എൽ ഐ ജി എച്ച് എസ് ചൂണ്ടൽ

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24016 (സംവാദം | സംഭാവനകൾ) (Competition)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

സാംസ്ക്കാരിക നഗരമായ തൃശ്ശൂരിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിൽ ഉൾപ്പെടുന്ന എയ്ഡഡ് വിദ്യാലയമാണ് എൽ ഐ ജി എച്ച് എസ് ചൂണ്ടൽ.

എൽ ഐ ജി എച്ച് എസ് ചൂണ്ടൽ
വിലാസം
ചൂണ്ടൽ

ലേഡി ഇമാകുലേറ്റ് ജി.എച്ച്.എസ്
,
ചൂണ്ടൽ പി.ഒ.
,
680502
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ04885 236275, 8606236275
ഇമെയിൽlighschoondal@gmail.com
കോഡുകൾ
സ്കൂൾ കോഡ്24016 (സമേതം)
എച്ച് എസ് എസ് കോഡ്24016
യുഡൈസ് കോഡ്32070501802
വിക്കിഡാറ്റQ64088591
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചൂണ്ടൽ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ811
ആകെ വിദ്യാർത്ഥികൾ811
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി .റോസിലി എ എൻ ജെ
പി.ടി.എ. പ്രസിഡണ്ട്കെ .രാധാകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ലീന
അവസാനം തിരുത്തിയത്
08-03-202224016
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂൾദർശനം

ദർശനം

ഗ്രാമീണതയുടെ ശാലീനതയുമായി പരിശുദ്ധ അമ്മയുടെ സന്നിധിയിലേക്ക് ‌കടന്ന് വരുന്ന വിദ്യാർത്ഥികൾക്ക് വിദ്യയിലൂടെ വിജ്ഞാനം പകർന്നു കൊടുക്കുകയും സ്നേഹം ഒരിക്കലും പരാജയപ്പെടുന്നില്ല എന്ന ആശയം ജീവിതത്തിലൂടെ വളർത്തിയെടുക്കുകയുമാണ് ഈ സ്ഥാപനത്തിന്റെ ദർശനം.

ദൗത്യം

അമലോത്ഭവ നാഥയുടെ അനുഗ്രഹാശിസുകളോടെ ആത്മീയ സാംസ്കാരിക മേഖലകളിൽ ദീപസ്തംഭങ്ങളായി വിരാചിക്കുവാൻ അറിവിൻറെ അക്ഷയ ഖനി തുറന്നു കൊടുത്തുകൊണ്ട് അനേകായിരങ്ങളെ സനാതനമൂല്യങ്ങളുടെ നിറകുടങ്ങളാക്കി മാറ്റുക എന്നതാണ് ഈ സരസ്വതി ക്ഷേത്രത്തിൻ്റെ ദൗത്യം.

ലക്ഷ്യം

മനുഷ്യവ്യക്തിത്വത്തിൻ്റെ സർവ്വതോന്മുഖമായ വികാസത്തെ മുൻ നിർത്തികൊണ്ട് വിദ്യാർത്ഥികളെ സ്നേഹത്തിൻറെയും സ്വാതന്ത്ര്യത്തിൻറെയും സുവിശേഷ ചൈതന്യ വാഹകരാക്കി തീർക്കുകയാണ് ഈ വിദ്യാലയത്തിൻ്റെ ലക്ഷ്യം.

ചരിത്രം

ഒരവലോകനം : പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് തുടർന്ന് പഠിക്കുവാൻ വിദ്യാലയങ്ങളില്ലാത്ത, ചൂണ്ടൽ ഗ്രാമത്തെ ഉദ്ദരിക്കുവാൻ ബഹുമാന ജോർജ്ജ് ചൂണ്ടലച്ചൻ്റെ പ്രയത്ന ഫലമായി 1952 ജൂൺ 2ാം തിയതി ഇവിടെ ഒരു മിഡിൽ സകൂൾ് ആരംഭിച്ചു............

തുടർന്ന് വായിക്കാം .......

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി, ലെബോറട്ടറി, ഓപ്പൺ സ്റ്റേജ്, കമ്പ്യൂട്ടർ ലാബ്, എന്നിവയും സജീകരിച്ചിട്ടുണ്ട്.......

തുടർന്ന് വായിക്കാം .......

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

CMC

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1947-1966


സി.ദബഹ
1966-81 സി.അപ്പളോനിയ
1981-87 സി.അനൻസിയറ്റ
1987-90 സി.മരിയഗോരേറ്റി
1990-93 സി.മർട്ടീന
1993-94 സി.ലോറ
1994-2000 സി.അമല
2000-2005 സി.ദീപ്തി
2005-2009 സി .ആത്മ
2010-2016 സി .അനുപമ
2016-2018 സി .ഫ്ലോറൻസ്
2018 - സി. റോസിലി

വഴികാട്ടി

ചൂണ്ടലിൽ നിന്നും 2 കി.മീ പടിഞാറ് |} |} {{#multimaps:10.615868441839869, 76.09294303906879|zoom=10}}

ചിത്രശാല

"https://schoolwiki.in/index.php?title=എൽ_ഐ_ജി_എച്ച്_എസ്_ചൂണ്ടൽ&oldid=1721948" എന്ന താളിൽനിന്ന് ശേഖരിച്ചത്