സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങൾ സ്കൂളിൽ മാതൃകാപരമായി നടന്നു വരുന്നു.വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്.വിദ്യാർഥികളെ രാഷ്ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളാക്കുക.വിദ്യാർഥികളെ സമൂഹത്തോട് കടമ ഉള്ളവരാക്കിത്തീർക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടിയാണ് എൻ എസ് എസ് പ്രവർത്തിക്കുന്നത്. സ്കൂളിലെ പ്രോഗ്രാം ഓഫീസർ ശ്രീ സന്തോഷ് കുമാർ സാറാണ്.