സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

സെൻറ് ആൻസിൻറെ ലൈബ്രറിയില് കുട്ടികളുടെ വിജ്ഞാനകൗതുകം വളർത്തുന്നതിനു ഉപകരിക്കുന്ന തരത്തിൽ പുസ്ക്കശേഖരം ഒരുക്കിയിട്ടുണ്ട്. ബാലസാഹിത്യം മുതൽ കോമിക്കുകള്, ചിത്രക്കഥകള് , സാഹിത്യത്തിലെ ക്ലാസിക്കുകള്, ശാസ്ത്ര സാങ്കേതിക സംബന്ധിയായ പുസ്ത്കങ്ങള്, ശാല്ത്ര നോവലുകള് , മലയാള സാഹിത്യത്തിലെ ഒട്ടുമിക്ക കൃതികളും ഈ ലൈബ്രറിയുടെ ശേഖരത്തിലുണ്ട്. വിജ്ഞാന പോഷണത്തിനും പ്രയോഗിക അറിവുകള്ക്കും ശാസ്ത്ര അഭിരുചികള് വളർത്തുന്നതിനും കാർഷിക പ്രവർത്തിയെക്കുറിച്ചുും കുട്ടികള് ബോധവൽക്കരണം നടത്തുന്നതിനും ഉപയുക്തമായ തരത്തിൽ വിവിധ മേഖലകളിലുളള ക്ലബുകള് സെൻറ് ആൻസിൻറെ പ്രത്യേകതയാണ്