"ജി.എച്ച്. എസ്.എസ്. കാടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}GOVT SCHOOL
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

21:17, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

GOVT SCHOOL

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്.എസ്. കാടഞ്ചേരി
വിലാസം
കാടഞ്ചേരി

ജി എച്ച് എസ് എസ് കാടഞ്ചേരി
,
കാടഞ്ചേരി പി.ഒ.
,
679582
സ്ഥാപിതം1898
വിവരങ്ങൾ
ഫോൺ0494 2687606
ഇമെയിൽhmkdcy@gmail.com
കോഡുകൾ
സ്കൂൾ കോഡ്19034 (സമേതം)
എച്ച് എസ് എസ് കോഡ്11033
യുഡൈസ് കോഡ്32050700709
വിക്കിഡാറ്റQ64566956
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാലടി,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ390
പെൺകുട്ടികൾ279
ഹയർസെക്കന്ററി
ആൺകുട്ടികൾ274
പെൺകുട്ടികൾ185
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹംസ സി
പ്രധാന അദ്ധ്യാപികശ്രീജ കെ
പി.ടി.എ. പ്രസിഡണ്ട്കമ്മു എൻ
എം.പി.ടി.എ. പ്രസിഡണ്ട്ദേവയാനി
അവസാനം തിരുത്തിയത്
31-01-2022Ghsskadanchery
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പ്രവേശനോത്സവം 2021

ചരിത്രം

മലപ്പ‍‍‍ുറം ജില്ലയിലെ തിര‍ൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ സബ്‍ ജില്ലയിലെ കാലടി പഞ്ചായത്തിലാണ് ജി.എച്ച്.എസ്.എസ് കാടഞ്ചേരി സ്‍ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്. 1 മ‍ുതൽ 12 വരെ ക്ലാസ‍ുകളിലെ ക‍ുട്ടികൾ ഇവിടെ പഠിക്ക‍ുന്ന‍‍ുണ്ട്. 1899-ൽ ‍ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പരിസ്ഥിതി ദിനാഘോഷം

05/07/2021
പരിസ്ഥിതി ക്ലബ്ബും,കാലടി ഗ്രാമ പഞ്ചായത്തും സംയുക്തമായി വൃക്ഷതൈകൾ നട്ടു.

മ‍ുൻ പ്രധാന അധ്യാപകര‍ുടെ കാലഘട്ടം

ക്രമനമ്പർ പേര് വർഷം
1 ഗിരീഷ് യ‍ു വി 2014-15
2 നന്ദിനി കെ 2015-19
3 സ‍ുരേന്ദ്രനാഥ് 2019-20

വഴികാട്ടി

https://goo.gl/maps/nLCgY3sj2byLUriJA

വഴി →

എടപ്പാൾ →ബ്ലോക്ക് →പാറപ്പ‍ുറം →കാടഞ്ചേരി (8 KM)

നരിപ്പറമ്പ് →തണ്ടിലം →കാടഞ്ചേരി (8 KM)

ട്രെയിൻ മാർഗം →ക‍ുറ്റിപ്പ‍ുറം റെയിൽവേ സ്റ്റേഷൻ →അയങ്കലം →പാറപ്പ‍ുറം

ചിത്രശാല