"സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (school details)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|ST.ANNES C G H S WEST FORT,THRISSUR}}
{{prettyurl|ST.ANNES C G H S WEST FORT,THRISSUR}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=തൃശൂർ
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
{{Infobox School|
|റവന്യൂ ജില്ല=തൃശ്ശൂർ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്കൂൾ കോഡ്=22018
പേര്=സെന്റ് ആന്‍സ്.സി.ജി.എച്.എസ്. ,വെസ്ററ്  ഫോ൪ട്ട് ,തൃശുര്‍|
|എച്ച് എസ് എസ് കോഡ്=
സ്ഥലപ്പേര്=വെസ്ററ്  ഫോ൪ട്ട് ,തൃശുര്‍|
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=തൃശുര്‍|
|വിക്കിഡാറ്റ ക്യു ഐഡി=Q64089234
റവന്യൂ ജില്ല=തൃശുര്‍|
|യുഡൈസ് കോഡ്=32071800301
സ്കൂള്‍ കോഡ്=22018|
|സ്ഥാപിതദിവസം=11
സ്ഥാപിതദിവസം=01|
|സ്ഥാപിതമാസം=06
സ്ഥാപിതമാസം=06|
|സ്ഥാപിതവർഷം=1923
സ്ഥാപിതവര്‍ഷം=1923|
|സ്കൂൾ വിലാസം=തൃശൂർ
സ്കൂള്‍ വിലാസം=പൂത്തോള്‍ പി.ഒ, <br/>തൃശ്ശൂര്‍|
|പോസ്റ്റോഫീസ്=പൂത്തോൾ
പിന്‍ കോഡ്=680004|
|പിൻ കോഡ്=680004
സ്കൂള്‍ ഫോണ്‍=04872385135|
|സ്കൂൾ ഫോൺ=0487 2385135
സ്കൂള്‍ ഇമെയില്‍=st.annescghs@gmail.com|
|സ്കൂൾ ഇമെയിൽ=stannescghs@gmail.com
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ വെബ് സൈറ്റ്=St.Anne's Contvent Girls High School
ഉപ ജില്ല=തൃശുര്‍ വെസ്ററ് ‌|
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം = തൃശ്ശൂർ കോർപ്പറേഷൻ
ഭരണം വിഭാഗം=എയ്ഡഡ്‌|
|വാർഡ്=51
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ലോകസഭാമണ്ഡലം=തൃശ്ശൂർ
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|നിയമസഭാമണ്ഡലം=തൃശ്ശൂർ
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|താലൂക്ക്=തൃശ്ശൂർ
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ബ്ലോക്ക് പഞ്ചായത്ത്=പുഴയ്ക്കൽ
പഠന വിഭാഗങ്ങള്‍2=‍UP|
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങള്‍3=LP|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്‌|
|പഠന വിഭാഗങ്ങൾ1=എൽ.പി
ആൺകുട്ടികളുടെ എണ്ണം=302|
|പഠന വിഭാഗങ്ങൾ2=യു.പി
പെൺകുട്ടികളുടെ എണ്ണം=1110|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാര്‍ത്ഥികളുടെ എണ്ണം=1412|
|പഠന വിഭാഗങ്ങൾ4=
അദ്ധ്യാപകരുടെ എണ്ണം=42|
|പഠന വിഭാഗങ്ങൾ5=
പ്രിന്‍സിപ്പല്‍=|
|സ്കൂൾ തലം=1 മുതൽ 10 വരെ
പ്രധാന അദ്ധ്യാപിക=സി..ഗ്രേയ്സി.കെ.എല്‍.|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്=സുനില്‍ കുുമാര്‍ ടി  |
|ആൺകുട്ടികളുടെ എണ്ണം 1-10=348
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പെൺകുട്ടികളുടെ എണ്ണം 1-10=1028
സ്കൂള്‍ ചിത്രം=[[പ്രമാണം:22018-stanneswest fort.jpg|thumb|ST.ANNES C G H S WEST FORT,THRISSUR]]
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1378
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ബേബി കെ ഡി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മിസ്റ്റർ സുരേഷ് കുമാർ
|എം.പി.ടി.. പ്രസിഡണ്ട്=സിജി എ൯.ജെ
|സ്കൂൾ ചിത്രം=22018.jpeg
|size=350px
|caption=സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ
|ലോഗോ=Emblem22018.jpeg
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്ന -->




1923 ൽ ആരംഭിച്ച ഈ വിദ്യാലയം വി.അന്നയ്ക്ക് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഭൂമി, ജ്ഞാനഗ്രന്ഥം , ദീപനാളം എന്നിവയാണ് എംബ്ലത്തിൽ മുദ്രിതമായിരിക്കുന്നത്.. വിദ്യാർത്ഥികൾ പഠനം വഴി സത്യത്തിൻറെപ്രകാശവാഹകരായിത്തീരണമെന്ന് സ്ഥാപനത്തിൻറെ ലക്ഷ്യം . മൂല്യാധിഷ്ഠിതമായ പഠനപരീശീലന പ്രക്രിയയിലൂടെ ഭൂമിയിൽ പ്രകാശം പരത്തുന്ന തലമുറയായി വിദ്യർത്ഥികളെ വളർത്തുകയാണ് വിദ്യാലയത്തിൻറെ ദൗത്യം . വിദ്യാർത്ഥികൾ ജ്ഞാനത്തെ ജീവിതത്തിൻറെ പ്രകാശമായെടുത്ത് സത്യത്തിൻറെ വഴിയിലൂടെ സഞ്ചരിക്കണമെന്നതാണ് ദർശനം .


1923 ല്‍ ആരംഭിച്ച ഈ വിദ്യാലയം വി.അന്നയ്ക്ക് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഭൂമി, ജ്ഞാനഗ്രന്ഥം , ദീപനാളം എന്നിവയാണ് എംബ്ലത്തില്‍ മുദ്രിതമായിരിക്കുന്നത്.. വിദ്യാര്‍ത്ഥികള്‍ പഠനം വഴി സത്യത്തിന്‍റെപ്രകാശവാഹകരായിത്തീരണമെന്ന് സ്ഥാപനത്തിന്‍റെ ലക്ഷ്യം . മൂല്യാധിഷ്ഠിതമായ പഠനപരീശീലന പ്രക്രിയയിലൂടെ ഭൂമിയില്‍ പ്രകാശം പരത്തുന്ന തലമുറയായി വിദ്യര്‍ത്ഥികളെ വളര്‍ത്തുകയാണ് വിദ്യാലയത്തിന്‍റെ ദൗത്യം . വിദ്യാര്‍ത്ഥികള്‍ ജ്ഞാനത്തെ ജീവിതത്തിന്‍റെ പ്രകാശമായെടുത്ത് സത്യത്തിന്‍റെ വഴിയിലൂടെ സഞ്ചരിക്കണമെന്നതാണ് ദര്‍ശനം .
 


'''ചരി(തഠ'''
സ്നേഹത്തിന്റെ വര്‍ണ്ണചിറകുകളേന്തി അറിവിന്റെ അനശ്വരമായ പൂക്കള്‍ തേടി ഭൂമിയുടെ മധുനുകര്‍ന്ന് പകര്‍ന്ന് പ്രകാശം പരത്തി ഒരു പുതിയ തലമുറയുടെ സ്നേഹപ്രവാചകരായി മുന്നേറം , കൂടെ ഒരു തണല്‍ മരമായി ഒരു സ്വാന്തനമായി അറിവിന്റെ അനന്ത സാഗരമായി സെന്‍റ് ആന്‍സും മനുഷ്യന്റെ പരമാന്ത്യം മുന്നില്‍ കണ്ടുകൊണ്ട് അവന്റെ വ്യക്തിത്വത്തിന് രൂപം കൊടുക്കൂകയാണ് ശരിയായ വിദ്യാഭ്യാസം പ്രസ്തുതുത ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് സെന്‍റ് ആന്‍സ് ആരംഭിച്ചത്. 1923 ല് ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ സ്ഥാപിക്കപ്പെട്ടു. 1923 മുതല്‍ 1958  വരെ ഇടവകവികാരിയായിരുന്ന റവ. ഫാ ജോണ് കിഴക്കൂടന്‍ ആയിരുന്നു പ്രഥമ മാനേജര്‍ . തുര്‍ന്ന് 1970 വരെ റവ.ഡോ.ജോസഫ് കുണ്ടുകുളം ഈ സ്ഥാനം അലങ്കരിച്ചു. 1970 മുതല്‍ മാനേജര്‍ സ്ഥാനം സി.എം.സി സിസ്റ്റേഴ്സ്ഏറ്റെടുത്തു . സി.ജൂലീത്തയും പിന്നീട് 1976 മുതല്‍ സി. ഏയ്ഞ്ചല്‍  മേരിയും മാനേജര്‍മാരായി . അതിനിടയില്‍ 1948 ല്‍  ഇത് ഒരു യു,പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1976 ല്‍ സെക്രട്ട് ഹാര്‍ട്ട് സ്കൂളിന്‍റെ ബ്രാഞ്ചായി എട്ടാം ക്ലാസില്‍ആരംഭിച്ചുു. 1978 ല്‍ ഡിസംബര്‍ 13 ന് ഈ ഹൈസ്കൂള്‍ ഒരു സ്വതന്ത്രസ്ഥാപനമായി ആംഗീകരിക്കപ്പെട്ടു.
  '''ഭൗതികസൗകര്യങ്ങള്‍'''
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നിലകളിലായി 12  ക്ലാസ് മുറികളും യുപിക്ക്  2 നിലകളിലായി  10  ക്ലാസ് മുറികളുമുണ്ട് എല്.പി ക്ക് 2. നിലകളിലായി 13 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.യുഗങ്ങള്‍ പലതും മാറിമറിഞ്ഞു. സ്ഥിരമാണെന്നു കരുതിയതു പലതും കണ്ണുചിമ്മി തുറക്കുന്നതിനു മുന്‍പ് അപ്രത്യക്ഷമാവുന്നു. പ്രതിഭാസം എന്നൊക്കെ വിളിക്കാവുന്ന കാര്യങ്ങള്‍. പക്ഷേ കാലങ്ങളെ അതിവര്‍ത്തിക്കാവുന്ന ഒന്നായി വിവര സാങ്കേതിക മുന്നേറുകയാണ്. നാനോ സാങ്കേതികയും അതിന്റെ തുര്‍ച്ചയാണല്ലോ . സെന്‍റ് ആന്‍സിന്റെ  ഐ. ടി. ലാബ് അറിവിന്റെ സമഗ്രമായ അന്വേഷണത്തിന് സഹായിക്കുന്ന രീതിയില്‍ രൂപപ്പെടുത്തിയതാണ് .ഇതു കേവലം കന്പ്യൂട്ടറുകള്‍ സജ്ജീകരിച്ചു മുറിയല്ല. സെന്‍റ് ആന്‍സിന്‍റെ ലൈബ്രറിയില് കുട്ടികളുടെ വിജ്ഞാനകൗതുകം വളര്‍ത്തുന്നതിനു ഉപകരിക്കുന്ന തരത്തില്‍ പുസ്ക്കശേഖരം ഒരുക്കിയിട്ടുണ്ട്. ബാലസാഹിത്യം മുതല്‍ കോമിക്കുകള്, ചിത്രക്കഥകള് , സാഹിത്യത്തിലെ ക്ലാസിക്കുകള്, ശാസ്ത്ര സാങ്കേതിക സംബന്ധിയായ പുസ്ത്കങ്ങള്, ശാല്ത്ര നോവലുകള് , മലയാള സാഹിത്യത്തിലെ ഒട്ടുമിക്ക കൃതികളും ഈ ലൈബ്രറിയുടെ ശേഖരത്തിലുണ്ട്. വിജ്ഞാന പോഷണത്തിനും പ്രയോഗിക അറിവുകള്ക്കും ശാസ്ത്ര അഭിരുചികള്  വളര്‍ത്തുന്നതിനും കാര്‍ഷിക പ്രവര്‍ത്തിയെക്കുറിച്ചുും കുട്ടികള് ബോധവല്‍ക്കരണം നടത്തുന്നതിനും ഉപയുക്തമായ തരത്തില്‍ വിവിധ മേഖലകളിലുളള ക്ലബുകള് സെന്‍റ് ആന്‍സിന്‍റെ പ്രത്യേകതയാണ്.സയന്‍സ് ക്ലബ്, നാച്യുറല്‍ ക്ലബ്, ഹെല്‍ത്ത് ക്ലബ് ,എന്‍ര്‍ജി ക്ലബ്, മാത്ത്സ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്  എന്നു തുടങ്ങിയ നിരവധി ക്ലബുകള്. ഇതൊന്നും കൂടാതെ വിദ്യാര്‍ത്ഥികള് കൂടുതല്‍ ശാസ്ത്രബോധം വളര്‍ത്താനായി സെന്‍റ് ആന്‍സിന്‍റെ ഒരു ശാസ്ത്രശാലയുമുണ്ട്.  സങ്കുചിതമായ മനസ്സിന്‍നെറ ഇടിമുഴക്കം കൊണ്ടു ബുദ്ധിമുട്ടുന്ന കുട്ടികളെ സാന്ത്വനപ്പെടുത്താനായി അവര്‍ക്കെല്ലാം ആശ്വാസം നല്‍കാനായി സെന്‍റ് ആന്‍സിന്‍റെ മാത്രം പ്രത്യേകതയായി ഒരു പ്രാര്‍ത്ഥനമുറിയുണ്ട് .ജലസഠരക്ഷണത്തിന്‍റെ കാര്യത്തിലും സെന്‍റെ ആന്‍സ് മുന്‍ പന്തിയിലാണ്. പാഴായി പോകുന്ന മഴവെള്ളം സഠഭരിച്ച് പിന്നിട് അത് ഉപയോഗ്യമാക്കി തീര്‍ക്കാനായി സ്കൂള്‍ കോപൗണ്ടില്‍ തന്നെ ഒരു മഴവെള്ള സഠഭരണി സ്കൂള്‍ കോപൗണ്ടില്‍ തന്നെ ഒരു മഴവെള്ള സഠഭരണി സ്ഥാപിച്ചിട്ടുണ്ട്.സ്ക്കൂള്‍ ഭേദപ്പെട്ട നിലയില്‍ ആധുനിക സൌകര്യങ്ങളോടെ ഇപ്പോള്‍ പ്രവര്‍ത്തിച്ച് വരുന്നു. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെട്ടു. ലാബോറട്ടറി,ലൈബ്രറി,ഹൈസ്ക്കൂളിന് വിശാലമായ കമ്പ്യൂട്ടര്‍ ലാബുണ്ട്. 22 കമ്പ്യൂട്ടറുകളുള്ള ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാര്‍ട്ട്റൂമും ഈ സ്ക്കൂളിനുണ്ട്.  , സ്മാര്‍ട്ട് റൂം തുടങ്ങിയ സൌകര്യങ്ങള്‍ ഉണ്ട്. വേണ്ടത്ര ക്ളാ‍സ്സ് മുറികളും,ഫര്‍ണീച്ചറുകളും, പഠനോപകരണങ്ങളും ഉണ്ട്
പുതിയ കെട്ടിടങ്ങള്‍  നിര്‍മിക്കരുന്നു.കുട്ടീകല്‍ക് യാത്ര സ്സൌകര്യങ്ങള്‍ക് വെണ്ടി  4 സ്ക്കുല്ല് ബസ് ഉണ്ട്.
'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''
*  ബുള്‍ബുള്‍ & ഗൈഡ്സ്.
*  കെ.സി.എസ്.എല്‍
*  ഡി.സി.എല്‍
*  ബാന്റ് ട്രൂപ്പ് വ്വെചത് .
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  കുട്ടികളുടെ സര്‍ഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി
* സയന്‍സ് ക്ലബ്,
*  മാത്തമാറ്റിക്സ് ക്ലബ്,
*  സോഷ്യല്‍ സയന്‍സ് ക്ലബ്,
*  ഐ. റ്റി. ക്ലബ്,
*  സാഹിത്യ ക്ലബ്,
*  നേച്ചര്‍ ക്ലബ്,
*  ആര്‍ട്സ് ക്ലബ്,
*  ഗാന്ധി ദര്‍ശന്‍,
*  വിദ്യാരംഗം,
എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
2010-11ല്‍ Head mistress സി. ആത്മ  കുട്ടികളുടെ സ്വഭാവഗുണം  തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും  വളരെ ശ്രദ്ധിക്കുന്നുണ്ട് licy jacobന്റെ  നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന sports ,Guiding  , SR.Rosmiയുടെ  നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന band set ഈ ഗ്രൂപ്പ് കുട്ടികളുടെ സ്വഭാവഗുണം, ആരോഗ്യം, ബുദ്ധിശക്തി, എന്നിവയുടെ രൂപീകരണത്തില് (ശദ്ധിക്കുന്നു. മാത്റവുമല്ല,  കരകൗശല നിര്‍മാണ നൈപുണ്യം ഇവ രാഷ്ട്രത്തിനും ദേശത്തിനും ഉപകാരപ്രദമായ രീതിയില്‍ അവരെ വാര്‍ത്തെടുത്ത് സാന്‍മാര്‍ഗികവും ആത്മീയവുമായ ശക്തിയുള്ള ഒരു ജനതയെ സമ്മാനിക്കുക എന്നതാണ്.സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം ഇവ ഈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു.
റോ‍‍ഡ് സുരക്ഷാ കമ്മിറ്റിയുമായി സഹകരിച്ച് എല്ലാ ദിവസവും ഇതിലെ കുട്ടികള്‍, മറ്റ് കുട്ടികള്‍ക്ക് പ്രയോജനപ്രദമായരീതിയില്‍ പ്രവര്‍ത്തിക്കുന്നു.'''
*2010-11.ആധ്യയന വര്‍ഷറ്റെല്ല് സെന്റ് ആന്‍സ് എച്ച് എസ് തൃശ്ശൂര്‍ നല്ല പ്രകദനം അന്നു കയച്ച വ്വെചത്.
science seminar 2010 Sub-District level First prize -അലിസ്
റ്വെനു ല്ലാവെല്‍ .Second സമ്മനം കിട്ട്യ് .STATE lEVEL A-Grade നെട
sub district .I.T.Mela Result
H.S.Section .Digital Painting -Keerthy.E.K.second A Grade
Malayalm Typewritting Competiton -Rosna Davis second A Grade
I.T.project.ALisha Nelson
U.P.Section
Digital Painting-sithi Fathima
Malyalam Type writting Competition
vysak.T.Murali
Over all in mela
Jilla Kalolsavam
  Daisy t.Davis (kerala nadanam)
  english padhyam(shaheera c.r)
State Level Work Experience
Siji C.S Economic Nutrious Food...
Mathematics Sreenivasramanujan Paper Presentation
(Reshma P.R)
Sanskrit
H.s.Section Padakam
Aswathy.C.S'''
<u>''''''== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍2015-16 ==</u>
* 2015-16.അധ്യയന വര്‍ഷത്തില്‍ സെന്റ് ആന്‍സ് എച്ച് എസ് തൃശ്ശൂര്‍ നല്ല പ്രകടനം അന്നു കാഴ്ചവെച്ചു.
* പ്രവേശനോത്സവം പ്രവേശനഗാനത്തോടെ ആരംഭിച്ചു.എല്‍.ഇഡി.പെന്‍സില്‍,വര്‍ണ്ണാഭമായ വീശറി എന്നിവയാല്‍ കുട്ടികളെ വരവേറ്റു.
* പുകവലി ബോധവല്‍ക്കരണബോര്‍ഡ് സ്ഥാപിച്ചു.
* June-3 ബാലവേലനിരോധന ദിനത്തില്‍ കുട്ടികള്‍ പോസ്റ്ററുകള്‍ നിര്‍മ്മിച്ചു.
* June-5  പരിസ്ഥിതിദിനം : -  പരിസ്ഥിതി ക്ലബിന്റെ  ആഭിമുഖ്യത്തില്‍ കൊളാഷ് നിര്‍മ്മാണം , മണ്ണുവര്‍ഷം , പ്രകാ‍ശവര്‍ഷം ഈ വിഷയത്തെ അടിസ്ഥാനമാക്കി ഉപന്യാസ മത്സരം സംഘടിപ്പിച്ചു.
* പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രഭാഷണം,പുനര്‍ജനി എന്ന മാഗസിന്‍ പ്രകാശനം,പ്രകൃതിബോധവല്‍ക്കരണ സംഘഗാനം, H.M നെല്ലിക്കാചെടി നട്ടുകൊണ്ട് സസ‍്യസംരക്ഷണത്തിന്റെ ഉദ്ഘാടന കര്‍മ്മം, പരിസ്ഥിതി ക്വിസ്സ്,ബുള്ളറ്റിന്‍ ബോര്‍ഡ് മത്സരം
* ശുചിത്വവാരാഘോഷം :- പേപ്പര്‍ക്യാരിബാഗ് നിര്‍മ്മാണം,പ്ലാസ്റ്റിക് കവര്‍കൊണ്ട് ഫ്ലവര്‍ നിര്‍മ്മാണം
* വായനാവാരം : -സാഹിത്യ ക്ലബിന്റെ  ആഭിമുഖ്യത്തില്‍  വായനാദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗാവതരണം,കവിതാലാപനം,പുസ്തകാസ്വാദനം കുറിപ്പ് തയ്യാറാക്കല്‍,എല്ലാ ദിവസവും ചിന്താ വിഷയം അവതരിപ്പിക്കല്‍,എല്ലാ ദിവസവും പുസ്തകം പരിചയം നടത്തല്‍,സാഹിത്യ  ക്വിസ്സ് നടത്തല്‍,കാര്‍ഷിക  ക്ലബിന്റെ ഉദ്ഘാടനം കൃഷി ഒാഫീസര്‍ ശ്രീ.മണി നിര്‍വഹിച്ചു.വിത്ത് നടീല്‍ കര്‍മ്മം നിര്‍വഹിച്ചു.
* P.T.A General Body :- S.S.L.C അവാര്‍ഡ്ദാനം രക്ഷാകര്‍ത്താക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ്.
* Social Club :- ലോകജസംഖ്യാദിനത്തോടനുബന്ധിച്ച് പ്രസംഗം,പാട്ട്,മനുഷ്യചങ്ങല എന്നിവ നടത്തി.നിയമപാഠ ക്ലാസ്സ് അഡ്വ.ജയശ്രീ നയിച്ചു.പൂരകം(zero D+)പഠനപരിപാടി ആരംഭിച്ചു.
* K.C.S.L ,D.C.L രൂപീകരിച്ചു.
* July 26-സ്ക്കുള്‍ ഫീസ്റ്റ്,ഹെെസ്ക്കുള്‍ കുട്ടികള്‍ക്ക് ഒാറിയന്റേഷന്‍ ക്ലാസ്സ്,ലളിതഗാനം,പ്രസംഗം മത്സരം നടത്തി.കുട്ടികള്‍ ശേഖരിച്ച നിത്യോപയോഗ സാധനങ്ങള്‍ കൃിസ്റ്റീന ഹോം രാമവര്‍മപുരം,ആ‍ശഭവന്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്തു.
* July 28 - Science Club ക്ലബിന്റെ  ആഭിമുഖ്യത്തില്‍  മുന്‍ രാഷ്ട്രപതിയും ‍ശാസ്ത്രജ്ഞനുമായ Abul Kalam-ന്റെ നിര്യാണത്തെ തുടര്‍ന്ന് മൗനജാഥ,അനുശോചനയോഗം.
* ആഗസ്റ്റ് 6 - ഹിരോഷിമദിനം :- Social Club ക്ലബിന്റെ  ആഭിമുഖ്യത്തില്‍സുഡാക്കോ കൊക്കുകളെ കുറിച്ചും പ്രബന്ധം അവതരിപ്പിച്ചു.വിദ്ധ്യാലയമുറ്റത്ത് സുഡാക്കോ കൊക്കുകളെ ഉണ്ടാക്കിവെച്ചു.യുദ്ധകെടുതിയെ കുറിച്ചുള്ള കവിതാലാപനം.യുദ്ധവിരുദ്ധ സന്ദേ‍ശം അടങ്ങിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചുകൊണ്ടുള്ള യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.
* ആഗസ്റ്റ് 15 :- സ്വാതന്ത്ര്യദിനാഘോഷം - ദേശഭക്തി ഗാനം,ടാബ്ളോ,പ്രസംഗം എന്നീ മത്സരങ്ങള്‍ നടത്തി.കുട്ടികള്‍ ഉണ്ടാക്കിയ ഫ്ലാഗുകളുടെ പ്രദര്‍ശനം നടത്തി.
*ഓണാഘോഷം :- പൂക്കള മത്സരം,പുലിക്കളി,തിരുവാതിരക്കളി,
നൃത്തശില്പം,ചെണ്ടമേളം നടത്തി.
* 'വീക്ഷണ','മനോരമ' പത്രങ്ങളുടെ വിതരണോദ്ഘാടനം നടത്തി.മികച്ച P.T.A കാര്‍ഷിക വിദ്യാലയത്തിനുള്ള രണ്ടാം സ്ഥാനം കരസ്ഥമാക്കി.
* സ്ക്കുള്‍ ‍‍ശാസ്ത്ര കലാ കായികമേള നടത്തി.
* സെപ്റ്റംബര്‍ 4- സംസ്കൃതദിനം :- സ്ക്കുള്‍ ‍‍അസംബ്ലളി വിവിധ  കലാപരിപാടികളോടെ നടത്തി.
* സെപ്റ്റംബര്‍ 5 – അദ്ധ്യാപകദിനം:-  കുട്ടികള്‍ ഗുരുവന്ദനം നടത്തി. കുട്ടികള്‍ തന്നെ അദ്ധ്യാപകരായി ക്ലാസെടുത്തു.
* സെപ്റ്റംബര്‍ 5 – ഓസോണ്‍ ഡേ :- ഓസോണ്‍ ഡേയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം നടത്തി.
* ഒക്ടോബര്‍ 1 – വയോജനദിനം  :- റെഡ്ക്രാേസ് സംഘടനയുടെ ആഭിമുഖ്യത്തില്‍  സെന്റ് ആന്‍സ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റ്യുട്ടിലെ വ്യദ്ധരെ ആദരിച്ചു.പൊന്നാടയണിയിച്ചു.
*ഒക്ടോബര്‍ 6 – ഹിന്ദി ദിനം  :- സ്ക്കുള്‍ ‍‍അസംബ്ലളിയില്‍ ഹിന്ദിയില്‍ പ്രാര്‍ത്ഥന  ദേശീയ ഗാനം,പ്രസംഗം എന്നിവ നടത്തി.
*ഹെല്‍ത്ത് ക്ലബ്  :- അയേണ്‍ ഗുളിക വിതരണം,സെമിനാര്‍,ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ക്കുളിന്റെ മുന്‍ഭാഗം വൃത്തിയാക്കല്‍ എന്നീ പരിപാടികള്‍  നടത്തി.
* കാര്‍ഷിക ക്ലബ്  :- വാഴകൃഷിയുടെയും മറ്റു പച്ചകറികളുടേയും വിളവെടുപ്പു നടത്തി.
* ഉപജില്ലാ ശാസ്ത്രമേളയില്‍  പ്രവര്‍ത്തി പരിചയ മേളയില്‍  എല്‍പി യുപി ഹെെസ്ക്കൂള്‍  വിഭാഗത്തില്‍ ഒാവറോള്‍ നേടി.
* ഉപജില്ലാ ശാസ്ത്രമേളയില്‍  പ്രവര്‍ത്തി പരിചയ മേളയില്‍ എല്‍പി യുപി ഹെെസ്ക്കൂള്‍  വിഭാഗത്തില്‍ ഒാവറോള്‍ നേടി.
* ഉപജില്ലാ ഗണിത  മേളയില്‍ ഹെെസ്ക്കൂള്‍  വിഭാഗം
  1-ാം സ്ഥാനം കരസ്ഥമാക്കി.
* ഉപജില്ലാ ഗണിത  മേളയില്‍ എല്‍പി വിഭാഗം  2-ാം  സ്ഥാനം  കരസ്ഥമാക്കി.
* ഉപജില്ലാ ഗണിത  മേളയില്‍ യു.പി വിഭാഗം  2-ാം സ്ഥാനം  കരസ്ഥമാക്കി.
* ഉപജില്ലാ ശാസ്ത്രമേളയില്‍ ഹെെസ്ക്കൂള്‍  വിഭാഗം ഫസ്റ്റ്
  ഒാവറോള്‍ ,യു.പി വിഭാഗം IIIrd ഒാവറോള്‍ നേടി.
* IT  മേളയില്‍ യു.പി വിഭാഗം  ഫസ്റ്റ് ഒാവറോള്‍ നേടി.
* SCIENCE DRAMA ഹെെസ്ക്കൂള്‍  വിഭാഗം
  1-ാം സ്ഥാനം കരസ്ഥമാക്കി.
  * ഉപജില്ലാ ബാന്റ് മേളം 1-ാം സ്ഥാനം കരസ്ഥമാക്കി.
  * ഉപജില്ലാ കലോത്സവം സംസ്കൃതത്തില്‍ യു.പി വിഭാഗം      ഒാവറോള്‍ നേടി.
*ഉപജില്ലാ കായിക മേളയില്‍  4-ാം സ്ഥാനം കരസ്ഥമാക്കി.
*റവന്യു കലോത്സവം :- ബാന്റ് മേളം 'A'Grade ടെ  1-ാം സ്ഥാനം കരസ്ഥമാക്കി.
* സംസ്കൃതം യു.പി വിഭാഗം  പ്രഭാഷണം 'A'Grade നേടി.
** ഹെെസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ കുസാറ്റിലേക്ക് പഠനയാത്ര പോയി.
* കേരളപോലീസിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷ സംബന്ധിച്ച  'ഡയല്‍ ' എന്ന സിനിമാ പ്രദര്‍ശനം നടത്തി.
* സ്ത്രീ സുരക്ഷയെക്കുറിച്ച് വനിതാ പോലീസിന്റെ നേതൃത്വത്തില്‍  ബോധവല്‍ക്കരണ ക്ലാസ് നടത്തി.
* നവംബര്‍ 1-കേരളപിറവി :-  നൃത്തശില്പം,ടാബ്ളോ,പ്രസംഗം,വ‍ഞ്ചപ്പാട്ട് എന്നീ മത്സരങ്ങള്‍ നടത്തി.
*നവംബര്‍ 2 :- കേരളപിറവിദിനാഘോഷം നടത്തി.
ഹൈസ്ക്കൂളില്‍ ഒാണാഘോഷത്തോടനുബന്ധിച്ച് പാവപ്പെട്ട      സഹപാഠിക്ക്ഓണ പുടവ വിതരണം ചെയ്യുന്ന ചടങ്ങിന് ഹെഡ്മിസ്ട്രസ് സി.പവിത്ര നേത്യത്വം നല്‍കി.
നവംബര്‍ 9 :- C.V Raman Competiton സെന്റ് ആന്‍സില്‍ വെച്ച് നടന്നു.
* നവംബര്‍ 14:- ശിശുദിനം -എല്‍പി വിഭാഗം പ്രസംഗം,പു‍ഞ്ചിരി മത്സരം നടത്തി.Music Center – ന്റെ നേത്യത്വത്തില്‍ രാജു മാസ്റ്റര്‍ Instument Music നടത്തി.
*  ഉപജില്ലാ കായിക മേളയില്‍  4-ാം സ്ഥാനം കരസ്ഥമാക്കി.
   
* ഡിസംബര്‍ :-  ക്രിസ്മസ്ദിനത്തിലെ ആഘോഷത്തോടനുബന്ധിച്ച്  കുട്ടികള്‍ കാരുണ്യനിധി‍ശേഖരിച്ചത് ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്ക് വിതരണം ചെയ്തു.
* പാലിയേറ്റിവ് കെയറിന്റെ നേത്യത്വത്തില്‍ പൊതിച്ചോറും വിതരണം ചെയ്തു.
* Social Service -ഈ സ്തൂളിലെ ഒരു  വിദ്യാര്‍ത്ഥിയുടെ അച്ഛന്റെ ഹാര്‍ട്ട് ഒാപ്പറേഷന് Rs.50000/- നല്കി.
* 2.3 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും പഠനോപകരണങ്ങളും വിതരണം ചെയ്തു.
* K C S L സംഘടനയുടെ നേത്യത്വത്തില്‍ അരിയും മേശയും കസേരയും പാവപ്പെട്ട കുട്ടികള്‍ക്ക് വിതരണം ചെയ്തു.
* D C L വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെഡലും ലഭിച്ചു.
'''''''REPORT 2016-17'''''''




== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സി.എം.സി സിസ്റ്റേഴ്സ്
സി.എം.സി സിസ്റ്റേഴ്സ്
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|
|
|-
|
|-
|-
|1978 - 83
|1978 - 83
|(sr.ക്രിസ്റ്റഫര്‍ )
|(sr.ക്രിസ്റ്റഫർ )
|-
|-
|1984 -89
|1984 -89
വരി 218: വരി 94:
|-
|-
|2005 -2010
|2005 -2010
|(sr.ജൊന്‍സീ)
|(sr.ജൊൻസീ)
|-
|-
|2010-2015
|2010-2015
|(sr.ലുസീ.ഏ.ക)(Sr.ആല്‍മ)
|(sr.ലുസീ.ഏ.ക) (Sr.ആത്മ )
|-2015-
|-
|2015-
|(SR. GRAISY K. L.)(SR. PAVITHRA)
|(SR. GRAISY K. L.)(SR. PAVITHRA)
|-
|
|
|-
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഉൗ൪മിള  ഉണ്ണി(സിനിമ നടി)
*ഉൗ൪മിള  ഉണ്ണി(സിനിമ നടി)
*സെബാസ്റ്റൃന് ജോസഫ്(ഗിന്നസ് ജേതാവ്)
*സെബാസ്റ്റൃന് ജോസഫ്(ഗിന്നസ് ജേതാവ്)
*ഡേവിഡ് ചക്കാലക്കല്(നെസ്റ്റ് ഡയറക്‍ട൪)
*ഡേവിഡ് ചക്കാലക്കല്(നെസ്റ്റ് ഡയറൿട൪)


==വഴികാട്ടി==
==വഴികാട്ടി==
കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 128 കി.മി. അകലം ,NH 14 ന് തൊട്ട് തൃശുര്‍ നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി വെസ്ററ്  ഫോ൪ട്ട്, കാഞ്ഞാണി റോഡില്‍ സ്ഥിതിചെയ്യുന്നു.      
{{#multimaps:10.520007,76.198996|zoom=10|zoom=15}}
തൃശുര്‍ റെയില് വെസ്റ്റേഷ​​നില് നിന്ന്  2 കി.മി.  അകലം
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
കോഴിക്കോട് എയർപോർട്ടിൽ നിന്ന് 128 കി.മി. അകലം ,NH 14 ന് തൊട്ട് തൃശുർ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി വെസ്ററ്  ഫോ൪ട്ട്, കാഞ്ഞാണി റോഡിൽ സ്ഥിതിചെയ്യുന്നു.  
|----
*തൃശുർ റെയില് വെസ്റ്റേഷ​​നില് നിന്ന്  2 കി.മി.  അകലം
 
 
|}
<!--visbot  verified-chils->
 
 
 
'''REPORT 2018-2019'''''ചെരിച്ചുള്ള എഴുത്ത്''
 
ജൂൺ 1 പ്രവേശനോത്സവം
                2018 ജൂൺ 1വെള്ളിയാഴ്ച്ച പുതിയ അധ്യയനവർഷത്തിന് വർണാഭമായ തുടക്കം കുറിച്ചു.നവാഗതരായകുരുന്നുകളെ നിറപകിട്ടാർന്ന പമ്പരങ്ങളും ബലൂണുകളും  നൽകി വരവേറ്റു. വിദ്യാലയവും അധ്യായന വർഷത്തെ മുഴുവൻ പ്രവർത്തനങ്ങളും ദെെവസമക്ഷം സമർപ്പിച്ച് വിദ്യാലയം മുഴുവൻ  പ്രകാശമാനമാകട്ടെ  എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഹെഡ്മിസ്ട്രസ് സി.പവിത്ര 2018-2019 അധ്യായന വർഷത്തിന് തിരി തെളിച്ചു.വിദ്യാലയാങ്കണത്തിൽ എത്തിച്ചേർന്ന ഏവരേയും പി.ടി.എ പ്രസിഡന്റ്  ശ്രീ.സുനിൽ കുമാർ സ്വാഗതം ചെയ്തു. ജുവനെെൽ ജസ്റ്റിസ് ബോർ‍ഡ് തൃശൂരിലെ പ്രിൻസിപ്പൽ മജിസ്ട്രറ്റും  ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രറ്റുമായ ശ്രീ.രവിചന്ദ്രർ  ഉദ്ഘാടനം കർമ്മം നിർവഹിച്ചു.
   
        വിദ്യാലയം മുഴുവൻ എെശ്വര്യവും  പരിശുദ്ധപൂരിതവും ദെെ വാനുഗ്രഹവുമായി തീരുന്നതിന്റെ പ്രതീകമായി പ്രാവിനെ പറത്തി ഉദ്ഘാടനം കർമ്മം നിർവഹിച്ചത് പരിപാടിക്ക്  ഏറെ കൗതുകവും മിഴിവുമേകി.വിദ്യാലയത്തിന്റെ  100% വിജയത്തെയും വളർച്ചയേയും  പ്രകീർത്തിച്ചുകൊണ്ട്  അധ്യക്ഷയായ കോർപറേഷൻ കൗൺസിലർ ശ്രീമതി.പ്രിൻസി രാജു സംസാരിച്ചു. കുട്ടികൾ പ്രവേശനഗാനം ആലപിച്ചു.വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം ശ്രീമതി. ഷെെല ടീച്ചർവായിച്ചു.ഫുൾ A+ കരസ്ഥമാക്കിയ 16 വിദ്യാർത്ഥികളെ ആദരിച്ചു.സെന്റ് ആൻസ് കോൺവെന്റ് മദർ സുപ്പീരിയർ സി.ലിൻസി ജോൺ വിദ്യാലയത്തിന്റ നാളിതുവരെയുള്ള വിജയ മേഖലകളെ പ്രശംസിച്ചു.  വിദ്യാർത്ഥി പ്രതിനിധി  സാന്ദ്ര പി.എസ് നന്ദിയർപ്പിച്ചു.പുതിയ വിദ്യാർത്ഥികൾക്ക് മിഠായി നല്കി. ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ  കുട്ടികളുടെ വരവേല്പ് താളമുഖരിതമായി.
 
2018 ലെ പരിസ്ഥിതിദിനാചരണം  June 5ചൊവാഴ്ച വിവിധ പരിപാടികളോടെ ആചരിച്ചു. പരിസ്ഥിതിദിനപരിപാടികളൂടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സമിതി ചെയർ പേഴ്സൺ ശ്രീമതി.ജെന്നി ജോസഫ് നടത്തി.' സസ്യാരതി'  നടത്തികൊണ്ടും ചെടി നനച്ചുകൊണ്ടുമാണ് ഉദ്ഘാടനകർമം നിർവഹിച്ചത്.വിവിധ പരിപാടികൾക്ക് ആശംസകളർപ്പിച്ചുകൊണ്ട് കൗൺസിലർ ശ്രീമതി.പ്രിൻസി രാജു സംസാരിച്ചു. കുട്ടികൾക്കുള്ള ചെടി വിതരണം നടത്തി.ജില്ലാ പ‍‍ഞ്ചായത്ത് വികസനസമിതി ചെയർപേഴ്സൺ  ശ്രീമതി. ജെന്നി ജോസഫും കോർപറേഷൻ കൗൺസിലർ ശ്രീമതി.പ്രിൻസി രാജും ഹെഡ്മിസ്ട്രസ് സി.പവിത്ര എന്നിവർ ചേർന്ന് നിർവഹിച്ചു. ആര്യവേപ്പ്, മാതളനാരകം, കൂവളം, പേര തുടങ്ങി ഒരുപാട് ഔഷധ മൂല്യമൂള്ള സസ്യങ്ങളാണ് ഇപ്രാവശ്യം ലഭിച്ചത്.
 
              പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ളപ്ലക്കാർഡുകളേന്തികൊണ്ടുള്ള ജാഥ നടത്തിയിരുന്നു.അതിനോടനുബന്ധിച്ചുള്ള പരിപാടികളുടെ ഭാഗമായി വഞ്ചിപ്പാട്ട്, പൊതുജനങ്ങൾക്കുള്ള ചെടി വിതരണം നടന്നു. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഇക്കോ ക്ലബ് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.പ്രകൃതിയെ രക്ഷിക്കുക,ജീവൻ നിലനിർത്തുക എന്ന ആശയത്തിന്റെ  ദൃശ്യാവിഷ്ക്കാരം ഏറെ ഹൃദയസ്പർശിയായിരുന്നു.  ആനുകാലിക പ്രസക്തിയുള്ള പ്രകൃതി സംരക്ഷണ വിഷയങ്ങളെ ആസ്പദമാക്കി ഉപന്യാസമത്സരം,ക്വിസ്,പ്രസംഗമത്സരം,നോട്ടീസ് ബോർഡ് പ്രദർശനം എന്നിവ നടത്താൻ തീരുമാനിക്കുകയും അതിനാവശ്യകമായ ക്രമീകരണങ്ങൾ നടത്തുകയുണ്ടായി.പേപ്പർ ബാഗ് നിർമ്മാണം പരിശീലനത്തിനായി ഒരുക്കങ്ങൾ പ്രവൃത്തി പരിചയ അദ്ധ്യാപിക ശ്രീമതി.ജിമ്മി നടത്തുകയുണ്ടായി.പ്രകൃതിയെ കണ്ടറിഞ്ഞ് പ്രകൃതിയെ ജീവിതത്തിന്റെ അനുഭവമാക്കികൊണ്ടിരിക്കുകയാണ് സെന്റ് ആൻസിലെ അധ്യാപകരും വിദ്യാർത്ഥികളും.
 
അക്ഷരയാനം
വിദ്യാർത്ഥികളിൽ വായനാഭിരുചി വളർത്തുന്നതിന്  'അക്ഷരയാനം' പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിൽ വായനാ പ്രവർത്തനങ്ങൾ ഊർജസ്വലമാക്കി . വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ഹൃദയസ്പർശിയായ പുസ്തകങ്ങളെക്കുറിച്ച് വായാനാനുഭവക്കുറിപ്പ് തയ്യാറാക്കി.  അതിനുപുറമെ ഗ്രന്ഥശാലകൾ സന്ദർ‍ശിച്ച് ഞാൻ കണ്ട ലെെബ്രറിയെക്കുറിച്ചുള്ള കാഴ്ചപ്പാട് വിവരണമായി തയ്യാറാക്കി.'അക്ഷരയാനത്തിന്റെ' ഭാഗമായി 'എഴുത്തുപെട്ടി' തയ്യാറാക്കി.കുട്ടികൾ വായനാനുഭവം എഴുതുകയും മികച്ചവയ്ക്ക്  ഉപഹാരങ്ങൾ നൽകുകയും ചെയ്തു.അസംബ്ലിയിൽ വിവിധ ഭാഷകളിലുള്ള വായനകൾ നടത്തി പുത്തൻ വായനാനുഭവങ്ങൾക്ക് കുട്ടികളെ വഴിയൊരുക്കി.
 
ഹലോ ഇംഗ്ലീഷ്
വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കാൻ ഹലോ ഇംഗ്ലീഷ്  പദ്ധതി  നടപ്പിലാക്കി.എൽ.പി,യു.പി വിഭാഗങ്ങളിലെ ഹലോ ഇംഗ്ലീഷ് പരിപാടിയുടെ  ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സി.പവിത്ര നിർവഹിച്ചു. speech,rhyms,action songs,skit എന്നിങ്ങനെ പല പരിപാടികളും രസകരമായി കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾ നടത്തിയ പ്രവർത്തനങ്ങളുടെ പ്രദർശനം  ഏറെ കൗതുകവും വർണാഭവുമായി. അനുദിന ജീവിതത്തിൽ മാതൃഭാഷപോലെതന്നെ    ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ ഹലോ ഇംഗ്ലീഷ് പരിപാടി കുട്ടികളെ പ്രാപ്തരാക്കൂന്നു.
ജൂൺ 17- മരുവൽക്കരണ ദിനം
                ജൂൺ 17 കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും നാനാവിധത്തിലുള്ള പച്ചക്കറിത്തെകൾ നട്ട് വിദ്യാലയത്തിലെ കാർഷികരംഗം വിപുലമാക്കി.
കുടിവെള്ള പരിശോധന  : വിദ്യാലയത്തിലെ ജലപരിശോധന  നടത്തുകയും അതിന്റെ  ശുദ്ധത  ഉറപ്പു വരുത്തി ശുദ്ധജല ലഭ്യത വിദ്യാലയത്തിൽ സാധ്യമാക്കി.
 
 
വായനാപക്ഷാചരണം - ജൂൺ 19 വായനാദിനം
                              വായനയുടെ പുത്തൻവാതായനങ്ങൾ തുറന്നുകൊണ്ടാണ് സെന്റ് ആൻസ്  വിദ്യാലയം വായനാപക്ഷാചരണത്തിന് തുടക്കമിട്ടത്.പി.എൻ പണിക്കർ  ഫൗണ്ടഷന്റെ ജില്ലാതലവായനാ ഉദ്ഘാടനത്തിന് വേദിയായത് സെന്റ് ആൻസ് വിദ്യാലയമാണ്.സ്പീക്കർ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ,മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ തുടങ്ങിയ മഹത് വ്യക്തികളുടെ സാന്നിധ്യം സദസിനെ പ്രൗഢവും ഗംഭീരവുമാക്കി.പി.എൻ പണിക്കർ  ഫൗണ്ടഷൻ ,ദേശീയ വായനാമിഷൻ ,ഫീൽഡ്  പബ്ളിസിറ്റി യും സംയുക്തമായി സെന്റ് ആൻസ് വിദ്യാലയത്തിൽവെച്ച് വായനാദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.  പി.എൻ പണിക്കർ  ഫൗണ്ടഷൻ പ്രതിനിധി പ്രാഫ.ജോർജ് അലക്സ് സ്വാഗതം അർപ്പിച്ചു. ഹെഡ്മിസ്ട്രസ് സി.പവിത്ര രചിച്ച 'വചനകൃപ' എന്ന പുസ്തകം നല്കി വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്ത് അഭിനന്ദിച്ചുകൊണ്ടാണ് അധ്യക്ഷപദവി അലങ്കരിച്ച മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ അവർകൾ സംസാരിച്ചത്.ഉദ്ഘാടനം അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ നിർവഹിച്ചു.പി.എൻ പണിക്കർ  പുരസ്കാര ജേതാവ് ആഡ്രൂസ് ആലപ്പാട്ട് മാസ്റ്റർക്ക്  പൊന്നാടയും ഫലകവും നൽകി  ആദരിച്ചു. വെസ്റ്റ്എ.ഇ.ഒ ശ്രീമതി.അജിതകുമാരി, (അസി.ഡയറക്ടർ,ഫീൽഡ്പബ്ളിസിറ്റി)  സി.പവിത്ര, ഒ.പി.ബാലമേനോൻ (Rt.Dep.Collector) എന്നിവർ
വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്ബോധിപ്പിച്ചു.വ്യാസ കോളേജ് Rt.Mal വിഭാഗം H.O.D ശ്രീമതി.പി.സരസ്വതി വായനാദിന പ്രതിജ്ഞ ചാെല്ലി.കുമാരി നവ്യ വിൽസൺ വായനാനുഭവം പങ്കുവെച്ചു. പി.എൻ പണിക്കർ ഫൗണ്ടഷൻ കോഡിനേററർ ശ്രീ.കെ.കെ സീതാരാമൻ നന്ദിയർപ്പിച്ചു.
     
      സ്കൂൾതല വായനാദിന ഉദ്ഘാടനം ഹെഡ്മിസ്ട്രസ്.സി.പവിത്ര നിർവഹിച്ചു.ജൂൺ 19അഖണ്ഡവായനാദിനമായി വിദ്യാലയം ആചരിച്ചു.വായനാ പ്രേമികളായ കുട്ടികൾ ഒന്നിച്ചിരുന്ന് അഖണ്ഡവായന നടത്തി.വായിക്കുന്ന കുട്ടികളുടെ കഴുത്തിൽ ഹാരം അണിയിച്ചുകൊണ്ടാണ് സിസ്റ്റർ ഉദ്ഘാടനകർമ്മം നിർവഹിച്ചത്.രണ്ടു ദിവസം വിദ്യാലയത്തിൽ പുസ്തകപ്രദർശനം നടത്തി.ഒത്തിരി വിദ്യാർത്ഥികൾ ഇഷ്ട പുസ്തകങ്ങൾ വാങ്ങുകയും പുത്തൻ വായനാനുഭവത്തിന് തുടക്കമിടുകയും ചെയ്തു.അസംബ്ലിയിൽ കുട്ടികൾ പുസ്തക പാരായണം നടത്തി. 'എഴുത്തുപ്പെട്ടി' വിദ്യാലയത്തിൽ സജ്ജമാക്കുകയും വായനാനുഭവങ്ങൾ അതിൽ നിക്ഷപിച്ച് മികച്ചവയ്ക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ഓരോ ക്ലാസിലും ക്ലാസ് ലെെബ്രറി സജ്ജീകരിച്ച് ഒഴിവുവേളകളിൽ  കുട്ടികൾക്ക് വായിക്കാനുള്ള അവസരം ഒരുക്കി.വായനാമത്സരം,സാഹിത്യ ക്വിസ്,വായനാഅനുഭവക്കുറിപ്പ് തുടങ്ങിയ മത്സരങ്ങളിലൂടെ കുട്ടികളെ വായനയുടെ അനന്ത സാധ്യതകളിലേക്ക് നയിച്ചു.'വായിച്ചു വളരുക' എന്ന പി.എൻ പണിക്കരുടെ സന്ദേശം  സ്വജീവിതത്തിൽ അന്വർത്ഥമാക്കികൊണ്ടിരിക്കുകയാണ് സെന്റ് ആൻസ്  വിദ്യാലയം.
 
സാമൂഹ്യ സേവനപാതയിൽ സെന്റ് ആൻസ്
 
വിദ്യാർത്ഥികളിൽ മാനുഷികതയും സഹോദര സ്നേഹവും അനുഭവവേദ്യമാക്കാൻ കാരുണ്യത്തിന്റെ മുഖമായി സെന്റ് ആൻസ് മാറി.ജൂൺ 21 ന് വിദ്യാർത്ഥികൾ പൊതിച്ചോറു കൊണ്ട് വന്ന് നിർധനരും അശരണരുമായ വ്യക്തികൾക്ക്  വിതരണം ചെയ്തു.ജൂൺ 22  പത്താം ക്ലാസിലെ വിദ്യാർത്ഥികൾ അത്താണിയിലുള്ള പോപ്പ്  പോൾമേഴ്സി ഹോമും പീസ് ഹോമും സന്ദർശിച്ചു.നിത്യാേപയോഗ സാധനങ്ങൾ കുട്ടികൾ ശേഖരിച്ച് നൽകുകയും അന്തേവാസികളുടെ സുഖാന്വാഷണം നടത്തി സാന്ത്വനവചസുകൾ പൊഴിക്കുകയും ചെയ്തു.ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ ഉൾകൊള്ളാനും സാമൂഹ്യപ്രതിബന്ധതയോടെ സേവനമനോഭാവത്തിന്റെ വക്താക്കളായി മാറാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കി. കാരുണ്യത്തിന്റെ,അലിവിന്റെ ആർദ്ര ഭാവങ്ങൾ മനസ്സിന്റെ അകകാമ്പിൽ നിറച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ മടങ്ങിയത്.
 
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം
      ആധുനിക കാലഘട്ടത്തിൽ ‍ആരോഗ്യ പരിപാലനത്തിന്റെ ആവശ്യകത ഏറെ പ്രസക്തമായികൊണ്ടിരിക്കുകയാണ്.സെന്റ് ആൻസിൽ  ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിച്ചു.യോഗദിനത്തിന്റെ ഉദ്ഘാടനം ഹെഡ്മിസ്ടസ്സ് സി.പവിത്ര നിർവഹിച്ചു. യോഗയുടെ പ്രാധാന്യത്തെയും ആവശ്യകതയെക്കുറിച്ചും കുമാരി നവ്യ വിത്സൺ സംസാരിച്ചു. ഇരുപതോളം കുട്ടികൾ ചേർന്ന് യോഗാസനം വിത്ത് യോഗാ മ്യൂസിക്കൽ ‍ display അവതരിപ്പിച്ചു. സ്ക്കൂളിലെ വിദ്യാർത്ഥികളെല്ലാം ചേർന്ന് യോഗാസനങ്ങൾ ചെയ്തു. ജീവിതത്തിൽ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധാലുക്കളും യോഗ അനുദിന ജീവിതത്തിന്റെ ഭാഗമാക്കാനും കുട്ടികൾ പരിശീലിപ്പിച്ചു.
 
 
 
JULY 1  -ഡോക്ടർ  ദിനം
 
    പ്രഗത്ഭനായ ഡോക്ടറും പശ്ചിമബംഗാളിലെ മുഖ്യമന്ത്രിയുമായിരുന്ന ഡോ.ബിഥാൻ ചന്ദ്രറോയിയുടെ ജന്മദിനമായ JULY 1  ഡോക്ടർ ദിനമായി ആചരിച്ചു.
ഡോക്ടർ ദിനത്തിന്റെ ഭാഗമായി  ഡോ.ബി.ജയകൃഷ്ണൻ കുട്ടികൾക്ക് ജീവിതശെെലി രോഗങ്ങളെക്കുറിച്ച് ക്ലാസെടുത്തു.ജീവിതത്തിന് നല്ല ഭക്ഷണരീതി അത്യാവശ്യമാണെന്നും ' ജങ്ക് ഫുഡുകളിൽ നിന്നും മാറി കിഴങ്ങുകളും  പയർ വർഗ്ഗങ്ങളും  ചക്കയും മാങ്ങയും  നമ്മുടെ ഭക്ഷണരീതികളിൽ ഉൾപ്പെടുത്തി ആരോഗ്യത്തോടെ വളർന്നു വരാൻ അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു.തുടർന്ന് ഡോക്ടറുമായി പ്രത്യേകം അഭിമുഖത്തിനും അവസരമുണ്ടായിരുന്നു.കുട്ടികൾ ആരോഗ്യപരമായി പല സംശയങ്ങളും ഡോക്ടറുമായി പങ്കുവെച്ചു.ഡോക്ടർ ദിനത്തോടനുബന്ധിച്ച് അതാത് ക്ലാസിലെ കുട്ടികളുടെ BMI കണക്കാക്കുകയും പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.
 
JULY 5 ബഷീർദിനം
 
      JULY 5 ബഷീർദിനാചരണത്തോടനുബന്ധിച്ച് വെെക്കം മുഹമ്മദ്ബഷീർ - കവി പരിചയം നടത്തി. തുടർന്ന് ജീവചരിത്ര കുറിപ്പ് അടങ്ങിയ ചാർട്ട് പ്രദർശനം നടത്തി.അന്നേ ദിവസം ഉച്ചയ്ക്ക് യു.പി,ഹെെസ്ക്കൂൾ തലത്തിൽ അദ്ദേഹത്തിന്റെ കൃതികളിൽ നിന്ന് ഒരു ക്വിസ്  മത്സരം സംഘടിപ്പിച്ചു.അദ്ദേഹത്തിന്റെ 'പാത്തുമ്മയുടെ ആട്  ' എന്ന പുസ്തകം സമ്മാനമായി നൽകി.
 
JULY 11 ലോകജ നസംഖ്യാദിന റിപ്പോർട്ട്
 
2018-2019 അധ്യായന വർഷത്തിന്റെ  ഭാഗമായി ജൂലെെ 11 ബുധനാഴ്ച ലോക ജനസംഖ്യാദിനം ആചരിച്ചു.രാവിലെ സ്ക്കൂൾ അസംബ്ലിയിൽ ലോകജനസംഖ്യയെ കുറിച്ച് ഒരവലോകനക്കുറിപ്പ്  ഏഴാം ക്ലാസ്  വിദ്യാർത്ഥി പ്രതിനിധി അവതരിപ്പിച്ചു.അന്നേ ദിവസം ഉച്ചയ്ക്ക് ജനസംഖ്യയുമായി ബന്ധപ്പെട്ട ചാർട്ട് പ്രദർശനം നടത്തി. സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും ചാർട്ട് കാണുന്നതിനുള്ള അവസരവും ഒരുക്കി.ലോകജനസംഖ്യയിൽ വർഷങ്ങളായി മുൻ നിരയിൽ ഇന്ത്യാരാജ്യം തുടരുന്നെന്ന അവബോധവും
ജനസംഖ്യയെ സംബന്ധിച്ച പ്രാധാന്യവുംപ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിനാണ് ജൂലൈ 11 ലോകജനസംഖ്യാ ദിനമായി ആചരിക്കുന്നത്.നിലവിലെ ലോകജനസംഖ്യ 763 കോടിയാണ്.ലോകത്ത് നിലവിൽ പ്രതിവർഷ  ജനസംഖ്യാ വർധന 8.3 കോടി എന്ന അളവിലാണ്.തുടങ്ങിയ ധാരണകളും  ഈ ജനസംഖ്യാദിനാചരണത്തിലൂടെ കുട്ടികൾക്ക് ലഭ്യമായി.
 
JULY 21 ലോകചന്ദ്രദിനം
 
          2018-2019അധ്യാനവർഷത്തിന്റെ ഭാഗമായി ലോക  ചാന്ദ്രദിനം july 20  വെള്ളിയാഴ്ച്ച വിദ്യാലയത്തിൽ ആചരിച്ചു.1969ജൂലെെ 21 മനുഷ്യന്റെ പാദം  ആദ്യമായി ചന്ദ്രനിൽ പതിഞ്ഞ ദിനത്തിന്റ ദിനാചരണത്തോടനുബന്ധിച്ച് യു.പി, ഹെെസ്ക്കൂൾ വിഭാഗങ്ങൾക്ക് പതിനൊന്നു മണി മുതൽ പന്ത്രണ്ടു മണി വരെ ക്ലസ് തല ചാർട്ട് മത്സരം സംഘടിപ്പിച്ചു. ലോകജനതയെ ഉദ്യോഗത്തിന്റെ മുൾ മുനയിൽ നിർത്തിയ ആ യാത്രയുടെ കഥ വിവിധ ചിത്രങ്ങളലൂടെ കുട്ടികൾ വളരെ മനോഹരമായി ചിത്രീകരിച്ചു.എല്ലാ ക്ലാസിൽ നിന്നും മൂന്നു പേർ അടങ്ങുന്ന ഗ്രൂപ്പുകളാണ് പങ്കെടുത്തത്.ചാർട്ട് മത്സരം നല്ല നിലവാരം പുലർത്തുന്നതായിരുന്നു.
 
 
JULY28 ലോകപ്രകൃതിസംരക്ഷണദിനം


                ആരോഗ്യമുള്ള പരിസ്ഥിതി,ഉൽപ്പാദനക്ഷമവും ഉറപ്പുമൂള്ളതുമായ സമൂഹത്തിന്റെ അടിത്തറയാണ്.അത് ഇനി വരാനിരിക്കുന്ന തലമുറകളെയും സുരക്ഷിതമായി നിലനിർത്തും.
അതിനായി പ്രകൃതിയേയും പ്രകൃതിവിഭവങ്ങളെയും നാം ഒരമിച്ചുനിന്ന് സംരക്ഷിക്കണമെന്ന് ലോകപ്രകൃതിസംരക്ഷണദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.ലോക പ്രകൃതിസംരക്ഷണ ദിനാഘോഷത്തിന്റെ ഭാഗമായി july  27 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക്  2 മണി മുതൽ 4  മണി വരെപ്രാദേശിക പ്രശ്നങ്ങൾ മുൻ നിർത്തി കൊളാഷ് മൽസരം നടത്തുകയുണ്ടായി. എല്ലാ ക്ലാസിൽ നിന്നും 3 പേർ വീതമുള്ള ഓരോ ഗ്രൂപ്പുകൾ സജ്ജീവമായി പങ്കെടുത്തു. കൊളാഷ് മൽസരം നല്ല നിലവാരം  പുലർത്തുന്നതായിരുന്നു.മത്സരാർത്ഥികളിൽ  നിന്നും ഒന്നും രണ്ടും സ്ഥാനത്തിന്  അർഹരായവർക്ക്  കറിവേപ്പിൻ തെെകൾ സമ്മാനമായി നൽകുകയുണ്ടായി.




|വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
കടലോരനിവാസികൾക്ക് സഹായഹസ്തമായി
തൃശുര്‍ റെയില് വെസ്റ്റേഷ​​നില് നിന്ന് 2 കി.മിഅകലം
        തൃശൂർ വെസ്റ്റ് ഫോർട്ട് സെന്റ് ആൻസ് മഴക്കെടുതിമൂലം ദുരിമനുഭവിക്കുന്ന കടലോര നിവാസികൾക്ക്സഹായഹസ്തമായി  തൃശൂർ വെസ്റ്റ് ഫോർട്ട് സെന്റ് ആൻസ് വിദ്യാലയത്തിലെ  ഹെഡ്മിസ്ട്രസ്  സി.പവിത്രയും  കുറച്ച് കുട്ടികളും 28/7/18 ന് ശനിയാഴ്ച്ച സന്ദർശിക്കുകയുണ്ടായി. 1 മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച നിത്യാപയോപ സാധനങ്ങളും 500 രൂപ വീതമുള്ള ഭക്ഷ്യാേപയോഗ സാധനങ്ങളും അടങ്ങുന്ന കിറ്റുകൾ  ഹെഡ്മിസ്ട്രസ് സി.പവിത്ര  ദുരിതബാധിതർക്ക്  വിതരണം ചെയ്തു.


<googlemap version="0.9" lat="10.520493" lon="76.199348" zoom="16" width="350" height="350">
മഴക്കെടുതിമൂലം ദുരിമനുഭവിക്കുന്ന കടലോരനിവാസികൾക്ക് സഹായഹസ്തമായി തൃശൂർ നിർമ്മല പ്രാവിൻസും തൃശൂർ വെസ്റ്റ് ഫോർട്ട്സെന്റ് ആൻസ് വിദ്യാലയവും.വാടാനാപ്പിള്ളി ഗണേശമംഗലം കടലോരനിവാസികൾക്ക് 500 രൂപ വീതമള്ള  ഭക്ഷ്യോപയോഗ സാധനങ്ങൾ അടങ്ങുന്ന  65കിറ്റുകൾ,കട്ടിലുകൾ എന്നിവ  നല്കികൊണ്ട്  തൃശൂർ നിർമ്മല പ്രാവിൻസ്  മദർ പ്രൊവിൻഷ്യൽ സി.അനീജ നന്മയുടെ നിറവായി.കടലോര ഭവനങ്ങൾ സന്ദർശിച്ച് സെന്റ് ആൻസ് വിദ്യാർത്ഥികൾ ശേഖരിച്ച  നിത്യോപയോഗ സാധനങ്ങൾ ഹെഡ്മിസ്ട്രസ് സി.പവിത്ര  ദുരിതബാധിതർക്ക്  നല്കികൊണ്ട്  ആശ്രയ തണലായി.മദർ പ്രൊവിൻഷ്യൽ  സി.അനീജ,സി.ധീര, സി.ലിസ്ജോ,സി.ജോൺസി സെന്റ് ആൻസ് ഹെഡ്മിസ്ട്രസ് സി.പവിത്ര,എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.അധ്യാപകർ,വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിദ്ധ്യം ദുരിതമനുഭവിക്കുന്നവർക്ക് ഏറെ ആശ്വസകരമായി.-->
11.071469, 76.077017, MMET HS Melmuri
10.520598, 76.19879, ST.ANNE'S CGHS WEST FORT THRISSUR
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

16:09, 22 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ
സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ
വിലാസം
തൃശൂർ

തൃശൂർ
,
പൂത്തോൾ പി.ഒ.
,
680004
സ്ഥാപിതം11 - 06 - 1923
വിവരങ്ങൾ
ഫോൺ0487 2385135
ഇമെയിൽstannescghs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22018 (സമേതം)
യുഡൈസ് കോഡ്32071800301
വിക്കിഡാറ്റQ64089234
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്51
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ348
പെൺകുട്ടികൾ1028
ആകെ വിദ്യാർത്ഥികൾ1378
അദ്ധ്യാപകർ42
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ബേബി കെ ഡി
പി.ടി.എ. പ്രസിഡണ്ട്മിസ്റ്റർ സുരേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സിജി എ൯.ജെ
അവസാനം തിരുത്തിയത്
22-02-202422018stanna
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




1923 ൽ ആരംഭിച്ച ഈ വിദ്യാലയം വി.അന്നയ്ക്ക് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഭൂമി, ജ്ഞാനഗ്രന്ഥം , ദീപനാളം എന്നിവയാണ് എംബ്ലത്തിൽ മുദ്രിതമായിരിക്കുന്നത്.. വിദ്യാർത്ഥികൾ പഠനം വഴി സത്യത്തിൻറെപ്രകാശവാഹകരായിത്തീരണമെന്ന് സ്ഥാപനത്തിൻറെ ലക്ഷ്യം . മൂല്യാധിഷ്ഠിതമായ പഠനപരീശീലന പ്രക്രിയയിലൂടെ ഭൂമിയിൽ പ്രകാശം പരത്തുന്ന തലമുറയായി വിദ്യർത്ഥികളെ വളർത്തുകയാണ് വിദ്യാലയത്തിൻറെ ദൗത്യം . വിദ്യാർത്ഥികൾ ജ്ഞാനത്തെ ജീവിതത്തിൻറെ പ്രകാശമായെടുത്ത് സത്യത്തിൻറെ വഴിയിലൂടെ സഞ്ചരിക്കണമെന്നതാണ് ദർശനം .



മാനേജ്മെന്റ്

സി.എം.സി സിസ്റ്റേഴ്സ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1978 - 83 (sr.ക്രിസ്റ്റഫർ )
1984 -89 (sr.എബ്രഹം)
1992 -96 (sr.ജെന്റിലിയ )
1996 -2000 (sr. വിമല )
2000 -2001 (p.k രൊസ്സില്യ് )
2001-2005 (sr.നന്മ )
2005 -2010 (sr.ജൊൻസീ)
2010-2015 (sr.ലുസീ.ഏ.ക) (Sr.ആത്മ )
2015- (SR. GRAISY K. L.)(SR. PAVITHRA)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഉൗ൪മിള ഉണ്ണി(സിനിമ നടി)
  • സെബാസ്റ്റൃന് ജോസഫ്(ഗിന്നസ് ജേതാവ്)
  • ഡേവിഡ് ചക്കാലക്കല്(നെസ്റ്റ് ഡയറൿട൪)

വഴികാട്ടി

{{#multimaps:10.520007,76.198996|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 128 കി.മി. അകലം ,NH 14 ന് തൊട്ട് തൃശുർ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി വെസ്ററ് ഫോ൪ട്ട്, കാഞ്ഞാണി റോഡിൽ സ്ഥിതിചെയ്യുന്നു.
  • തൃശുർ റെയില് വെസ്റ്റേഷ​​നില് നിന്ന് 2 കി.മി. അകലം