സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/ഹൈസ്കൂൾ
സേക്രഡ് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂൾ
തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയായിരുന്ന ഫാ.കെറുബീൻഅവർകളുടെ അശ്രാന്ത പരിശ്രമഫലമായിട്ടാണ് സ്കൂളിന് അനുമതി ലഭിച്ചത്. 1955 ജൂലൈ നാലാം തിയതി 6 അദ്ധ്യാപകരും 165 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീ.എം.ടി.തോമസ് ആയിരുന്നു. 1-6-2000 ല് ഹയർസെക്ക്ന്ററി സ്കൂളായി ഉയർത്തി. 1994 മുതൽ പ്രധാന അധ്യാപകനായി സേവനമനുഷ്ട്ടിച്ച പി.ടി.ജോർജ് പ്രഥമ പ്രിൻസിപ്പാളായി. അന്നത്തെ തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയും ലോക്കൽ മാനേജരുമായിരുന്ന റവ. ഫാ. ഡോ.ആന്റണി കൊഴുവനാലിന്റെ നേത്രുത്വത്തിലാണ് സ്കൂളിന്റെ ഇന്നത്തെ പുതിയ മൂന്നു നില കെട്ടിടം പണി പൂർത്തിയാക്കിയത്.ഇപ്പോഴത്തെ മാനേജർ ബഹു.ഫാദർ ജോസ് ഓലിയാക്കാട്ടിൽ ആണ്
ഹൈസ്ക്കൂൾ അദ്ധ്യാപകർ
-
ജീബി ജോസ്
-
ഷൈനി ആന്റണി
-
MJ ജോസഫ്
-
സിജി ജോർജ്ജ്
-
ടോംസ് ടി സൈമൺ
-
ദേവസ്യ റ്റി സി
-
ട്രോയമ്മ വി
-
ഷെറിന വർഗീസ്
-
സി. സ്വപ്ന തോമസ്
-
രാജി K R
-
മിനിമോൾ തോമസ്
-
മിനി ജോർജ്ജ്
-
ലിൻസി
-
ജോസ്ന ജോസ്
-
ജിനി ജെയിംസ്
-
ജിൻസി പി വർഗ്ഗീസ്
-
മാത്യു ജോസഫ്
-
മേരി എം വി
-
വിനോജി മാത്യു
-
സിത്താര വി തോട്ടക്കാട്
-
ലാലി ജേക്കബ്
-
മിനി ജോസഫ്
-
ഫിലോമിന മാത്യു
-
റീന വർഗീസ്
-
സോജി ജോസ്
-
ലിറ്റി സെബാസ്റ്റ്യൻ
-
ശോബി ജോസഫ്
-
sr.മിനി കുര്യൻ
-
ഷൈബി മാത്യു
-
പീറ്റർ എം എം
-
തോമസ് കെ എം
-
റംല സി
</gallery>