ്. മുടപുരം

Schoolwiki സംരംഭത്തിൽ നിന്ന്
(S.s.m.h.s.s. mudapuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.എസ്.എം.ഇ.എം.എച്ച്.എസ്. മുടപുരം
വിലാസം
കൊച്ചാലുമ്മൂട്, മുടപുരം

മുടപുരം പി.ഒ.
,
695304
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം06 - 06 - 1996
വിവരങ്ങൾ
ഫോൺ0470 2642663
ഇമെയിൽssmhssmudapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്42077 (സമേതം)
എച്ച് എസ് എസ് കോഡ്01107
യുഡൈസ് കോഡ്32140100109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംകീഴുവിലം പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ420
പെൺകുട്ടികൾ350
ആകെ വിദ്യാർത്ഥികൾ770
അദ്ധ്യാപകർ23
ഹയർസെക്കന്ററി
ആൺകുട്ടികൾ44
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാധാമണി. ആർ. കെ.
വൈസ് പ്രിൻസിപ്പൽസുനിത നസീം
പ്രധാന അദ്ധ്യാപികരാധാമണി. ആർ. കെ
പി.ടി.എ. പ്രസിഡണ്ട്ഷാനവാസ്‌.എസ്
എം.പി.ടി.എ. പ്രസിഡണ്ട്ചിത്ര എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആറ്റിങ്ങൽ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ് എയ്ഡഡ് വിദ്യാലയമാണ്'ആറ്റിങ്ങലി ലെ ഏറ്റവും പഴക്കമേറിയ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1996 ൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. K.G, -C.B.S.E യും1 -10 വരെ STATE സിലബസൂം ആണ്.

ഭൗതികസൗകര്യങ്ങൾ

ഏഴ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നില കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിൽ അഞ്ച് സ്കൂൾ ബസ്സൂകൾ ഉണ്ട്.

അപ്പർ പ്രൈമറിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 29 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗാന്ധി ദർശൻ പദ്ധതി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഈ സ്കൂൾ എസ്.എസ്. എം ട്രസ്റ്റിന്റെ കീഴിലാണ് . . അദ്ധ്യാപകർ
ക്രമ നമ്പർ പേര്
1 രാധാമണി ആർ.കെ ( പ്രി൯സിപ്പാൾ)
2 ഇന്ദുലേഖ വി.ജെ
3 സുഗന്ധി. ​എസി
4 ശോഭനകുമാരി അമ്മ.ബി
5 ഗിനിത. എസ്
6 ലത്തീഫബീവി. കെ
7 സജിതകുമാരി. എ
8 സബീന. ബി.ജെ
9 ജീനകുമാരി. വി
10 ഇന്ദിര. പി
11 പ്രജിത . പി.ആർ
12 ലതാകുമാരി. കെ. വി
13 സിന്ധു. ജി. എസ്
14 സുനിത നസിം
15 അജിത.വി
16 ഗീജ. എസ്
17 ശ്രീലേഖ. കെ
18 സുചിത്ര. റ്റി. എസ്
19 രമ്യ. ജെ. എസ്
20 അശ്വതി. ജി. ആർ
21 റാഷിദ. എ.എസ്
22 ധന്യ മോഹൻ
23 ജോൺ ഹെൻട്രി
24 അഞ്ജന ആർ. ബി
25 ജസീല ബീവി
26 രമ്യ. എം. ആർ
27 രമ്യ ജെ എസ്
28 ഹസീന എസ്
29 അനുവിദ്യ എസ്
30 ജീവകുമാരി
31 സിമി എസ് ദേവ്
32 രജ്ഞിനി ആർ പിളള

അനദ്ധ്യാപകർ

ക്രമ നമ്പർ പേര്
1 ഷൈജ.എ
2 സലീന. എസ്
3 ഷാഫില ബീവി
4 സൗദത്ത്. എം
5 ഗീത. എ
6 പ്രീതകുമാരി
7 സൈഭ,എ
8 ഹേമ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര്
1 മുഹമ്മദ് റിസ
2 ശ്രീധരൻ (റിട്ടേ :D E O)
3 ശശിലാൽ
4 രമാദേവി
5 അജിത്കുമാർ
6 ശരത്ചന്ദ്രൻ നായർ
7 കെ.ശ്രീധരൻ നായർ
8 രാധാമണി. ആർ.കെ

സ്കൂളിന്റെ വൈസ്സ് പ്രിൻസിപ്പൽ

സുനിതനസിം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr.ഹരീഷ് Dr.നിഷാന Dr.ഷമീം ജമാൽ Dr.ഗീതു Dr.ആർഷ Dr .സുമയ്യ Dr . മഹേഷ് സോമൻ Dr . അശ്വതി Dr . തോയിബ.

.എസ്സ്.ഐ.ടി.സി.

ഗീജ. എസ്സ്

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോരാണി ജംഗ്ഷൻ - ചിറയിൻകീഴ് റോഡ്
  • കോരാണി ജംഗ്ഷൻ 3.2 കി.മി.-കൊച്ചാലുംമൂട്‌ ജംഗ്ഷൻ
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 31 കി.മി. അകലം
Map