സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടൽ, പോസ്റ്റർ നിർമ്മാണം, കാർട്ടൂൺ രചന, പരിസ്ഥിതിയുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രസംഗ മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവയെല്ലാം ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സ്കൂളിലെ പൂന്തോട്ടനിർമാണം,  സ്കൂളിലെ ജീവ ആവാസവ്യവസ്ഥയുടെ സംരക്ഷണം എന്നിവയെല്ലാം ക്ലബ് അംഗങ്ങളായ കുട്ടികൾഭംഗിയായി നിർവഹിക്കുന്നു.