"സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
{{Infobox School|
പേര്=ജി.വി.എച്ച്.എസ്.എസ്. മക്കരപ്പറമ്പ|
സ്ഥലപ്പേര്=മലപ്പുറം|
വിദ്യാഭ്യാസ ജില്ല=മലപ്പുറം|
റവന്യൂ ജില്ല=മലപ്പുറം|
സ്കൂള്‍ കോഡ്=18019|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1968|
സ്കൂള്‍ വിലാസം=മക്കരപറമ്പ പി.ഒ,
മലപ്പുറം|
പിന്‍ കോഡ്=676519 |
സ്കൂള്‍ ഫോണ്‍=04933283060|
സ്കൂള്‍ ഇമെയില്‍=gvhssmakkaraparamba@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
ഉപ ജില്ല=മങ്കട‌|
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=2268|
പെൺകുട്ടികളുടെ എണ്ണം=2068|
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
അദ്ധ്യാപകരുടെ എണ്ണം=53|
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍= |
പി.ടി.ഏ. പ്രസിഡണ്ട്= |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
{{prettyurl|SACRED HEART HSS THIRUVAMBADY}}
{{Infobox School
|സ്ഥലപ്പേര്=തിരുവമ്പാടി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=47040
|എച്ച് എസ് എസ് കോഡ്=10057
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64550517
|യുഡൈസ് കോഡ്=32040601212
|സ്ഥാപിതദിവസം=4
|സ്ഥാപിതമാസം=7
|സ്ഥാപിതവർഷം=1955
|സ്കൂൾ വിലാസം=തിരുവമ്പാടി പി ഒ, കോഴിക്കോട്, പിൻ 673603
|പോസ്റ്റോഫീസ്=തിരുവമ്പാടി
|പിൻ കോഡ്=673603
|സ്കൂൾ ഫോൺ=0495 2252096
|സ്കൂൾ ഇമെയിൽ=shhstbady@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മുക്കം
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവമ്പാടി പഞ്ചായത്ത്
|വാർഡ്=14
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=തിരുവമ്പാടി
|താലൂക്ക്=താമരശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=531
|പെൺകുട്ടികളുടെ എണ്ണം 1-10=402
|വിദ്യാർത്ഥികളുടെ എണ്ണം 1-10=933
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=210
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=272
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=487
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വിപിൻ എം. സെബാസ്റ്റ്യൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സജി തോമസ് പി.
|പി.ടി.എ. പ്രസിഡണ്ട്=ജോസഫ് തോമസ്സ്
|എം.പി.ടി.എ. പ്രസിഡണ്ട്=സിനി സജി
|സ്കൂൾ ചിത്രം=47040-school photo.jpeg
|size=350px
|caption=
|ലോഗോ=47040 Logo.JPG
|logo_size=50px
|box_width=380px
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ചരിത്രം ==
1. തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയായിരുന്ന '''ഫാ.കെറുബീൻ'''അവർകളുടെ അശ്രാന്ത പരിശ്രമഫലമായിട്ടാണ് സ്കൂളിന് അനുമതി ലഭിച്ചത്. 1955 ജൂലൈ നാലാം തിയതി 6 അദ്ധ്യാപകരും 165 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീ.എം.ടി.തോമസ് ആയിരുന്നു.1 -6 -2000 ല് ഹയർസെക്ക്ന്ററി സ്കൂളായി ഉയർത്തി.1994 മുതൽ പ്രധാന അധ്യാപകനായി സേവനമനുഷ്ട്ടിച്ച പി.ടി.ജോര്ജ്ജ് പ്രഥമ പ്രിന്സിപ്പലായി സേവനമനുഷ്ട്ടിച്ചു. അന്നത്തെ തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയും ലോക്കൽ മാനേജരുമായിരുന്ന റവ. ഫാ. ഡോ.ആന്റണി കൊഴുവനാലിന്റെ നേത്രുത്വത്തിലാണ്  സ്കൂളിന്റെ ഇന്നത്തെ പുതിയ മൂന്നു നില കെട്ടിടം പണി പൂര്തിയാക്കിയതു.ഇപ്പോഴത്തെ മാനേജർ ബഹു.ഫാദർ സൈമൺ വള്ളോപ്പിള്ളിൽ  ആണ്.  [[സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/ചരിത്രം|കുടുതൽ വായിക്കുക]]
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. സ്കൂളിൽ നിന്ന് അല്പം മാറി അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഫൂട്ബോൾ,അത് ലറ്റിക്സ് ,മൽസരങള് നടക്കുന്നു.സ്കൂളിന് മുന്വിലുള്ള കളിസ്ഥലത്ത് ഹാന്റ് ബോള്,ബാസ്കറ്റ്  ബോൾ മൽസരങൾ നടക്കുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
[[ക്ലബ് പ്രവർത്തനങ്ങൾ.]]
*  ജൂഡോ ജില്ലാ പരിസശീലനകേന്ദ്രം
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
== മുന്‍ സാരഥികള്‍ ==
തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1967 മുതൽ തലശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റീന്റെ കീഴീലായിരുന്നു പ്രവർത്തിച്ചിരുന്നത്. 1968 മുതൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ ഫാദർ ജോസഫ് പാലക്കാട്ട് ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി സജി തോമസ്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാളായി വിപിൻ.എം.സെബാസ്റ്റ്യൻ , സ്കൂൾ മാനേജർ  റവ. ഫാ ജോസ് ഓലിയാക്കാട്ടിൽ എന്നിവർ സേവനമനുഷ്ടിക്കുന്നു.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable"
|[[പ്രമാണം:47040 fr cerubin.jpeg|ലഘുചിത്രം]]
|1905 - 13
|സ്കൂൾ സ്ഥാപകൻ റവ. ഫാദർ കെറുബിൻ
| റവ. ടി. മാവു
==സാരഥികൾ==
<gallery>
പ്രമാണം:47040 hm.jpeg|സജി തോമസ്  (ഹെഡ്മാസ്റ്റർ)
പ്രമാണം:47040 vipinsir.jpeg|വിപിൻ.എം.സെബാസ്റ്റ്യൻ (പ്രിൻസിപ്പാൾ )
</gallery>
'''[[സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/ഹൈസ്കൂൾ|ഹൈസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.]]'''
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable" style="text-align:center; width:500px; height:500px" border="1"
|1913 - 23
|*'''ഡോ.ഈനാസ് എ ഈനാസ് '''
| (വിവരം ലഭ്യമല്ല)
|ഹാർട്ട് സ്പെഷലിസ്ട്.
|[[പ്രമാണം:47040 edr enas.jpg|ലഘുചിത്രം]]
|1923 - 29
|*'''മത്തായി ചാക്കോ '''
| മാണിക്യം പിള്ള
|സി.പി.ഐ.എം. നേതാവും, മുൻ തിരുവമ്പാടി എം.എൽ.എ. യുമായിരുന്നു. 2000 ൽ അന്തരിച്ചു.
|[[പ്രമാണം:47040 m l a mathai chacko.png|നടുവിൽ|ചട്ടരഹിതം|പകരം=|128x128ബിന്ദു]]
|1929 - 41
|'''ഡോ.പി.എം.മത്തായി'''
|കെ.പി. വറീദ്
|ലിസ ഹോസ്പിറ്റൽ സ്ഥാപകൻ
|[[പ്രമാണം:47040 dr p m mathai.jpeg|നടുവിൽ|ചട്ടരഹിതം|പകരം=|128x128ബിന്ദു]]
|1941 - 42
|*'''പി.ടി.ജോര്ജ്ജ്'''
|കെ. ജെസുമാന്‍
|1999- ലെ ദേശീയ അദ്ധ്യാപക അവാര്ഡ് ജേതാവ്.
|[[പ്രമാണം:47040 p t george.jpeg|നടുവിൽ|ചട്ടരഹിതം|പകരം=|128x128ബിന്ദു]]
|1942 - 51
|* '''കെ.ആർ  ബാബു'''
|ജോണ്‍ പാവമണി
|പ്രശസ്ത ചിത്രകാരനും മാഹി കലഗ്രാമം അദ്ധ്യാപകനും
|[[പ്രമാണം:47040 k r babu.jpeg|നടുവിൽ|ചട്ടരഹിതം|പകരം=|128x128ബിന്ദു]]
|1951 - 55
|*'''അബ്ദുൾ നൗഷാദ് '''
|ക്രിസ്റ്റി ഗബ്രിയേല്‍
|മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
|1955- 58
|'''ആദർശ് രജീന്ദ്രൻ IAS'''
|പി.സി. മാത്യു
|ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ഗുജറാത്ത്
|[[പ്രമാണം:47040 i a s adarsh rajeendran.png|നടുവിൽ|ചട്ടരഹിതം|പകരം=|128x128ബിന്ദു]]
|1958 - 61
|ഏണസ്റ്റ് ലേബന്‍
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|1983 - 87
|അന്നമ്മ കുരുവിള
|1987 - 88
|എ. മാലിനി
|1989 - 90
|എ.പി. ശ്രീനിവാസന്‍
|1990 - 92
|സി. ജോസഫ്
|1992-01
|സുധീഷ് നിക്കോളാസ്
|2001 - 02
|ജെ. ഗോപിനാഥ്
|2002- 04
|ലളിത ജോണ്‍
|2004- 05
|വല്‍സ ജോര്‍ജ്
|2005 - 08
|സുധീഷ് നിക്കോളാസ്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
{{#multimaps:11.36072,76.01223|zoom=13}}
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
*കോഴിക്കോട്ട് നിന്ന് 33 കിലോ മീറ്റർ കിഴക്ക് തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ലിസ  ഹോസ്പിറ്റലിനടുത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ( മുക്കത്തു നിന്ന് 5 കിലോ മീറ്റർ അകലം)
*കോഴിക്കോട് എയർപോർട്ടിൽ നിന്ന്  53 കി.മി. അകലം
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
*താമരശ്ശേരിയിൽ നിന്ന് 15 കിലോമീറ്റർ അകലം.
11.071469, 76.077017, MMET HS Melmuri
*മുക്കത്ത് നിന്ന് 7 കിലോമീറ്റർ അകലം
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക
12:13, 21 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി
വിലാസം
തിരുവമ്പാടി
തിരുവമ്പാടി പി ഒ, കോഴിക്കോട്, പിൻ 673603
തിരുവമ്പാടി പി.ഒ.
673603
സ്ഥാപിതം4 - 7 - 1955
വിവരങ്ങൾ
ഫോൺ0495 2252096
ഇമെയിൽshhstbady@gmail.com
കോഡുകൾ
സ്കൂൾ കോഡ്47040 (സമേതം)
എച്ച് എസ് എസ് കോഡ്10057
യുഡൈസ് കോഡ്32040601212
വിക്കിഡാറ്റQ64550517
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവമ്പാടി പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ531
പെൺകുട്ടികൾ402
ആകെ വിദ്യാർത്ഥികൾ933
അദ്ധ്യാപകർ42
ഹയർസെക്കന്ററി
ആൺകുട്ടികൾ210
പെൺകുട്ടികൾ272
ആകെ വിദ്യാർത്ഥികൾ487
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിപിൻ എം. സെബാസ്റ്റ്യൻ
പ്രധാന അദ്ധ്യാപകൻസജി തോമസ് പി.
പി.ടി.എ. പ്രസിഡണ്ട്ജോസഫ് തോമസ്സ്
എം.പി.ടി.എ. പ്രസിഡണ്ട്സിനി സജി
അവസാനം തിരുത്തിയത്
21-04-2023Vijayanrajapuram
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
കോഴിക്കോട് നഗരത്തിൽ നിന്ന് 33 കി.മി കിഴക്കുമാറി തിരുവമ്പാടി എന്ന മനോഹര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂൾ. 1955 ജൂലൈ നാലാം തിയതിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ചരിത്രം
1. തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയായിരുന്ന ഫാ.കെറുബീൻഅവർകളുടെ അശ്രാന്ത പരിശ്രമഫലമായിട്ടാണ് സ്കൂളിന് അനുമതി ലഭിച്ചത്. 1955 ജൂലൈ നാലാം തിയതി 6 അദ്ധ്യാപകരും 165 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീ.എം.ടി.തോമസ് ആയിരുന്നു.1 -6 -2000 ല് ഹയർസെക്ക്ന്ററി സ്കൂളായി ഉയർത്തി.1994 മുതൽ പ്രധാന അധ്യാപകനായി സേവനമനുഷ്ട്ടിച്ച പി.ടി.ജോര്ജ്ജ് പ്രഥമ പ്രിന്സിപ്പലായി സേവനമനുഷ്ട്ടിച്ചു. അന്നത്തെ തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയും ലോക്കൽ മാനേജരുമായിരുന്ന റവ. ഫാ. ഡോ.ആന്റണി കൊഴുവനാലിന്റെ നേത്രുത്വത്തിലാണ് സ്കൂളിന്റെ ഇന്നത്തെ പുതിയ മൂന്നു നില കെട്ടിടം പണി പൂര്തിയാക്കിയതു.ഇപ്പോഴത്തെ മാനേജർ ബഹു.ഫാദർ സൈമൺ വള്ളോപ്പിള്ളിൽ ആണ്. കുടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. സ്കൂളിൽ നിന്ന് അല്പം മാറി അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഫൂട്ബോൾ,അത് ലറ്റിക്സ് ,മൽസരങള് നടക്കുന്നു.സ്കൂളിന് മുന്വിലുള്ള കളിസ്ഥലത്ത് ഹാന്റ് ബോള്,ബാസ്കറ്റ് ബോൾ മൽസരങൾ നടക്കുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
• സ്കൗട്ട് & ഗൈഡ്സ്.
• ബാന്റ് ട്രൂപ്പ്.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ് പ്രവർത്തനങ്ങൾ.
• ജൂഡോ ജില്ലാ പരിസശീലനകേന്ദ്രം
മാനേജ്മെന്റ്
തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1967 മുതൽ തലശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റീന്റെ കീഴീലായിരുന്നു പ്രവർത്തിച്ചിരുന്നത്. 1968 മുതൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ ഫാദർ ജോസഫ് പാലക്കാട്ട് ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി സജി തോമസ്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാളായി വിപിൻ.എം.സെബാസ്റ്റ്യൻ , സ്കൂൾ മാനേജർ റവ. ഫാ ജോസ് ഓലിയാക്കാട്ടിൽ എന്നിവർ സേവനമനുഷ്ടിക്കുന്നു.
സ്കൂൾ സ്ഥാപകൻ റവ. ഫാദർ കെറുബിൻ
സാരഥികൾ
ഹൈസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*ഡോ.ഈനാസ് എ ഈനാസ് ഹാർട്ട് സ്പെഷലിസ്ട്.
*മത്തായി ചാക്കോ സി.പി.ഐ.എം. നേതാവും, മുൻ തിരുവമ്പാടി എം.എൽ.എ. യുമായിരുന്നു. 2000 ൽ അന്തരിച്ചു.
ഡോ.പി.എം.മത്തായി ലിസ ഹോസ്പിറ്റൽ സ്ഥാപകൻ
*പി.ടി.ജോര്ജ്ജ് 1999- ലെ ദേശീയ അദ്ധ്യാപക അവാര്ഡ് ജേതാവ്.
* കെ.ആർ ബാബു പ്രശസ്ത ചിത്രകാരനും മാഹി കലഗ്രാമം അദ്ധ്യാപകനും
*അബ്ദുൾ നൗഷാദ് മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
ആദർശ് രജീന്ദ്രൻ IAS ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ഗുജറാത്ത്
വഴികാട്ടി
{{#multimaps:11.36072,76.01223|zoom=13}}
• കോഴിക്കോട്ട് നിന്ന് 33 കിലോ മീറ്റർ കിഴക്ക് തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ലിസ ഹോസ്പിറ്റലിനടുത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ( മുക്കത്തു നിന്ന് 5 കിലോ മീറ്റർ അകലം)
• കോഴിക്കോട് എയർപോർട്ടിൽ നിന്ന് 53 കി.മി. അകലം
• താമരശ്ശേരിയിൽ നിന്ന് 15 കിലോമീറ്റർ അകലം.
• മുക്കത്ത് നിന്ന് 7 കിലോമീറ്റർ അകലം