"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 84: | വരി 84: | ||

ചിറ്റൂർ സബ്ജില്ലയിലെ ഏക പൈലറ്റ് സ്കൂളാണ് നമ്മുടെ ഗവൺമെന്റ് വിക്ടോറിയ.എൽ.പി സ്കൂൾ. അതുകൊണ്ട് നമുക്ക് [https://drive.google.com/open?id=1vquEL8ZGWmCgrb4ZpsGCqGvTCfFGjl7s '''10 ലാപ്ടോപ്പും'''] നാലു പ്രൊജക്ടറും കിട്ടിയിട്ടുണ്ട്. ഇതുപയോഗിച്ചാണ് [[{{PAGENAME}}/ക്ലാസിലെ പ്രവർത്തനങ്ങൾ|'''ക്ലാസിലെ പ്രവർത്തനങ്ങൾ''']] നടത്തുന്നത്. പഠിക്കാനുള്ള കാര്യങ്ങൾ കുട്ടി നേരിട്ട് കണ്ടു പഠിക്കുവാൻ ഇതിലൂടെ സാധിക്കുന്നു. പഠനത്തിലെ വിരസത മാറ്റാൻ ഐ.ടി അധിഷ്ഠിത പഠനത്തിന് സാധിക്കുന്നു എന്നതാണ് വലിയ ഗുണം. എല്ലാ നിലവാരത്തിലുള്ള കുട്ടികളെ ആകർഷിക്കുവാനും ഓരോ കുട്ടിക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു സൂക്ഷിക്കുവാനും സാധിക്കും. കാലത്തിനനുസരിച്ചുള്ള മാറ്റം വിദ്യാർത്ഥികളിൽ എത്തിക്കാനും ശാസ്ത്രത്തിൻറെ പുരോഗതി നല്ല രീതിയിൽ ഉപയോഗിക്കുവാനും ഇതിലൂടെ സാധിക്കുന്നു.

'''LSS വിജയം'''

ഈ വർഷവും '''എൽ എസ് എസ്''' വിജയത്തിൽ പൊൻതൂവൽ ചാർത്തി നമ്മുടെ കുരുന്നുകൾ. വിദ്യാലയത്തിൽ നിന്ന് LSS നേടിയത് എട്ട് കുട്ടികളാണ്. ഓരോ വർഷവും LSS വിജയിക്കുന്ന കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധനവ് സ്കൂളിന് ഏറെ അഭിമാനകരമാണ്. ഉപജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ LSS നേടിയ ഒരു പൊതു വിദ്യാലയമാണ് നമ്മുടെ വിദ്യാലയം. മാത്രമല്ല ഉപജില്ലയിൽ തന്നെ മാതൃതയാക്കി കൊണ്ട് 80-ൽ 68 മാർക്ക് കരസ്ഥമാക്കിയതും വളരെ അഭിമാനിക്കാവുന്ന ഒരു നേട്ടം തന്നെയാണ്. സ്കൂൾ പ്രാരംഭ ഘട്ടത്തിൽ തന്നെ എൽ എസ് എസിന് കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് പ്രത്യേക പരിശീലനം നൽകി വന്നിരുന്നു. കഴിവുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് ഉചിതമായ മാർഗനിർദേശം നൽകാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കുട്ടികളുടെ ക്ലാസ് നഷ്ടമാകാതെ എൽ എസ് എസിന് വേണ്ടി പഠന പ്രവർത്തനങ്ങൾ നൽകിക്കൊണ്ടിരുന്നു. ശനിയാഴ്ചകളിലും കുട്ടികൾക്ക് മാതൃക പരീക്ഷകളും ക്ലാസുകളും നൽകിക്കൊണ്ട് അധ്യാപകരായ പവിൽദാസ് സാറും, ഹേമ ടീച്ചറും കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്നു. ഓരോ ഇടവേളകളിലും കുട്ടികളുടെ പഠന പുരോഗതി മെച്ചപ്പെടുത്തേണ്ട മേഖലകൾ എന്നിവ കണ്ടെത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കും മാർഗ നിർദേശം നൽകി വന്നിരുന്നു. കുട്ടികളുടെ ഈ സുവർണ നേട്ടം വിദ്യാലയത്തിനും മറ്റുള്ള കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വളരെ സന്തോഷകരമായ മുഹൂർത്തമാണ് നമുക്ക് സമ്മാനിച്ചത്. വരും വർഷങ്ങളിലും എൽ എസ് എസിന് ഇനിയും അനേകം കുട്ടികൾക്ക് വിജയം കൈവരിക്കാൻ ഈ നേട്ടം കുട്ടികൾക്ക് ഒരു മാതൃകയും പ്രചോദനവുമാണ്.

'''വെട്രി മുരശു'''

'''വെട്രി മുരശു'''

വരി 128: | വരി 132: | ||
[[ചിത്രം:21302-ranjan.jpg|center|350px]] | [[ചിത്രം:21302-ranjan.jpg|center|350px]] | ||

കേരളം കണ്ട എക്കാലത്തേയും വലിയ പ്രകൃതി ദുരന്തമാണ് പ്രളയം. 2019ലെ പ്രളയത്തിന്റെ കെടുതികൾക്ക് ഉണർവേകാൻ തയ്യാറാക്കിയ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഉദാത്ത മാതൃക കാട്ടിയിരിക്കുകയാണ് ജി.വി.എൽ.പി.യിലെ ഒരു കുരുന്ന്. പ്രീപ്രൈമറിയിലെ വിദ്യാർത്ഥിയായ രഞ്ജൻ. ആർ, താൻ ശേഖരിച്ചു വച്ച കുടുക്കയിലെ മുഴുവൻ പൈസയും പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി.ഇത് സ്കൂളിനും, വരും തലമുറയ്ക്കും മാതൃകാപരമായ പ്രവർത്തിയാണെന്ന് പ്രധാനധ്യാപിക ശ്രീമതി. ഷൈലജ പറഞ്ഞു.വിദ്യാലയത്തിലെ പൊതു അസംബ്ലിയിൽ വച്ച് തന്റെ പൈസ ശേഖരിച്ച കുടുക്ക പ്രധാനധ്യാപികയ്ക്ക് നൽകി. ഈ മഹത്തായ പ്രവർത്തിക്ക് സാക്ഷ്യം വഹിക്കാൻ എല്ലാ കുട്ടികളും, അധ്യാപകരും, പിടിഎ പ്രസിഡന്റും, രക്ഷിതാക്കളും ഉണ്ടായിരുന്നു.

''' വിദ്യാലയത്തിലൊതുങ്ങാതെ അധ്യാപകർ കുരുന്നുകളുടെ വീടുകളിലേക്ക്... '''

''' വിദ്യാലയത്തിലൊതുങ്ങാതെ അധ്യാപകർ കുരുന്നുകളുടെ വീടുകളിലേക്ക്... '''

12:29, 7 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

ജി.വി.എൽ.പി.എസ്. ചിറ്റൂർ
* தமிழ்
ചിറ്റൂരിനെ ഹരിതാഭമാക്കാനും, സമ്പൽ സമൃദ്ധിയിൽ എത്തിക്കാനും ശോകനാശിനിപ്പുഴയ്ക്ക് മുഖ്യപങ്കുണ്ട്. ഇതിനടുത്താണ് എഴുത്തച്ഛൻറെ സമാധിസ്ഥലമായ തുഞ്ചൻ മഠം സ്ഥിതിചെയ്യുന്നത്. ഇത് വളരെ പ്രാധാന്യം നിറഞ്ഞ ഒരു ചരിത്രസ്മാരകമാണ്. തുഞ്ചൻ മഠത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഓരോ ദിവസവും നിരവധിപേർ ഈ സ്ഥലം സന്ദർശിക്കുന്നുണ്ട്. ചരിത്ര പ്രാധാന്യം നിറഞ്ഞ മറ്റൊരു സ്ഥലമാണ് നമ്മുടെ തുഞ്ചൻ സ്മാരക ലൈബ്രറി. ഈ ലൈബ്രറിയുടെ ചുമരുകളിൽ കൊങ്ങൻപടയുമായി ബന്ധപ്പെട്ട വിവിധ രൂപങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ശ്രീ.ബൈജുദേവ് അവർകളുടെ നേതൃത്വത്തിലാണ് ചിത്രങ്ങൾ വരച്ച് ചേർത്തിട്ടുള്ളത്. ഇത് വിശ്രമ വേളകൾ ഫലപ്രദമാക്കുന്നതിനോടൊപ്പം ചരിത്രബോധമുണർത്താനും വഴിയൊരുക്കുന്നു. ചിറ്റൂർ നിവാസികളുടെ സർക്കാർ ആവശ്യങ്ങൾ നിറവേറ്റാൻ കച്ചേരിമേട്ടിൽ മിനി സിവിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് നമ്മുടെ ചിറ്റൂരിന്റെ അഭിമാനമാണ്.
നമ്മുടെ ഗവൺമെന്റ് ചിറ്റൂർ കോളേജിനെ കുറിച്ച് അറിയാത്തവർ ആരും ഉണ്ടാവാൻ സാധ്യതയില്ല. കാർഷിക മേഖലയായ ചിറ്റൂരിലെ കുട്ടികളെ പഠനത്തിൻറെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്താൻ ചിറ്റൂർ കോളജിന് വലിയ സ്ഥാനമുണ്ട്.ഇത്രയേറെ സവിശേഷതകൾ നിറഞ്ഞ ചിറ്റൂരിന്റെ ഹൃദയഭാഗത്താണ് നമ്മുടെ ഗവൺമെൻറ് വിക്ടോറിയ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ജി.വി.എൽ.പി.എസ് ചിറ്റൂർ | |

വിലാസം | |
ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ.ചിറ്റൂർ , 678101 | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 04922221095 |
ഇമെയിൽ | gvlpschittur@gmail.com |
വെബ്സൈറ്റ് | gvlpschittur.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 21302 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,തമിഴ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ |

അവസാനം തിരുത്തിയത് | |
07-10-2020 | 21302 |
പ്രധാന അദ്ധ്യാപിക
പൈലറ്റ് സ്കൂൾ
LSS വിജയം
വെട്രി മുരശു
വിദ്യാലയം പ്രതിഭകളോടൊപ്പം...!
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന സർക്കാരിന്റെ പദ്ധതിയെ ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്നു...
തമിഴ് തെൻട്രൽ
- വീഡിയോ കാണാം -തമിഴ് തെൻട്രൽ
അക്ഷരമുറ്റം ഉപജില്ലാ ക്വിസ് മത്സരം, വിദ്യാലയത്തിന് ഇരട്ടത്തിളക്കം
ലോക റെക്കോഡ് ജേതാവ് വിദ്യാലയ മുറ്റത്ത്
വീഡിയോ കാണാം -*ലോക റെക്കോഡ് ജേതാവ് വിദ്യാലയ മുറ്റത്ത്
കാരുണ്യത്തിന്റെ സ്പർശമേകി ഒരു കുഞ്ഞു മനസ്സ്.....
വിദ്യാലയത്തിലൊതുങ്ങാതെ അധ്യാപകർ കുരുന്നുകളുടെ വീടുകളിലേക്ക്...
എന്റെ പത്രം
മധുരം മലയാളം
ചാന്ദ്രയാൻ 2- തൽസമയ പ്രദർശനം
സ്കൂളിന്റെ മാതൃകാ രക്ഷിതാക്കൾ
ഭാവിയുടെ മാതൃക വിദ്യാർത്ഥികൾ
ചങ്ങാതിക്കൂട്ടം
വീഡിയോ കാണാം -*ചങ്ങാതിക്കൂട്ടം
പഠനോത്സവം - പ്രതിഭാസംഗമം 2019..!
ഒറ്റ നോട്ടത്തിൽ - * പ്രതിഭാസംഗമം 2019
പഠനോത്സവം - 2
കാണാൻ മറക്കരുേത കുരുന്നുകളുടെ മനോഹരമായ ചെണ്ടമേളം
ഞങ്ങളുടെ കൊച്ച് ചെസ്സ് ചാമ്പ്യനെ പരിചയപ്പെടാം
ഞാനാണ് വൈഗപ്രഭാ കെ.എ
മഹാ പ്രളയം കുഞ്ഞ് മനസ്സിൽ
പ്രോജക്ടുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
മുൻ സാരഥികൾ
- ശ്രീ വി.രാജൻ
- ശ്രീ ടി.സി.തോമസ്
- ശ്രീമതി ഷംസത് ബീഗം
- ശ്രീമതി കെ.ബി.വിജയകുമാരി
- ശ്രീമതി ജി.അംബിക
- ശ്രീമതി നളിനി.സി.ഐ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമതി മാനസിബായ് (മുൻ അഡീഷണൽ ഡിപിഐ)
- ഡോക്ടർ.ലതാവർമ്മ
- ശ്രീ കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി)
വീഡിയോ- വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും
സൃഷ്ടികൾ- കുരുന്നുകളുടേയും അധ്യാപകരുടേയും
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps: 10.699971,76.740645 | width=800px | zoom=16 }}