"എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|സെന്‍റ് അഗസ്ററ്യന്‍സ് ഹൈസ്കൂള്‍ കരിങ്കുന്നം ‌}}
{{PHSSchoolFrame/Header}}
<!-- --><br/>''''GLORIFYING GOD  &  GUIDING GENERATIONS''''
{{prettyurl|S.A.H.S.S.KARIMKUNNAM ‌}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
''''GLORIFYING GOD  &  GUIDING GENERATIONS''''
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കരിങ്കുന്നം
| സ്ഥലപ്പേര്= കരിങ്കുന്നം
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ
| റവന്യൂ ജില്ല=ഇടുക്കി
| റവന്യൂ ജില്ല=ഇടുക്കി
| സ്കൂള്‍ കോഡ്= 29004
| സ്കൂൾ കോഡ്= 29004
| സ്ഥാപിതദിവസം= 08
| സ്ഥാപിതദിവസം= 08
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1938  
| സ്ഥാപിതവർഷം= 1938  
| സ്കൂള്‍ വിലാസം= കരിങ്കുന്നം പി.ഒ, <br/>തൊടുപുഴ  <br/>ഇടുക്കി  
| സ്കൂൾ വിലാസം= കരിങ്കുന്നം പി.ഒ, <br/>തൊടുപുഴ  <br/>ഇടുക്കി  
പിന്‍ കോഡ്= 685 586
പിൻ കോഡ്= 685 586
| സ്കൂള്‍ ഫോണ്‍= 04862242216
| സ്കൂൾ ഫോൺ= 04862242216
| സ്കൂള്‍ ഇമെയില്‍= 29004sahs@gmail.com  
| സ്കൂൾ ഇമെയിൽ= 29004sahs@gmail.com  
സ്കൂള്‍ വെബ് സൈറ്റ്=   
സ്കൂൾ വെബ് സൈറ്റ്=   
| ഉപ ജില്ല=തൊടൂപുഴ  
| ഉപ ജില്ല=തൊടൂപുഴ  
| ഭരണം വിഭാഗം=സര്‍ക്കാര്‍ എയ്ഡഡ്
| ഭരണം വിഭാഗം=സർക്കാർ എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യൂപി സ്കൂള്‍
| പഠന വിഭാഗങ്ങൾ1= യൂപി സ്കൂൾ
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം & ENGLISH  
| മാദ്ധ്യമം= മലയാളം & ENGLISH  
| ആൺകുട്ടികളുടെ എണ്ണം1200
| ആൺകുട്ടികളുടെ എണ്ണം 564
| പെൺകുട്ടികളുടെ എണ്ണം700
| പെൺകുട്ടികളുടെ എണ്ണം499
| വിദ്യാര്‍ത്ഥികളുടെ എണ്ണം=500
| വിദ്യാർത്ഥികളുടെ എണ്ണം=1063
| അദ്ധ്യാപകരുടെ എണ്ണം=51
| അദ്ധ്യാപകരുടെ എണ്ണം=52
| പ്രിന്‍സിപ്പല്‍= N M Jessintha    
| പ്രിൻസിപ്പൽ= SR. RINCY SVM    
| പ്രധാന അദ്ധ്യാപകന്‍= P.J Mercy  
| പ്രധാന അദ്ധ്യാപകൻ= Binumon Joseph  
| പി.ടി.ഏ. പ്രസിഡണ്ട്= James M C
| പി.ടി.ഏ. പ്രസിഡണ്ട്= JOSE JOSEPH|
| സ്കൂള്‍ ചിത്രം=sahsskkm.jpg|
ഗ്രേഡ്=5|
}}  
| സ്കൂൾ ചിത്രം=sahsskkm.jpg|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->


ഗതകാല മഹിമയുടെ ശംഖനാദവുമായി ഭാവികാലത്തെ ഐശ്വര്യ  സമൃദ്ധമാക്കാനുള്ള  ആഹ്വാനവുമായി. ഇടുക്കി ജില്ലയിലെ തൊടുപുഴ  പട്ടണത്തിൽ നിന്നും പാലാ റൂട്ടിൽ 8 കിലോമീററർ അകലെ കരിങ്കുന്നം ഗ്രാമത്തിെൻറ തിലകക്കുറിയായി വിരാജിക്കുന്നു. ഗ്രാമത്തിന്റെ യശസ്തംഭമായി  ൊള്ളുന്ന സെന്റ്. അഗസ്ററ്യൻ.സ്  ഹയർ സെക്കന്ററി  സ്കൂൾ  നാടിന്റെ  നന്മയാണ്,വെളിച്ചമാണ് സംസ്കാരിക പൈതൃകമാണ്.{{SSKSchool}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
ശാന്ത സുന്ദരമായ കരിങ്കുന്നം ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് 1938 ജുൺ 8 തീയതി ഒരു മലയാളം മിഡിൽ സ്കുളായി കരിങ്കുന്നം പളളിവക കെട്ടിടത്തിൽ ഈ സ്കുൾ പ്രവർത്തനമാരംഭിച്ചു റവ.ഫാ.ഫിലിപ്പ് വിശാഖംതറയായിരുന്നു പ്രഥമ മാനേജർ. ശ്രീ സി.ഇ.സൈമൺ ചക്കുങ്കൽ പ്രഥമാധ്യാപകനായും ശ്രീ സി.ഒ.മത്തായി കാരുപ്ലാക്കൽ, ശ്രീ എ.വർക്കി എന്നിവർ അധ്യാപകരായും നിയമിതരായി. അധികം താമസിയാതെ തന്നെ ഇംഗ്ലീഷ് വിദ്യഭ്യാസം ഇവിടെ ആരം‍ഭിക്കുകയും നാട്ടുകാരുടെ സഹായത്തോടെ ഒരു സ്കൂൾ കെട്ടിടം നിർമ്മിക്കുകയും‌ ചെയ്തു. 1950 - ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ആയി റവ.ഫാ.തോമസ് ചൂളപ്പറമ്പിൽ നിയമിതനായി.1998-ൽ ഈ സ്കൂൾ ഒരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നു. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1130വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്നു. 52 അധ്യാപകരും 9അനധ്യാപകരും ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നു. മാനേജർ റവ.ഫാ. അലക്സ് ഓലിക്കര പ്രിൻസിപ്പൽ ശ്രീ.യു.കെ സ്റ്റീഫൻ ഹെഡ് മിസ്ട്രസ് സി.ഷൈനി PC എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു പ്രഗത്ഭരായ വ്യക്തികളുടെ കാൽപാദം പതിഞ്ഞ പുണ്യ മണ്ണാണ് ഞങ്ങളുടെ സ്കൂൾ. ഇന്നും പല പ്രമുഖ വ്യക്തികൾ ഞങ്ങളുടെ സ്കൂളിലുണ്ട്.കുട്ടികളായും,അധ്യാപകരായും.അതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.


ഗതകാല മഹിമയുടെ ശംഖനാദവുമായി ഭാവികാലത്തെ ഐശ്വര്യ  സമൃദ്ധമാക്കാനുള്ള  ആഹ്വാനവുമായി .
Dear alumni of SAHSS Karimkunnam, take a user ID in School Wiki & kindly add your own Updates in this page.
ഇടുക്കി ജില്ലയിലെ തൊടുപുഴ  പട്ടണത്തില്‍ നിന്നും പാലാ റൂട്ടില്‍  8 കിലോമീററര്‍ അകലെ കരിങ്കുന്നം ഗ്രാമത്തിെന്‍റ തിലകക്കുറിയായി വിരാജിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
3ഏക്കറിൽ നാലുകെട്ടും നടുമുറ്റവും ഉൾക്കൊള്ളുന്ന എച്ച് എസ് വിഭാഗവും പ്ലാനിലുള്ള യു പി വിഭാഗവും ഇരുനിലകളിൽ ആറുമുറികളിലായി ലൈബ്രറി ,ലാബ്,വായനാമുറിയും ക്ലാസ്മുറിയും ഉൾപ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയർസെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്.ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട് .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


  ഗ്രാമത്തിന്റെ യശസ്തംഭമായി  ൊള്ളുന്ന സെന്റ്. അഗസ്ററ്യന്‍.സ് ഹയര്‍ സെക്കന്ററി  സ്കൂള്‍  നാടിന്റെ  നന്മയാണ്,വെളിച്ചമാണ് സംസ്കാരിക പൈതൃകമാണ്.
== നേട്ടങ്ങൾ 2009-2010==
[[പ്രമാണം:റോൾ ബോൾ ടീം അംഗങ്ങൾ ഇടുക്കി ജില്ലാ കളക്ടറോടൊപ്പം .jpg|ലഘുചിത്രം|റോൾ ബോൾ ടീം അംഗങ്ങൾ ഇടുക്കി ജില്ലാ കളക്ടറോടൊപ്പം ]]
സബ് ജില്ല തായ്കൊണ്ട മത്സരത്തിൽ ഒന്നാം സ്ഥാനവും സോഷ്യൽസയൻസ് മേളയിൽ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും നേടി.വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും രണ്ടാം സ്ഥാനം നേടി..ദേശീയ .സ്കൗട്ട്, ഗൈഡ് ,ജെ ആർ .സി എന്നീ സംഘടനകൾ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളിലും വിവിധ വിഷയങ്ങൾക്ക് ക്ലാസ് മാസിക തയ്യാറാക്കിയിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദി സംഘടനയിൽ സ്കൂളിൽ 328 സജീവാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ശാസ്ത്രം,സാമുഹ്യശാസ്ത്രം,ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളിലും ക്ലബ് പ്രവർത്തിക്കുന്നുണ്ട്.കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനായി നേച്ച൪ ക്ലബും രൂപീകരിച്ചിരിക്കുന്നു.കൂടാതെ കെ സി എസ് എൽ ,ട്രാഫിക്,ഐ റ്റി കോ൪ണ൪,ഇംഗ്ലീഷ്,കായികം,ആരോഗ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പല ക്ലബും രൂപീകരിച്ചിരിക്കുന്നു.ഹരിതവത്കരണ പ്രവ൪ത്തനങ്ങളും ഔഷധസസ്യപരിപാലനവും നടത്തിവരുന്നു.


== ചരി ത്രം==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
*[[പ്രമാണം:BS21 IDK 29004 3.jpeg|ലഘുചിത്രം|മെഗാ തിരുവാതിര ]]ലിറ്റിൽകൈറ്റ്സ്                                                                             
 
*സ്കൗട്ട് & ഗൈഡ്സ്.                                                          
                                                                      ശാന്ത സുന്ദരമായ കരിങ്കുന്നം ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂള്‍  സ്ഥിതി ചെയ്യുന്നത്
*എസ്.പി.സി
1938  ജുണ്‍  8    തീയതി  ഒരു  മലയാളം  മിഡില്‍  സ്കുളായി  കരിങ്കുന്നം  പളളിവക  കെട്ടിടത്തില്‍  ഈ  സ്കുള്‍  പ്രവര്‍ത്തനമാരംഭിച്ചു  റവ.ഫാ.ഫിലിപ്പ്  വിശാഖംതറയായിരുന്നു  പ്രഥമ  മാനേജര്‍.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
ശ്രീ  സി.ഇ.സൈമണ്‍ ചക്കുങ്കല്‍  പ്രഥമാധ്യാപകനായും  ശ്രീ  സി.  ഒ.  മത്തായി  കാരുപ്ലാക്കല്‍,  ശ്രീ  എ.  വര്‍ക്കി  എന്നിവര്‍  അധ്യാപകരായും  നിയമിതരായി.
*ബാന്റ് ട്രൂപ്പ്.
അധികം    താമസിയാതെ  തന്നെ  ഇംഗ്ലീഷ് വിദ്യഭ്യാസം        ഇവിടെ    ആരം‍ഭിക്കുകയും  നാട്ടുകാരുടെ    സഹായത്തോടെ    ഒരു  സ്കൂള്‍    കെട്ടിടം  നിര്‍മ്മിക്കുകയും‌    ചെയ്തു.
*.ജെ.ആര്.സി
 
*ക്ലാസ് മാഗസിൻ.
1950 -  ല്‍  ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.
*ക്ലബ്ബ് പ്രവർത്തനങ്ങൾ
ഹൈസ്കൂളിന്റെ  പ്രഥമ ഹെഡ്മാസ്റ്റര്‍ ആയി റവ.ഫാ.തോമസ് ചൂളപ്പറമ്പില്‍ നിയമിതനായി
 
1998-ല്‍ ഈ സ്കൂള്‍  ഒരു ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ന്നു.
 
ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ 1200വിദ്യാര്‍ത്ഥികള്‍ അധ്യയനം
നടത്തി വരുന്നു.
53അധ്യാപകരും 9അനധ്യാപകരും ഈ  സ്ഥാപനത്തില്‍ സേവനമനുഷ്ഠിക്കുന്നു.
 
മാനേജര്‍  റവ.ഫാ. ജേക്കബ്  കുറുപ്പിനകത്തിന്റെയും പ്രിന്‍സിപ്പല്‍ ശ്രീമതി  എന്‍.എം ജസീന്തയുടെയും ഹെഡ് മിസ്ട്രസ്  ശ്രീമതി  പി.ജെ മേഴ്സിയുടെയും  നേതൃത്വത്തില്‍
                                                                  സ്കൂള്‍ പുരോഗതിയിലേക്ക്  കുതിച്ചുകൊണ്ടിരിക്കുന്നു
 
 
പ്രഗത്ഭരായ  വ്യക്തികളുടെ കാല്‍പാദം പതിഞ്ഞ  പുണ്യ മണ്ണാണ്  ഞങ്ങളുടെ  സ്കൂള്‍. ഇന്നും പല  പ്രമുഖ  വ്യക്തികള്‍ ഞങ്ങളുടെ  സ്കൂളിലുണ്ട്.കുട്ടികളായും,അധ്യാപകരായും.അതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു
 
 
 
Dear past pupils of  sa hs karimkunnam, take a membership & kindly add your own contributions
 
== ഭൗതികസൗകര്യങ്ങള്‍ ==
3ഏക്കറില്‍ നാലുകെട്ടും നടുമുറ്റവും ഉള്‍ക്കൊള്ളുന്ന എച്ച് എസ് വിഭാഗവും പ്ലാനിലുള്ള യു പി വിഭാഗവും ഇരുനിലകളില്‍ ആറുമുറികളിലായി ലൈബ്രറി ,ലാബ്,വായനാമുറിയും ക്ലാസ്മുറിയും ഉള്‍പ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയര്‍സെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്.ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട് .ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
==  നേട്ടങ്ങള്‍ 2009-2010==
സബജില്ലാതലത്തില്‍ എച്ച് എസ് വിഭാഗത്തിന് സയന്‍സിലും ,സോഷ്യല്‍സയന്‍സിലും ഗണിതശാസ്ത്രത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ഐറ്റിമേളയില്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.യു പി വിഭാഗത്തില്‍ സയന്‍സ്,സോഷ്യല്‍സയന്‍സ്,എന്നിവയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ഗണിതശാസ്ത്രത്തില്‍ രണ്ടാം സ്ഥാനവും യുവജനോത്സവത്തില്‍ അഞ്ചാം സ്ഥാനവും കായികമേളയില്‍ മൂന്നാം സ്ഥാനവും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പ്രവര്‍ത്തിപരിചയമേളയില്‍ ഒന്നാം സ്ഥാനവും സോഷ്യല്‍സയന്‍സ് മേളയില്‍ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയില്‍ മൂന്നാം സ്ഥാനവും നേടി.വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും രണ്ടാം സ്ഥാനം നേടി..ദേശീയ .സ്കൗട്ട്, ഗൈഡ് ,ജെ ആര്‍ .സി എന്നീ സംഘടനകള്‍ സ്കൂളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. എല്ലാ ക്ലാസുകളിലും വിവിധ വിഷയങ്ങള്‍ക്ക് ക്ലാസ് മാസിക തയ്യാറാക്കിയിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദി സംഘടനയില്‍ സ്കൂളില്‍ 328 സജീവാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ശാസ്ത്രം,സാമുഹ്യശാസ്ത്രം,ഗണിതശാസ്ത്രം എന്നീ  വിഭാഗങ്ങളിലും ക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്.കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനായി നേച്ച൪ ക്ലബും രൂപീകരിച്ചിരിക്കുന്നു.കൂടാതെ കെ സി എസ് എല്‍ ,ട്രാഫിക്,ഐ റ്റി കോ൪ണ൪,ഇംഗ്ലീഷ്,കായികം,ആരോഗ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പല ക്ലബും രൂപീകരിച്ചിരിക്കുന്നു.ഹരിതവത്കരണ പ്രവ൪ത്തനങ്ങളും ഔഷധസസ്യപരിപാലനവും നടത്തിവരുന്നു.
    [[hskkm.jpg]] <br/>
our school
Dear past pupils of  sa hs karimkunnam, kindly add your own contributions
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സ്കൗട്ട് & ഗൈഡ്സ്.
* ക്ലാസ് മാഗസിന്‍.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ജെ.ആര്.സി
*ഐറ്റി ക്ലബ്  
*ഐറ്റി ക്ലബ്  
*ഇംഗ്ലീഷ് ക്ലബ്
*ഇംഗ്ലീഷ് ക്ലബ്
*മാക്സ് ക്ലബ്
*മാക്സ് ക്ലബ്
*സാമുഹ്യ പാഠം ക്ലബ്
*[[പ്രമാണം:BS21 IDK 29004 1.jpeg|ലഘുചിത്രം|മെഗാ കരോൾ ]]സാമുഹ്യ പാഠം ക്ലബ്                                                                    
*സയന്‍സ് ക്ലബ്
*സയൻസ് ക്ലബ്
*ശാസ്ത്ര ക്ലബ്
*ശാസ്ത്ര ക്ലബ്
* പരിസ്ഥിതി ക്ലബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കോട്ടയം വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്നു.ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാര്‍.മാത്യു മൂലക്കാട്ട്  ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ.ജോസ് അരീച്ചിറ ആണ്.
കോട്ടയം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്നു.ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാർ.മാത്യു മൂലക്കാട്ട്  ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ.തോമസ് പുതിയകുന്നേൽ  ആണ്.


== മുന്‍ പ്രധാനാദ്ധ്യാപകര്‍ ==
== മുൻ പ്രധാനാദ്ധ്യാപകർ ==
1    Sri. സി.ഇ സൈമണ്‍ ചക്കുംകല്‍
1    Sri. സി.ഇ സൈമൺ ചക്കുംകൽ


2    Sri.  E J Lukose
2    Sri.  E J Lukose
വരി 132: വരി 108:
20  Smt. P J Mercy
20  Smt. P J Mercy


21 Sri.JOSE M EDASSERY
22 Sri.U.K STEPHEN (PRINCIPAL)
23 Sr. BESSYMOL V KURIAKOSE
24. Sri.THOMAS M A
25.SR.MERCY NC


26.SR.SHYNI PC


27. Sr. RINCY SVM (PRINCIPAL)


Dear past pupils of  sa hs karimkunnam, kindly add your own contributions
Dear past pupils of  sa hs karimkunnam, kindly add your own contributions


== മുന്‍ മാനേജര്‍മാര് ==
== മുൻ മാനേജർമാർ ] ==
 
1. fr Zacharias Vellanal  2.ഫാ.fr Cyriac Mediyill  3.ഫാ.fr Cyriac Appozhipparambil  4.ഫാ.fr Mathew Ettiyappallil  5.ഫാ.jose pandarasseriyil
1. fr Zacharias Vellanal  2.ഫാ.fr Cyriac Mediyill  3.ഫാ.fr Cyriac Appozhipparambil  4.ഫാ.fr Mathew Ettiyappallil  5.ഫാ.jose pandarasseriyil
6.ഫാThomas Theramthana  7.Fr Chanckungal  8.ഫാ.FR Cherusseriyil 9.ഫാ.Jose Mampuzhackal 10.ഫാ.cMannathumakkayilc
6.ഫാThomas Theramthana  7.Fr Chanckungal  8.ഫാ.FR Cherusseriyil 9.ഫാ.Jose Mampuzhackal 10.ഫാ.cMannathumakkayilc
11..Fr  Manappuram12.ഫാ.Fr John Kottoor 13.ഫാ.Fr Karappilli. 20.ഫാ.Kuriakose Thazhathottam 21.ഫാ.Jacob Valel 22.ഫാ.Philip Thodukayil
11..Fr  Manappuram12.ഫാ.Fr John Kottoor 13.ഫാ.Fr Karappilli. 20.ഫാ.Kuriakose Thazhathottam 21.ഫാ.Jacob Valel 22.ഫാ.Philip Thodukayil
23. ഫാ.Jacob kuruppinakathu
23. ഫാ.Jacob kuruppinakathu 24.ഫാ. SABU MALITHURUTHEL, 25.ഫാ.THOMAS KARIMBUMKALAYIL,FR.THOMAS ADOPPALLIL,FR.ALEX OLIKKARA


Dear past pupils of  sa hs karimkunnam, kindly add your own contributions
Dear past pupils of  sa hs karimkunnam, kindly add your own contributions


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മാര്‍ ജോര്‍ജ്ജ് പള്ളിപ്പറംപില്‍   (മിയാവ് രൂപത മെത്രാ൯)
മാർ ജോർജ്ജ് പള്ളിപ്പറംപിൽ   (മിയാവ് രൂപത മെത്രാ൯)  
2 ശ്രീ കരിങ്കുന്നം രാമ ചന്ദ്ര൯
3  ശ്രീ മാത്യു സ്റ്റീഫ൯ എക്സ് .എം.എല്‍.എ
4
5


2 ശ്രീ കരിങ്കുന്നം രാമ ചന്ദ്ര൯


6Dear past pupils of S.A.H.S.S Karimkunnam kindly add your own contributions
3 ശ്രീ മാത്യു സ്റ്റീഫ൯ എക്സ് .എം.എൽ.
   


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{#multimaps: 9.8512039,76.6863273| width=600px | zoom=13 }}
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="10.018891" lon="76.702423" zoom="10" width="300" height="300" selector="no">
11.071469, 76.077017, MET HS Melmuri12.364191, 75.291388,  stjjjo</googlemap> സെന്റ് അഗസറ്റ്യ൯സ് ഹയര്‍ സെക്കന്ററി  സ്കൂള്‍    കരിങ്കുന്നം
|}
|
|
* തൊടുപുഴ പാലാ റൂട്ടില്‍ തൊടുപുഴ നഗരത്തില്‍ ‍ നിന്നും8 കി.മി അകലെ സ്ഥിതി ചെയ്യുന്നു. 
* പ്രശാന്തസുന്ദരമായ കരിങ്കുന്നം ഗ്രാമത്തില്‍ സെന്റ് അഗസറ്റ്യ൯സ് ഹയര്‍ സെക്കന്ററി സ്കൂള്‍ നിലകൊള്ളുന്നു.
|}
9.8694, 76.697433
</googlemap>


 
* തൊടുപുഴ പാലാ റൂട്ടിൽ തൊടുപുഴ നഗരത്തിൽ ‍ നിന്നും8 കി.മി അകലെ സ്ഥിതി ചെയ്യുന്നു. 
Dear past pupils of sa hs karimkunnam, kindly add your own contributions
* പ്രശാന്തസുന്ദരമായ കരിങ്കുന്നം ഗ്രാമത്തിൽ സെന്റ് അഗസറ്റ്യ൯സ് ഹയർ സെക്കന്ററി സ്കൂൾ നിലകൊള്ളുന്നു.
<!--visbot verified-chils->-->

17:24, 15 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

'GLORIFYING GOD & GUIDING GENERATIONS'

എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം
വിലാസം
കരിങ്കുന്നം

കരിങ്കുന്നം പി.ഒ,
തൊടുപുഴ
ഇടുക്കി
,
685 586
സ്ഥാപിതം08 - 06 - 1938
വിവരങ്ങൾ
ഫോൺ04862242216
ഇമെയിൽ29004sahs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29004 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം & ENGLISH
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSR. RINCY SVM
പ്രധാന അദ്ധ്യാപകൻBinumon Joseph
അവസാനം തിരുത്തിയത്
15-04-2024Sahskkm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഗതകാല മഹിമയുടെ ശംഖനാദവുമായി ഭാവികാലത്തെ ഐശ്വര്യ സമൃദ്ധമാക്കാനുള്ള ആഹ്വാനവുമായി. ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിൽ നിന്നും പാലാ റൂട്ടിൽ 8 കിലോമീററർ അകലെ കരിങ്കുന്നം ഗ്രാമത്തിെൻറ തിലകക്കുറിയായി വിരാജിക്കുന്നു. ഗ്രാമത്തിന്റെ യശസ്തംഭമായി ൊള്ളുന്ന സെന്റ്. അഗസ്ററ്യൻ.സ് ഹയർ സെക്കന്ററി സ്കൂൾ നാടിന്റെ നന്മയാണ്,വെളിച്ചമാണ് സംസ്കാരിക പൈതൃകമാണ്.

ചരിത്രം

ശാന്ത സുന്ദരമായ കരിങ്കുന്നം ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് 1938 ജുൺ 8 തീയതി ഒരു മലയാളം മിഡിൽ സ്കുളായി കരിങ്കുന്നം പളളിവക കെട്ടിടത്തിൽ ഈ സ്കുൾ പ്രവർത്തനമാരംഭിച്ചു റവ.ഫാ.ഫിലിപ്പ് വിശാഖംതറയായിരുന്നു പ്രഥമ മാനേജർ. ശ്രീ സി.ഇ.സൈമൺ ചക്കുങ്കൽ പ്രഥമാധ്യാപകനായും ശ്രീ സി.ഒ.മത്തായി കാരുപ്ലാക്കൽ, ശ്രീ എ.വർക്കി എന്നിവർ അധ്യാപകരായും നിയമിതരായി. അധികം താമസിയാതെ തന്നെ ഇംഗ്ലീഷ് വിദ്യഭ്യാസം ഇവിടെ ആരം‍ഭിക്കുകയും നാട്ടുകാരുടെ സഹായത്തോടെ ഒരു സ്കൂൾ കെട്ടിടം നിർമ്മിക്കുകയും‌ ചെയ്തു. 1950 - ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ആയി റവ.ഫാ.തോമസ് ചൂളപ്പറമ്പിൽ നിയമിതനായി.1998-ൽ ഈ സ്കൂൾ ഒരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നു. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1130വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്നു. 52 അധ്യാപകരും 9അനധ്യാപകരും ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നു. മാനേജർ റവ.ഫാ. അലക്സ് ഓലിക്കര പ്രിൻസിപ്പൽ ശ്രീ.യു.കെ സ്റ്റീഫൻ ഹെഡ് മിസ്ട്രസ് സി.ഷൈനി PC എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു പ്രഗത്ഭരായ വ്യക്തികളുടെ കാൽപാദം പതിഞ്ഞ പുണ്യ മണ്ണാണ് ഞങ്ങളുടെ സ്കൂൾ. ഇന്നും പല പ്രമുഖ വ്യക്തികൾ ഞങ്ങളുടെ സ്കൂളിലുണ്ട്.കുട്ടികളായും,അധ്യാപകരായും.അതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.

Dear alumni of SAHSS Karimkunnam, take a user ID in School Wiki & kindly add your own Updates in this page.

ഭൗതികസൗകര്യങ്ങൾ

3ഏക്കറിൽ നാലുകെട്ടും നടുമുറ്റവും ഉൾക്കൊള്ളുന്ന എച്ച് എസ് വിഭാഗവും പ്ലാനിലുള്ള യു പി വിഭാഗവും ഇരുനിലകളിൽ ആറുമുറികളിലായി ലൈബ്രറി ,ലാബ്,വായനാമുറിയും ക്ലാസ്മുറിയും ഉൾപ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയർസെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്.ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട് .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

നേട്ടങ്ങൾ 2009-2010

റോൾ ബോൾ ടീം അംഗങ്ങൾ ഇടുക്കി ജില്ലാ കളക്ടറോടൊപ്പം

സബ് ജില്ല തായ്കൊണ്ട മത്സരത്തിൽ ഒന്നാം സ്ഥാനവും സോഷ്യൽസയൻസ് മേളയിൽ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും നേടി.വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും രണ്ടാം സ്ഥാനം നേടി..ദേശീയ .സ്കൗട്ട്, ഗൈഡ് ,ജെ ആർ .സി എന്നീ സംഘടനകൾ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളിലും വിവിധ വിഷയങ്ങൾക്ക് ക്ലാസ് മാസിക തയ്യാറാക്കിയിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദി സംഘടനയിൽ സ്കൂളിൽ 328 സജീവാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ശാസ്ത്രം,സാമുഹ്യശാസ്ത്രം,ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളിലും ക്ലബ് പ്രവർത്തിക്കുന്നുണ്ട്.കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനായി നേച്ച൪ ക്ലബും രൂപീകരിച്ചിരിക്കുന്നു.കൂടാതെ കെ സി എസ് എൽ ,ട്രാഫിക്,ഐ റ്റി കോ൪ണ൪,ഇംഗ്ലീഷ്,കായികം,ആരോഗ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പല ക്ലബും രൂപീകരിച്ചിരിക്കുന്നു.ഹരിതവത്കരണ പ്രവ൪ത്തനങ്ങളും ഔഷധസസ്യപരിപാലനവും നടത്തിവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • മെഗാ തിരുവാതിര
    ലിറ്റിൽകൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എസ്.പി.സി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ബാന്റ് ട്രൂപ്പ്.
  • .ജെ.ആര്.സി
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ഐറ്റി ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • മാക്സ് ക്ലബ്
  • മെഗാ കരോൾ
    സാമുഹ്യ പാഠം ക്ലബ്
  • സയൻസ് ക്ലബ്
  • ശാസ്ത്ര ക്ലബ്
  • പരിസ്ഥിതി ക്ലബ്

മാനേജ്മെന്റ്

കോട്ടയം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്നു.ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാർ.മാത്യു മൂലക്കാട്ട് ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ.തോമസ് പുതിയകുന്നേൽ ആണ്.

മുൻ പ്രധാനാദ്ധ്യാപകർ

1 Sri. സി.ഇ സൈമൺ ചക്കുംകൽ

2 Sri. E J Lukose

3 Sr. M Lititia

4 Sri. U K Chacko

5. Sri. U Joseph

6 Sri.Chandy Lukose

7 Sri. M J John

8 Sri. Babu John

9 Sri .K C Baby

10 Sri. P K Chacko

11 Smt. Mary Joseph

12 Smt. K K Annamma

13 Sri. Mathew Peter c

15 Sri. K J Jacob

16 Sri.K P Jacob

18 Sr.Cyrilla( principal)

19 Smt.N M Jecintha (principal)

20 Smt. P J Mercy

21 Sri.JOSE M EDASSERY

22 Sri.U.K STEPHEN (PRINCIPAL)

23 Sr. BESSYMOL V KURIAKOSE

24. Sri.THOMAS M A

25.SR.MERCY NC

26.SR.SHYNI PC

27. Sr. RINCY SVM (PRINCIPAL)

Dear past pupils of sa hs karimkunnam, kindly add your own contributions

മുൻ മാനേജർമാർ ]

1. fr Zacharias Vellanal 2.ഫാ.fr Cyriac Mediyill 3.ഫാ.fr Cyriac Appozhipparambil 4.ഫാ.fr Mathew Ettiyappallil 5.ഫാ.jose pandarasseriyil 6.ഫാThomas Theramthana 7.Fr Chanckungal 8.ഫാ.FR Cherusseriyil 9.ഫാ.Jose Mampuzhackal 10.ഫാ.cMannathumakkayilc 11..Fr Manappuram12.ഫാ.Fr John Kottoor 13.ഫാ.Fr Karappilli. 20.ഫാ.Kuriakose Thazhathottam 21.ഫാ.Jacob Valel 22.ഫാ.Philip Thodukayil 23. ഫാ.Jacob kuruppinakathu 24.ഫാ. SABU MALITHURUTHEL, 25.ഫാ.THOMAS KARIMBUMKALAYIL,FR.THOMAS ADOPPALLIL,FR.ALEX OLIKKARA

Dear past pupils of sa hs karimkunnam, kindly add your own contributions

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 മാർ ജോർജ്ജ് പള്ളിപ്പറംപിൽ (മിയാവ് രൂപത മെത്രാ൯)

2 ശ്രീ കരിങ്കുന്നം രാമ ചന്ദ്ര൯

3 ശ്രീ മാത്യു സ്റ്റീഫ൯ എക്സ് .എം.എൽ.എ


വഴികാട്ടി

{{#multimaps: 9.8512039,76.6863273| width=600px | zoom=13 }} |

  • തൊടുപുഴ പാലാ റൂട്ടിൽ തൊടുപുഴ നഗരത്തിൽ ‍ നിന്നും8 കി.മി അകലെ സ്ഥിതി ചെയ്യുന്നു.
  • പ്രശാന്തസുന്ദരമായ കരിങ്കുന്നം ഗ്രാമത്തിൽ സെന്റ് അഗസറ്റ്യ൯സ് ഹയർ സെക്കന്ററി സ്കൂൾ നിലകൊള്ളുന്നു.