"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
അപ്പർ പ്രൈമറി സ്കൂളായിരുന്ന വട്ടേനാട് 1961ൽ ഗവൺമെന്റ് ഹൈസ്ക്കൂളാക്കി ഉയർത്തപ്പെട്ടു. ഹൈസ്ക്കൂളാക്കുന്നതിന് ആവശ്യമായ 3 ഏക്കർ സ്ഥലം സർവ്വശ്രീ. രാരിയം കണ്ടത്ത്  ശങ്കരക്കുറുപ്പ്, പാറയിൽ മനക്കൽ പശുപതി നമ്പൂതിരി, കൊട്ടാരത്തിൽ മങ്ങാട്ട് രാവുണ്ണി നായർ എന്നീ വ്യക്തികളാണ് സൗജന്യമായി നൽകിയത്. കൂടാതെ നാട്ടുകാരുടെ നേതൃത്വത്തിൽ 5 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും നിർമ്മിച്ചു നൽകിയതിലൂടെയാണ് നാട്ടുകാരുടെ ചിര കാലസ്വപ്നമായിരുന്ന വട്ടേനാട് ഹൈസ്ക്കൂൾ നിലവിൽ വന്നത്. സർവ്വശ്രീ. കെ.പി.പത്മനാഭൻ മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ ഇൻചാർജ്.
അപ്പർ പ്രൈമറി സ്കൂളായിരുന്ന വട്ടേനാട് 1961ൽ ഗവൺമെന്റ് ഹൈസ്ക്കൂളാക്കി ഉയർത്തപ്പെട്ടു. ഹൈസ്ക്കൂളാക്കുന്നതിന് ആവശ്യമായ 3 ഏക്കർ സ്ഥലം സർവ്വശ്രീ. രാരിയം കണ്ടത്ത്  ശങ്കരക്കുറുപ്പ്, പാറയിൽ മനക്കൽ പശുപതി നമ്പൂതിരി, കൊട്ടാരത്തിൽ മങ്ങാട്ട് രാവുണ്ണി നായർ എന്നീ വ്യക്തികളാണ് സൗജന്യമായി നൽകിയത്. കൂടാതെ നാട്ടുകാരുടെ നേതൃത്വത്തിൽ 5 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും നിർമ്മിച്ചു നൽകിയതിലൂടെയാണ് നാട്ടുകാരുടെ ചിര കാലസ്വപ്നമായിരുന്ന വട്ടേനാട് ഹൈസ്ക്കൂൾ നിലവിൽ വന്നത്. സർവ്വശ്രീ.കെ.പി.പത്മനാഭൻ| മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ ഇൻചാർജ്.
1964 മാർച്ചിൽ സ്ക്കൂളിന്റെ ചരിത്രത്തിലാദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷക്കിരുന്നു. 36% ആയിരുന്നു വിജയം. സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ എച്ച്.എം (സമ്പൂർണ്ണ അധികാരമുള്ള) ശ്രീമതി. അന്നമ്മ ജേക്കബ്ബ് ആണ്.
1964 മാർച്ചിൽ സ്ക്കൂളിന്റെ ചരിത്രത്തിലാദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷക്കിരുന്നു. 36% ആയിരുന്നു വിജയം. സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ എച്ച്.എം (സമ്പൂർണ്ണ അധികാരമുള്ള) ശ്രീമതി. അന്നമ്മ ജേക്കബ്ബ് ആണ്.



13:46, 23 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
വിലാസം
കൂറ്റനാട്

കൂറ്റനാട് പി.ഒ,
പാലക്കാട്
,
676519
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഫോൺ04662370084
ഇമെയിൽgvhssvattenad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒററപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ ഷാജീവ്
പ്രധാന അദ്ധ്യാപകൻറാണി അരവിന്ദൻ
അവസാനം തിരുത്തിയത്
23-07-201820002
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അപ്പർ പ്രൈമറി സ്കൂളായിരുന്ന വട്ടേനാട് 1961ൽ ഗവൺമെന്റ് ഹൈസ്ക്കൂളാക്കി ഉയർത്തപ്പെട്ടു. ഹൈസ്ക്കൂളാക്കുന്നതിന് ആവശ്യമായ 3 ഏക്കർ സ്ഥലം സർവ്വശ്രീ. രാരിയം കണ്ടത്ത് ശങ്കരക്കുറുപ്പ്, പാറയിൽ മനക്കൽ പശുപതി നമ്പൂതിരി, കൊട്ടാരത്തിൽ മങ്ങാട്ട് രാവുണ്ണി നായർ എന്നീ വ്യക്തികളാണ് സൗജന്യമായി നൽകിയത്. കൂടാതെ നാട്ടുകാരുടെ നേതൃത്വത്തിൽ 5 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും നിർമ്മിച്ചു നൽകിയതിലൂടെയാണ് നാട്ടുകാരുടെ ചിര കാലസ്വപ്നമായിരുന്ന വട്ടേനാട് ഹൈസ്ക്കൂൾ നിലവിൽ വന്നത്. സർവ്വശ്രീ.കെ.പി.പത്മനാഭൻ| മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ ഇൻചാർജ്. 1964 മാർച്ചിൽ സ്ക്കൂളിന്റെ ചരിത്രത്തിലാദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷക്കിരുന്നു. 36% ആയിരുന്നു വിജയം. സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ എച്ച്.എം (സമ്പൂർണ്ണ അധികാരമുള്ള) ശ്രീമതി. അന്നമ്മ ജേക്കബ്ബ് ആണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ എട്ട് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട് അപ്പർ പ്രൈമറിക്ക് 2 കെട്ടിടത്തിലോയി 19 ക്ളാസ് മുറികളുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

അന്താരാഷ്ട്ര നിലവാരമുളള സ്കുൂൾ

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ തൃത്താല നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂൾ. ഇതിന്റെ ഭാഗമായി ഭൗതികം, അക്കാദമികം, സമൂഹപങ്കാളിത്തം എന്നിങ്ങനെ 18 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി. 5 കോടി രൂപ ഇതിനുവേണ്ടി സർക്കാർ ഖജനാവിൽനിന്നും അനുവദിച്ചിട്ടുണ്ട്. ബഹുഃ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ 2 ഗഡുക്കളായി നൽകാമമെന്നേറ്റിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾക്കായി ഫണ്ടനുവദിക്കുന്നുണ്ട്.

തുടർന്ന് വായിക്കുക 

പാഠ്യേതര പ്രവർത്തനങ്ങൾ

അഭിമാനമുഹൂർത്തം

സംസ്ഥാന അധ്യാപക അവാർഡ് നേടിയ H M രാജൻ മാഷിന് അഭിനന്ദനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1 എം കൃഷ്ണകുമാർ
2 സുശീല കെ
3 നാരായണൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി