"എസ്. വി. ഹൈസ്കൂൾ പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 225 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
<gallery>
</gallery>{{prettyurl| S .V .H .S .PULLAD}}
{{PHSchoolFrame/Header}}
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=എസ് വി ഹൈസ്ക്കൂൾ പുല്ലാട്|
|സ്ഥലപ്പേര്=പുല്ലാട്
സ്ഥലപ്പേര്=പുല്ലാട്
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
|റവന്യൂ ജില്ല=പത്തനംതിട്ട
റവന്യൂ ജില്ല=പത്തനംതിട്ട|
|സ്കൂൾ കോഡ്=37036
സ്കൂൾ കോഡ്=37036|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=23|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=05|
|വിക്കിഡാറ്റ ക്യു ഐഡി=Q87592144
സ്ഥാപിതവർഷം=1921|
|യുഡൈസ് കോഡ്=32120600520
സ്കൂൾ വിലാസം=പുല്ലാട് പി.ഒ, <br/>പത്തനംതിട്ട|
|സ്ഥാപിതദിവസം=23
പിൻ കോഡ്=689548 |
|സ്ഥാപിതമാസം=05
സ്കൂൾ ഫോൺ=04692660311|
|സ്ഥാപിതവർഷം=1921
സ്കൂൾ ഇമെയിൽ=hmsvhs@gmail.com|
|സ്കൂൾ വിലാസം=
സ്കൂൾ വെബ് സൈറ്റ്=http://www.svhs.in|
|പോസ്റ്റോഫീസ്=പുല്ലാട്
ഉപ ജില്ല=പുല്ലാട്‌|
|പിൻ കോഡ്=689548
ഭരണം വിഭാഗം=എയ്ഡഡ്|
|സ്കൂൾ ഫോൺ=0469 2660311
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ ഇമെയിൽ=hmsvhs@gmail.com
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|സ്കൂൾ വെബ് സൈറ്റ്=http://www.svhs.in|
പഠന വിഭാഗങ്ങൾ2=|
|ഉപജില്ല=പുല്ലാട്
പഠന വിഭാഗങ്ങൾ3=|
|തദ്ദേശസ്വയംഭരണസ്ഥാപനം =കോയിപ്രം പഞ്ചായത്ത്
മാദ്ധ്യമം=മലയാളം ഇംഗ്ലീഷ്‌|
|വാർഡ്= 8
ആൺകുട്ടികളുടെ എണ്ണം=216
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പെൺകുട്ടികളുടെ എണ്ണം=176
|നിയമസഭാമണ്ഡലം=ആറന്മുള
വിദ്യാർത്ഥികളുടെ എണ്ണം=392
|താലൂക്ക്=തിരുവല്ല
അദ്ധ്യാപകരുടെ എണ്ണം=22|
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം
പ്രിൻസിപ്പൽ= | |
|ഭരണവിഭാഗം=എയ്ഡഡ്
പ്രധാന അദ്ധ്യാപകൻ=എസ് രമേഷ്|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പി.ടി.. പ്രസിഡണ്ട്=അശോകൻ കെ ജി|
|പഠന വിഭാഗങ്ങൾ1=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=350|
|പഠന വിഭാഗങ്ങൾ2=യുപി
ഗ്രേഡ്= 7 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
സ്കൂൾ ചിത്രം=37036-1.jpg|
|പഠന വിഭാഗങ്ങൾ4=
}}
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=202
|പെൺകുട്ടികളുടെ എണ്ണം 1-10=187
|വിദ്യാർത്ഥികളുടെ എണ്ണം 1-10=389
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ലാൽജികുമാർ കെ
|പി.ടി.. പ്രസിഡണ്ട്=പി ജി അനിൽ കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ലിൻസി ലതിൻ
|സ്കൂൾ ചിത്രം=37036-140.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|മാനേജർ:ശ്രീമതി ലളിത ഗോപിനാഥ്=}}


തിരുവല്ല നഗരത്തിൽ നിന്ന് 14 കിലോമീറ്റർ കിഴക്ക് മാറി പുല്ലാട് എന്നഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ശ്രീ വിവേകാനന്ദ ഹൈസ് സ്കൂൾ''''''പുല്ലാട്  ഹൈസ് സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വരിക്കണ്ണാമലവൈദ്യൻ 1921-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ടജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പുല്ലാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് '''ശ്രീ വിവേകാനന്ദ ഹൈസ്ക്കൂൾ'''.തിരുവല്ല നഗരത്തിൽ നിന്ന് 14 കിലോമീറ്റർ കിഴക്ക് മാറി പുല്ലാട് എന്നഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു.  '''പുല്ലാട്'''   '''ഹൈസ്ക്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വരിക്കണ്ണാമലവൈദ്യൻ 1921-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ടജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..{{SSKSchool}}
== നേട്ടങ്ങൾ ==
2016-'17 സംസ്ഥാന സ്കൂൾ കായികമേളയിൽ ഹൈ ജംപിൽ( സബ് ജൂനിയർ) ഈ സ്കൂളിലെ ബി. ഭരത് രാജ് സ്വർണ്ണ മെഡൽ നേടി
[[പ്രമാണം:37036-bharath3.jpg|thumb|center]]


== ചരിത്രം ==
==ചരിത്രം==
1921  മെയ് 23 ന് ‍ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വരിക്കണ്ണാമല വൈദ്യൻ ശ്രി എൻ നാരായണപ്പണിക്കർ അവറുകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.  ശ്രീ എൻ രാമൻ പിളള  ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1947-ൽ ഇതൊരു ‍ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.


[[ചിത്രം:images1.jpeg]]
1921  മെയ് 23 ന് ‍ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വരിക്കണ്ണാമല വൈദ്യൻ ശ്രി എൻ നാരായണപ്പണിക്കർ അവറുകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.  ശ്രീ എൻ രാമൻ പിളള  ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1947-ൽ ഇതൊരു ‍ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു  കെട്ടിടത്തിലായി 11 ക്ലാസ് മുറികളും യു പി വിഭാഗത്തിന് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു  കെട്ടിടത്തിലായി 11 ക്ലാസ് മുറികളും യു പി വിഭാഗത്തിന് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും  യു പി വിഭാഗത്തിനൂം കൂടി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. കമ്പ്യൂട്ടർ ലാബൽ ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും  യു പി വിഭാഗത്തിനൂം കൂടി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. കമ്പ്യൂട്ടർ ലാബ് ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്  
[[{{PAGENAME}}/സൗകര്യങ്ങൾ| കൂടുതൽ വായിക്കുക‍‍‍‍]] ‍‍‍‍‍.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്. പി. സി.[[എസ്. വി. ഹൈസ്കൂൾ പുല്ലാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|കൂടുതൽ വായിക്കുക.]]
* ജെ ആർ സി.[[എസ്. വി. ഹൈസ്കൂൾ പുല്ലാട്/ജൂനിയർ റെഡ് ക്രോസ്|കൂടുതൽ വായിക്കുക.]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.[[എസ്. വി. ഹൈസ്കൂൾ പുല്ലാട്/വിദ്യാരംഗം‌|കൂടുതൽ വായിക്കുക.]]
 
* ക്ലബ്ബ് പ്രവർത്തനങ്ങൾ.[[എസ്. വി. ഹൈസ്കൂൾ പുല്ലാട്/മറ്റ്ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.]]


[[പ്രമാണം:എസ് പി സി|ലഘുചിത്രം|ഇടത്ത്‌]]
* ലിറ്റിൽകൈറ്റ്സ്.[[എസ്. വി. ഹൈസ്കൂൾ പുല്ലാട്/ലിറ്റിൽകൈറ്റ്സ്|കൂടുതൽ വായിക്കുക.]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
എസ്. പി. സി.
.റ്റി ക്ളബ്ബ് .[[എസ്. വി. ഹൈസ്കൂൾ പുല്ലാട്/ഐ.റ്റി ക്ളബ്ബ്|കൂടുതൽ വായിക്കുക.]]
*  റെ‍ഡ്ക്രോസ്.
*  ക്ലാസ് മാഗസിൻ.
* ഹരിതസേന
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
[[{{PAGENAME}}/ഐ.റ്റി ക്ളബ്ബ്]]
ജെ ആർ സി


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
1921  മെയ് 23 ന് ‍ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വരിക്കണ്ണാമല വൈദ്യൻ ശ്രി എൻ നാരായണപ്പണിക്കർ അവറുകളാണ് 1921  മെയ് 23 ന് ‍ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ ആയി എസ്. വി. ഹൈസ്കൂൾ പുല്ലാട് സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ കാലശേഷം മക്കളിൽ മുതി‍ർന്ന ആൾ ആണ് മാനേജർ
'''<u>സ്ക്കൂൾ മാനേജർമാർ</u>'''
{| class="wikitable"
!ക്രമ നമ്പർ
!പേര്
!റിമാർക്സ്
|-
|1
|'''വൈദ്യൻ എൻ നാരായണ പണിക്കർ'''
|'''1905-1966'''
|-
|2
|'''ഡോക്ടർ ചന്ദ്രിക പണിക്കർ'''
|'''1966-1998'''
|-
|3
|'''ശ്രീമതി ശാന്ത പിള്ള'''
|'''1998-1999'''
|-
|4
|'''ശ്രീമതി ലളിത ഗോപിനാഥ്'''
|'''1999-'''
|}


==<u>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</u>==
{| class="wikitable sortable" style="text-align:left; width:600px; height:500px" border="1"
|+
|-


== മുൻ സാരഥികൾ ==
|width=300px|എൻ രാമൻ പിളള| || width=400px|1947 - 31-03-1965.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:left; width:600px; height:500px" border="1"
|-
|-
|width=350px|1947 - 31-3-1965 || width=450px|എൻ രാമൻ പിളള
|എൻ എസ്സ് സുമതിയമ്മ
|01-04-1965  - 31-03-1974
|-
|-
|1-4-1965  - 31-3-1974
|വി റ്റി നാരായണപിള്ള
| എൻ എസ്സ് സുമതിയമ്മ
|01-04-1974 - 31-03-1981
|-
|-
|1-4-1974 - 31-3-1981
| വി റ്റി നാരായണപിള്ള
|-
|31-4-1981 - 31-3-1984
|പി ഒ ജോയ്
|പി ഒ ജോയ്
|31-04-1981 - 31-03-1984
|-
|-
|1-4-1984  -  31- 5- 1984
|കെ സുകുമാരിയമ്മ
|കെ സുകുമാരിയമ്മ
|01-04-1984  -  31-05- 1984
|-
|-
|1-6-1985  -  31-5-1987
|റ്റി പി രാജപ്പൻ നായർ
|റ്റി പി രാജപ്പൻ നായർ
|01-06-1985  -  31-05-1987
|-
|-
|1-6-1987  - 31-3-1992
|പി സി മാമ്മൻ
|പി സി മാമ്മൻ
|01-06-1987  - 31-03-1992
|-
|-
|1-4-1992  - 31-3- 1994
|എം ഡി ദേവരാജൻ
|എം ഡി ദേവരാജൻ
|01-04-1992  - 31-03-1994
|-
|-
|1-4-1994  - 31-3-1995
|റയ്ച്ചലമ്മ സ്കറിയ
|റയ്ച്ചലമ്മ സ്കറിയ
|01-04-1994  - 31-03-1995
|-
|-
|1-4-1995  -  31-3-1996
|പി സാവിത്രി
|പി സാവിത്രി
|01-04-1995  -  31-03-1996
|-
|-
|1-4 - 1996 -  31-3-1997
|പി കെ വിജയമ്മ
|പി കെ വിജയമ്മ
|01-04-1996 -  31-03-1997
|-
|-
|1-4-1997  -31-5-1997
|കെ റ്റി തോമസ്സ്
|കെ റ്റി തോമസ്സ്
|01-04-1997  -31-05-1997
|-
|-
|1-6-1997  - 31-3-2000
|വത്സമ്മ വർഗ്ഗീസ്സ്
|വത്സമ്മ വർഗ്ഗീസ്സ്
|01-06-1997  - 31-03-2000
|-
|-
|1-4-2000  31-3-2004
|ബി രാധാമണിയമ്മ
|ബി രാധാമണിയമ്മ
|01-04-2000 - 31-03-2004
|-
|-
|1-4-2000  - 31-3-2009
|വി ശോഭ
|വി ശോഭ
|01-04-2000  - 31-03-2009
|-
|-
|1-4-2009  -31-5-2017
|റ്റി. എം സുജാത
|റ്റി. എം സുജാത
|01-04-2009  -31-05-2017
|-
|-
|1-6-2017 -31-3-2019
|ആർ വിജയൻ
|ആർ വിജയൻ
|01-06-2017 -31-03-2019
|-
|-
|1-4-2019 -
|എസ് രമേഷ്
|എസ് രമേഷ്
|01-04-2019 -31-03-2023
|-
|ഉഷ വി ആർ
|01-04-2023 -31-05-2023
|-
|ലാൽജി കുമാർ കെ
| 01-06-2023 -
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ശ്രി കൊച്ചുകോശി ഐ. എ. എസ്സ്
*ശ്രി കൊച്ചുകോശി ഐ. എ. എസ്സ്
*ശ്രി. വി. ജി.ശ്രീധരപ്പണിക്കർ റിട്ട. പരീക്ഷകമ്മീഷ്ണർ
*ശ്രി. വി. ജി.ശ്രീധരപ്പണിക്കർ റിട്ട. പരീക്ഷകമ്മീഷ്ണർ
*അഡ്വക്കേറ്റ്. ഫിലിപ്പോസ്സ് തോമസ്സ്
*അഡ്വക്കേറ്റ്. ഫിലിപ്പോസ്സ് തോമസ്സ്.
*
*
*
*
*
*
==വഴികാട്ടി==
== നേട്ടങ്ങൾ ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
'''<u>സ്കൂൾ ഹൈടെക്  പദ്ധതി</u>'''
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
സംസ്ഥാന സർക്കാരിന്റെ '''4''' മിഷനുകളാണ്'''-'''ഹരിതകേരളം''','''ആർദ്രം''','''ലൈഫ് ''','''വിദ്യാഭ്യാസം'''.'''ഇതിൽവിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് സ്കൂൾ ഹൈടെക് പദ്ധതി[[{{PAGENAME}}//സ്കൂൾ ഹൈടെക്  പദ്ധതി|കൂടുതൽ വായിക്കുക]]'''.''' .
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh
== [[മികവുകൾ]] ==
   
''''''യിരം പൂർണ്ണചന്ദ്ര പ്രഭയിൽ മുഴുകിയ അരോഗദൃഢഗാത്രയായ അക്ഷര മുത്തശ്ശിയാണ് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ. ശതാബ്ദിയുടെ പൂർണ്ണതയിലും തലമുറകൾ കൈമാറിയ ആർജ്ജവവും കൈമുതലാക്കി, പുല്ലാടിന്റെസാംസ്കാരിക ഹൃദയഭൂമിയിൽ പ്രൗഢിയുടെ നിറച്ചാർത്ത് ആയി തല ഉയർത്തി നിൽക്കുന്നു എസ് വി എച്ച് എസ് എന്ന ശ്രീ വിവേകാനന്ദ ഹൈസ്കൂൾ. ആയിരക്കണക്കിന് വിജ്ഞാന കുതുകികൾക്ക് ജ്ഞാന സാഗരം ആയിരുന്നു ഇവിടം. ആ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന പാരമ്പര്യ ത്തിൻറെ കണ്ണികളായ, ഉന്നത ശീർഷ രായ ഒരുപറ്റം അധ്യാപക സമൂഹം ഇന്നും ഈ വിദ്യാലയത്തിന് പത്തരമാറ്റ് ആണ്.[[{{PAGENAME}}/മികവുകൾ| കൂടുതൽ വായിക്കുക‍‍‍‍]] ‍‍‍‍‍
|----
 
hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh
==ചിത്രശാല==
[[{{PAGENAME}}/ഫോട്ടോ ഗ്യാലറി | സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
==അധികവിവരങ്ങൾ==
പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ
 
* ഉപഹാരങ്ങൾ,സമ്മാനങ്ങൾ [[കൂടുതൽ അറിയാൻ]]
 
*സ്ക്കൂൾ സൊസൈറ്റി [[{{PAGENAME}}/C S നമ്പർ 2725 സൊസൈറ്റി, എസ് വി എച്ച്എസ് പുല്ലാട്| കൂടുതൽ അറിയാൻ]]
*ശതാബ്ദി ആഘോഷം[[കൂടുതൽ വിശേഷങ്ങൾ അറിയാൻ]]
*സ്കൂൾ സ്റ്റാഫ് [[{{PAGENAME}}/സ്കൂൾ സ്റ്റാഫ്|കൂടുതൽ അറിയാൻ‍]]
*രചനകൾ [[{{PAGENAME}}/അനുഭവക്കുറിപ്പുകൾ/കഥ/കവിത|കൂടുതൽ വായനയ്ക്ക്]]


|}
== '''<u>വഴികാട്ടി</u>''' ==
|}
'''വിദ്യാലയ'''<nowiki/>'''ത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps:9.356102, 76.676806| zoom=15}}
*'''തിരുവല്ല - പത്തനംതിട്ട റൂട്ടിൽ പുല്ലാട് ജംഗ്ഷനിൽനിന്ന് 100 മീറ്റർ വടക്ക് മാറി പുല്ലാട് - വെണ്ണിക്കുളം റോഡ്സൈഡിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.'''
* '''കോഴഞ്ചേരിയിൽ നിന്ന് 3 കിലോമീറ്റർ ദൂരം.'''
----
{{#multimaps:9.356102, 76.676806| zoom=12}}
----


<!--visbot  verified-chils->
=അവലംബം=

01:36, 9 ജനുവരി 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്. വി. ഹൈസ്കൂൾ പുല്ലാട്
വിലാസം
പുല്ലാട്

പുല്ലാട് പി.ഒ.
,
689548
സ്ഥാപിതം23 - 05 - 1921
വിവരങ്ങൾ
ഫോൺ0469 2660311
ഇമെയിൽhmsvhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37036 (സമേതം)
യുഡൈസ് കോഡ്32120600520
വിക്കിഡാറ്റQ87592144
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ202
പെൺകുട്ടികൾ187
ആകെ വിദ്യാർത്ഥികൾ389
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലാൽജികുമാർ കെ
പി.ടി.എ. പ്രസിഡണ്ട്പി ജി അനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ലിൻസി ലതിൻ
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പുല്ലാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ വിവേകാനന്ദ ഹൈസ്ക്കൂൾ.തിരുവല്ല നഗരത്തിൽ നിന്ന് 14 കിലോമീറ്റർ കിഴക്ക് മാറി പുല്ലാട് എന്നഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പുല്ലാട് ഹൈസ്ക്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വരിക്കണ്ണാമലവൈദ്യൻ 1921-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ടജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..

ചരിത്രം

1921 മെയ് 23 ന് ‍ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വരിക്കണ്ണാമല വൈദ്യൻ ശ്രി എൻ നാരായണപ്പണിക്കർ അവറുകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ എൻ രാമൻ പിളള ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1947-ൽ ഇതൊരു ‍ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളും യു പി വിഭാഗത്തിന് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു പി വിഭാഗത്തിനൂം കൂടി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. കമ്പ്യൂട്ടർ ലാബ് ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് കൂടുതൽ വായിക്കുക‍‍‍‍ ‍‍‍‍‍.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

1921 മെയ് 23 ന് ‍ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വരിക്കണ്ണാമല വൈദ്യൻ ശ്രി എൻ നാരായണപ്പണിക്കർ അവറുകളാണ് 1921 മെയ് 23 ന് ‍ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ ആയി എസ്. വി. ഹൈസ്കൂൾ പുല്ലാട് സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ കാലശേഷം മക്കളിൽ മുതി‍ർന്ന ആൾ ആണ് മാനേജർ

സ്ക്കൂൾ മാനേജർമാർ 
ക്രമ നമ്പർ പേര് റിമാർക്സ്
1 വൈദ്യൻ എൻ നാരായണ പണിക്കർ 1905-1966
2 ഡോക്ടർ ചന്ദ്രിക പണിക്കർ 1966-1998
3 ശ്രീമതി ശാന്ത പിള്ള 1998-1999
4 ശ്രീമതി ലളിത ഗോപിനാഥ് 1999-

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

എൻ രാമൻ പിളള| 1947 - 31-03-1965.
എൻ എസ്സ് സുമതിയമ്മ 01-04-1965 - 31-03-1974
വി റ്റി നാരായണപിള്ള 01-04-1974 - 31-03-1981
പി ഒ ജോയ് 31-04-1981 - 31-03-1984
കെ സുകുമാരിയമ്മ 01-04-1984 - 31-05- 1984
റ്റി പി രാജപ്പൻ നായർ 01-06-1985 - 31-05-1987
പി സി മാമ്മൻ 01-06-1987 - 31-03-1992
എം ഡി ദേവരാജൻ 01-04-1992 - 31-03-1994
റയ്ച്ചലമ്മ സ്കറിയ 01-04-1994 - 31-03-1995
പി സാവിത്രി 01-04-1995 - 31-03-1996
പി കെ വിജയമ്മ 01-04-1996 - 31-03-1997
കെ റ്റി തോമസ്സ് 01-04-1997 -31-05-1997
വത്സമ്മ വർഗ്ഗീസ്സ് 01-06-1997 - 31-03-2000
ബി രാധാമണിയമ്മ 01-04-2000 - 31-03-2004
വി ശോഭ 01-04-2000 - 31-03-2009
റ്റി. എം സുജാത 01-04-2009 -31-05-2017
ആർ വിജയൻ 01-06-2017 -31-03-2019
എസ് രമേഷ് 01-04-2019 -31-03-2023
ഉഷ വി ആർ 01-04-2023 -31-05-2023
ലാൽജി കുമാർ കെ 01-06-2023 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രി കൊച്ചുകോശി ഐ. എ. എസ്സ്
  • ശ്രി. വി. ജി.ശ്രീധരപ്പണിക്കർ റിട്ട. പരീക്ഷകമ്മീഷ്ണർ
  • അഡ്വക്കേറ്റ്. ഫിലിപ്പോസ്സ് തോമസ്സ്.

നേട്ടങ്ങൾ

സ്കൂൾ ഹൈടെക് പദ്ധതി

സംസ്ഥാന സർക്കാരിന്റെ 4 മിഷനുകളാണ്-ഹരിതകേരളം,ആർദ്രം,ലൈഫ് ,വിദ്യാഭ്യാസം.ഇതിൽവിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് സ്കൂൾ ഹൈടെക് പദ്ധതികൂടുതൽ വായിക്കുക. .

മികവുകൾ

യിരം പൂർണ്ണചന്ദ്ര പ്രഭയിൽ മുഴുകിയ അരോഗദൃഢഗാത്രയായ അക്ഷര മുത്തശ്ശിയാണ് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ. ശതാബ്ദിയുടെ പൂർണ്ണതയിലും തലമുറകൾ കൈമാറിയ ആർജ്ജവവും കൈമുതലാക്കി, പുല്ലാടിന്റെസാംസ്കാരിക ഹൃദയഭൂമിയിൽ പ്രൗഢിയുടെ നിറച്ചാർത്ത് ആയി തല ഉയർത്തി നിൽക്കുന്നു എസ് വി എച്ച് എസ് എന്ന ശ്രീ വിവേകാനന്ദ ഹൈസ്കൂൾ. ആയിരക്കണക്കിന് വിജ്ഞാന കുതുകികൾക്ക് ജ്ഞാന സാഗരം ആയിരുന്നു ഇവിടം. ആ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന പാരമ്പര്യ ത്തിൻറെ കണ്ണികളായ, ഉന്നത ശീർഷ രായ ഒരുപറ്റം അധ്യാപക സമൂഹം ഇന്നും ഈ വിദ്യാലയത്തിന് പത്തരമാറ്റ് ആണ്. കൂടുതൽ വായിക്കുക‍‍‍‍ ‍‍‍‍‍

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അധികവിവരങ്ങൾ

പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവല്ല - പത്തനംതിട്ട റൂട്ടിൽ പുല്ലാട് ജംഗ്ഷനിൽനിന്ന് 100 മീറ്റർ വടക്ക് മാറി പുല്ലാട് - വെണ്ണിക്കുളം റോഡ്സൈഡിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.
  • കോഴഞ്ചേരിയിൽ നിന്ന് 3 കിലോമീറ്റർ ദൂരം.

{{#multimaps:9.356102, 76.676806| zoom=12}}


അവലംബം

"https://schoolwiki.in/index.php?title=എസ്._വി._ഹൈസ്കൂൾ_പുല്ലാട്&oldid=2039589" എന്ന താളിൽനിന്ന് ശേഖരിച്ചത്