എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

St. Augistine HSS karimkunnam. ഹൈ സ്കൂളിൽ 349 കുട്ടികൾ പഠി ക്കുന്നു. ഇവിടെ 17അദ്ധ്യാപകർ സേവനം അനുഷ്ഠിക്കുന്നുകുട്ടികളുടെ സമഗ്ര വളർച്ചക്കായി ഹൈ ടെക് ക്ലാസ് റൂമുകൾ, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, IED resource room, ലിറ്റിൽ kites, spc, jrc, roll ball, സ്കൗട്ട് &ഗൈഡ്സ്, എന്നിവ സജീവമായി പ്രവർത്തിക്കുന്നു2021/22 വർഷത്തെ science inspire award ഈ സ്കൂളിലെ ആദിത്യ സിബി ക്കാണ് ലഭിച്ചത്. കഴിഞ്ഞ കേരലോത്സവത്തിൽ തബലയിൽ ജയശങ്കർ ജയേഷ് ഒന്നാം സ്ഥാനവും മൃദംഗം അവിനാശ് ജയദാസ് മൂന്നാം സ്ഥാനവും നേടുകയും ചെയ്തു. ബി ആർ . സി തലത്തിൽ നടത്തിവരുന്ന sureli hindi clubil ഈ സ്കൂളിലെ കുട്ടികൾ സജീവമായി പങ്കെടുത്തു വരുന്നു. സ്കൂൾ ഹെഡ്മിസ്ട്രെസ്  സിസ്റ്റർ ഷൈനി, pta, management, അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവരുടെ സഹകരണത്തിൽ സ്കൂൾ വളർച്ചയുടെ പാതയിൽ ആണ്.