സഹായം Reading Problems? Click here


സെന്റ് ആൻസ് എച്ച് എസ് തൃശ്ശൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(22018 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
സെന്റ് ആൻസ് എച്ച് എസ് തൃശ്ശൂർ
22018-stanneswest fort.jpg
വിലാസം
പൂത്തോൾ പി.ഒ,
തൃശ്ശൂർ

വെസ്ററ് ഫോ൪ട്ട് ,തൃശുർ
,
680004
സ്ഥാപിതം01 - 06 - 1923
വിവരങ്ങൾ
ഫോൺ04872385135
ഇമെയിൽst.annescghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്22018 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശുർ
വിദ്യാഭ്യാസ ജില്ലതൃശുർ
ഉപ ജില്ലതൃശുർ വെസ്ററ് ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം360
പെൺകുട്ടികളുടെ എണ്ണം1115
വിദ്യാർത്ഥികളുടെ എണ്ണം1475
അദ്ധ്യാപകരുടെ എണ്ണം42
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി ബെറ്റി കെ ആ൪
പി.ടി.ഏ. പ്രസിഡണ്ട്സുനിൽ കുുമാർ ടി
അവസാനം തിരുത്തിയത്
24-07-201922018stanna


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം1923 ൽ ആരംഭിച്ച ഈ വിദ്യാലയം വി.അന്നയ്ക്ക് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഭൂമി, ജ്ഞാനഗ്രന്ഥം , ദീപനാളം എന്നിവയാണ് എംബ്ലത്തിൽ മുദ്രിതമായിരിക്കുന്നത്.. വിദ്യാർത്ഥികൾ പഠനം വഴി സത്യത്തിൻറെപ്രകാശവാഹകരായിത്തീരണമെന്ന് സ്ഥാപനത്തിൻറെ ലക്ഷ്യം . മൂല്യാധിഷ്ഠിതമായ പഠനപരീശീലന പ്രക്രിയയിലൂടെ ഭൂമിയിൽ പ്രകാശം പരത്തുന്ന തലമുറയായി വിദ്യർത്ഥികളെ വളർത്തുകയാണ് വിദ്യാലയത്തിൻറെ ദൗത്യം . വിദ്യാർത്ഥികൾ ജ്ഞാനത്തെ ജീവിതത്തിൻറെ പ്രകാശമായെടുത്ത് സത്യത്തിൻറെ വഴിയിലൂടെ സഞ്ചരിക്കണമെന്നതാണ് ദർശനം .മാനേജ്മെന്റ്

സി.എം.സി സിസ്റ്റേഴ്സ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1978 - 83 (sr.ക്രിസ്റ്റഫർ )
1984 -89 (sr.എബ്രഹം)
1992 -96 (sr.ജെന്റിലിയ )
1996 -2000 (sr. വിമല )
2000 -2001 (p.k രൊസ്സില്യ് )
2001-2005 (sr.നന്മ )
2005 -2010 (sr.ജൊൻസീ)
2010-2015 (sr.ലുസീ.ഏ.ക)(Sr.ആൽമ)
(SR. GRAISY K. L.)(SR. PAVITHRA)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഉൗ൪മിള ഉണ്ണി(സിനിമ നടി)
  • സെബാസ്റ്റൃന് ജോസഫ്(ഗിന്നസ് ജേതാവ്)
  • ഡേവിഡ് ചക്കാലക്കല്(നെസ്റ്റ് ഡയറൿട൪)

വഴികാട്ടി

കോഴിക്കോട് എയർപോർട്ടിൽ നിന്ന് 128 കി.മി. അകലം ,NH 14 ന് തൊട്ട് തൃശുർ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി വെസ്ററ് ഫോ൪ട്ട്, കാഞ്ഞാണി റോഡിൽ സ്ഥിതിചെയ്യുന്നു. തൃശുർ റെയില് വെസ്റ്റേഷ​​നില് നിന്ന് 2 കി.മി. അകലം


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തൃശുർ റെയില് വെസ്റ്റേഷ​​നില് നിന്ന് 2 കി.മി. അകലം

<googlemap version="0.9" lat="10.520493" lon="76.199348" zoom="16" width="350" height="350"> 11.071469, 76.077017, MMET HS Melmuri 10.520598, 76.19879, ST.ANNE'S CGHS WEST FORT THRISSUR </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.