ഗവ ഹൈസ്കൂൾ, അരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:16, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34005HM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ ഹൈസ്കൂൾ, അരൂർ
വിലാസം
അരൂർ

അരൂർ
,
അരൂർ പി.ഒ.
,
688534
സ്ഥാപിതം1874
വിവരങ്ങൾ
ഇമെയിൽ34005alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34005 (സമേതം)
യുഡൈസ് കോഡ്32111001009
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ115
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലത എസ് നായർ
പി.ടി.എ. പ്രസിഡണ്ട്വിക്രമൻ പിള്ള സി കെ
എം.പി.ടി.എ. പ്രസിഡണ്ട്അനിത എസ്
അവസാനം തിരുത്തിയത്
06-02-202234005HM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്ത് പട്ടണക്കാട്ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് അരൂർ ഗവ.ഹൈ സ്ക്കൂൾ.പ്രസിദ്ധമായ കാർത്ത്യായനിക്ഷേത്രത്തിന് കിഴക്കുവശത്തുസ്ഥിതി ചെയ്യുന്നു

ചരിത്രം

1874 ൽ അരൂർ ചോമയിൽ ഇല്ലത്തിൽ നാരായണൻ ഇളയത്ത് സർക്കാരിനു വിട്ടു നൽകിയ ഒരേക്കർ സ്ഥലത്താണ് ഇന്നത്തെ അരൂർ ഗവ: ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. തുടക്കത്തിൽ ലോവർ പ്രൈമറി സ്കൂളും പിന്നീട് അപ്പർ പ്രൈമറിയായും 1990 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. കൂടുതൽ വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സോപ്പ് നിർമ്മാണം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • LED bulb നിർമ്മാണം

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പേര് കാലയളവ്
ഗീതാദേവി 2014-2015
പത്മകുൂമാർ 2015-2016
ഷൈനി 2017
മിനി കുൂര്യൻ 2017-2019
സജിത K 2019-2020
പത്മജ M K, 2020-2021
സുഗതമ്മ 2020-2021

നിലവിൽ സ്കൂളിലുള്ള ജീവനക്കാർ

നിലവിൽ സ്കൂളിലുള്ള ജീവനക്കാർ
ക്രമ നമ്പർ പേര് പദവി
1 ലത എസ് നായർ ഹെഡ് മിസ്ട്രസ്
2 ബീന ജാക്സൺ എച്ച് എസ് എ ഗണിതം
3 ബിന്ദു ഫിലിപ്പ് എച്ച് എസ് എ ഹിന്ദി
4 ഷീജ K P എച്ച് എസ് എ മലയാളം
5 പീറ്റർ ഷാജൻ എച്ച് എസ് എ സോഷ്യൽ സയൻസ്
6 അമ്പിളി B എച്ച് എസ് എ ഫിസിക്കൽ സയൻസ്
7 രാജേശ്വരി P B പി ഡി ടീച്ചർ
8 നിഷി P G പി ഡി ടീച്ചർ
9 ഗോപി M R പി ഡി ടീച്ചർ
10 അലോഷ്യ ഡിസിൽവ എൽ പി എസ് റ്റി
11 പ്രീത P C എൽ പി എസ് റ്റി
12 ആര്യാ രാജ് എം എ എൽ പി എസ് റ്റി
13 അനൂപ് കെ വി എൽ ഡി ക്ലർക്ക്
14 അനിൽ കുമാർ G ഒ എ
15 രേഷ്‌മ N B ഒ എ
16 അനിത പി പി പി റ്റി സി എം

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ഡോ. എസ്. സോമനാഥ്

(1969 മുതൽ പ്രാഥമിക വിദ്യാഭ്യാസം ഗവ.എച്ച്.എസ് അരൂർ ) ഐഎസ്ആർ ഒ ചെയർമാനായി സേവനമനുഷ്ഠിക്കുന്നു.കൂടുതൽ വായിക്കുക.

വഴികാട്ടി

" | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 66 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 48 KM എറണാകുളത്ത് നിന്നും 12 KM

അരൂർ അമ്പലം ജംങ്ഷനിൽ നിന്ന് കിഴക്കോട്ട് അരൂക്കുറ്റി റൂട്ടിൽ 300 m

  • ഏറ്റവും അടുത്ത പട്ടണം ചേർത്തല 24 KM ദൂരം

{{#multimaps:9.867413,76.306078|zoom=13}}

അവലംബം

"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ,_അരൂർ&oldid=1603996" എന്ന താളിൽനിന്ന് ശേഖരിച്ചത്