"ഇവാൻസ് എച്ച്. എസ്. പാറശ്ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{HSchoolFrame/Header}}
{{prettyurl|EVANS H. S Parassala}}
{{prettyurl|EVANS H. S Parassala}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=
പേര്= ഇവാന്‍സ് എച്ച്.എസ് പാറശ്ശാല |
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
സ്ഥലപ്പേര്= പാറശ്ശാല|
|റവന്യൂ ജില്ല=തിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര |
|സ്കൂൾ കോഡ്=44040
റവന്യൂ ജില്ല= തിരുവനന്തപുരം |
|എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്=44040|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 01 |
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതമാസം= 06 |
|യുഡൈസ് കോഡ്=32140900307
സ്ഥാപിതവര്‍ഷം= 1968 |
|സ്ഥാപിതദിവസം=1
സ്കൂള്‍ വിലാസം= ഇവാന്‍സ് എച്ച്.എസ് പാറശ്ശാല പാറശ്ശാല പി.<br/>തിരുവനന്തപുരം|
|സ്ഥാപിതമാസം=6
പിന്‍ കോഡ്= 695502|
|സ്ഥാപിതവർഷം=1943
സ്കൂള്‍ ഫോണ്‍= 0471-2200689|
|സ്കൂൾ വിലാസം= ഇവാൻസ് ഹൈസ്കൂൾ പാറശ്ശാല
സ്കൂള്‍ ഇമെയില്‍=evans44040@gmail.com|
|പോസ്റ്റോഫീസ്=പാറശ്ശാല പി ഒ
സ്കൂള്‍ വെബ് സൈറ്റ്= |
|പിൻ കോഡ്=695502
ഉപ ജില്ല= പാറശ്ശാല |  
|സ്കൂൾ ഫോൺ=0471 2200689
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=evans44040@gmail.com
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം    -->
|ഉപജില്ല=പാറശാല
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്പാറശ്ശാല
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|വാർഡ്=14
പഠന വിഭാഗങ്ങള്‍1= അപ്പർ പ്രൈമറി  |  
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ |  
|നിയമസഭാമണ്ഡലം=പാറശ്ശാല
പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|താലൂക്ക്=നെയ്യാറ്റിൻകര
പഠന വിഭാഗങ്ങള്‍4= ഡിപ്ലോമ ടീച്ചർ എഡ്യൂക്കേഷൻ  |
|ബ്ലോക്ക് പഞ്ചായത്ത്=പാറശ്ശാല
മാദ്ധ്യമം= ഇംഗ്ലീഷ്, മലയാളം |
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണം= 334 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം= 335  |
|പഠന വിഭാഗങ്ങൾ1=
വിദ്യാര്‍ത്ഥികളുടെ എണ്ണം= 669 |
|പഠന വിഭാഗങ്ങൾ2=
അദ്ധ്യാപകരുടെ എണ്ണം= 28 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിന്‍സിപ്പല്‍= വിൽ‌സൺ  |
|പഠന വിഭാഗങ്ങൾ4=
പ്രധാന അദ്ധ്യാപകന്‍= ഗീത ശ്രീധരൻ  |
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്= പ്രമോദ്  |
|സ്കൂൾ തലം=8 മുതൽ 10 വരെ
|ഗ്രേഡ്= 4|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
‌‌‌|സ്കൂള്‍ ചിത്രം=evans.jpg|
|ആൺകുട്ടികളുടെ എണ്ണം 1-10=235
}}
|പെൺകുട്ടികളുടെ എണ്ണം 1-10=238
|വിദ്യാർത്ഥികളുടെ എണ്ണം 1-10=473
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ബിന്ദു ആർ എൽ
|പി.ടി.. പ്രസിഡണ്ട്=ബിനു തോട്ടത്തിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സുമിത
|സ്കൂൾ ചിത്രം=evans.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങള് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


[[പാറശ്ശാല]] നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .   
[[പാറശ്ശാല]] നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .   


== ചരിത്രം ==
== ചരിത്രം ==
പാറശ്ശാലയില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവാ൯സ് സ്ക്കൂള്‍സ് , ഇവാ൯സ് യു൰പി൰ എസ്, ഇവാ൯സ് ഹൈസ്ക്കൂള്‍, ഇവാ൯സ് റ്റി൰റ്റി൰ഐ മുതലായവ൰
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കമായിരുന്ന ഒരു ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകു വിരിച്ചു പറക്കുവാൻ സഹായകരമായ, പാറശ്ശാല എന്ന അതിർത്തി പ്രദേശത്തെ ആദ്യകാല സരസ്വതീ ക്ഷേത്രമാണ്, ഇന്ന് നൂറു വയസ്സിനോടടുക്കുന്ന "ഇവാൻസ് ഹൈസ്കൂൾ" എന്ന വിദ്യാലയ മുത്തശ്ശി.
 
പാറശ്ശാലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവാ൯സ് സ്ക്കൂൾസ് , ഇവാ൯സ് യു പി എസ്, ഇവാ൯സ് ഹൈസ്ക്കൂൾ, ഇവാ൯സ് റ്റി, റ്റി, ഐ മുതലായവ എയ്ഡഡ് മേഖലയിൽ പ്രവ൪ത്തിക്കുന്നു
ഇവാ൯സ് സ്ക്കൂള്‍സ് സ്ഥാപിതമായത് 1922- ല്‍ ആണ്൰ യു൰പി൰എസ്, ഹൈസ്ക്കൂള്‍റ്റി൰റ്റി൰ഐ എന്നിവ അന്ന് നിലവിലുണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് തിരുവിതാംകൂറിലെ മാ൪ത്താണ്ടം സ്വദേശിയായ ശ്രീ ൰എസ്൰പി൰ജേക്കബ് എന്ന വ്യക്തിയാണ്൰1922 മുതല്‍ സ്ക്കൂള്‍ മാനേജ൪ ശ്രീ൰എസ്൰പി൰ജേക്കബ് ആയിരുന്നു൰
ഇവാ൯സ് സ്ക്കൂൾസ് സ്ഥാപിതമായത് 1922- ൽ ആണ് യു പി എസ്, ഹൈസ്ക്കൂൾറ്റി റ്റി ഐ എന്നിവ അന്ന് നിലവിലുണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് തിരുവിതാംകൂറിലെ മാ൪ത്താണ്ടം സ്വദേശിയായ ശ്രീ എസ് പി ജേക്കബ് എന്ന വ്യക്തിയാണ്. 1922 മുതൽ സ്ക്കൂൾ മാനേജ൪ ശ്രീ. എസ്. പി. ജേക്കബ് ആയിരുന്നു.
അദ്ദേഹത്തിന്റെ മരണ ശേഷം മകനായ ശ്രീ൰സാം ഇവാ൯സ് മാനേജരായി൰ 28 വ൪ഷം അദ്ദേഹം മാനേജരായി തുട൪ന്നു൰ ഇപ്പോള്‍ ശ്രീമതി൰ പോള്‍ രതി നല്ലതമ്പി മാനേജരായി പ്രവ൪ത്തിക്കുന്നു൰
അദ്ദേഹത്തിൻെറ മരണ ശേഷം മകനായ ശ്രീ. സാം ഇവാ൯സ് മാനേജരായി 28 വ൪ഷം പ്രവ൪ത്തിച്ചു.  ഇപ്പോൾ ശ്രീമതി. പോൾ രതി നല്ലതമ്പി മാനേജരായി പ്രവ൪ത്തിക്കുന്നു. [[ഇവാൻസ് എച്ച്.എസ്. പാറശ്ശാല/ചരിത്രം|കൂടുതൽ അറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==
1943-44 അധ്യയന വ൪ഷത്തില്‍ ഇംഗ്ലീഷ് ഹൈസ്ക്കൂള്‍ സ്ഥാപിതമായി. നാഗ൪കോവില്‍ റേച്ചല്‍ തെരുവില്‍ ശ്രീ൰ദേവസഹായം മക൯ എബെല്‍ക്കണ്‍ ആയിരുന്നു പ്രഥമാധ്യാപക൯൰ നെയ്യാറ്റി൯കര താലൂക്കില്‍ പാറശ്ശാല വില്ലേജില്‍ വട്ടവിള വീട്ടില്‍ ശ്രീമതി൰ കൂനുപിള്ള മക൯ ഈശ്വരപിള്ള പ്രഥമ വിദ്യാ൪ത്ഥിയാണ്൰
 
പാറശ്ശാല പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് അതിവിശാലമായ ഏഴു ഏക്കറിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. വിശാലമായ രണ്ടു കളിസ്ഥലങ്ങൾ ഉൾപ്പെടുന്ന അഞ്ചു ഏക്കറിൽ ഹൈസ്കൂൾ മാത്രമായി നിലകൊള്ളുന്നു. ആധുനികതയിലും പൗരാണികത നിലനിർത്തുന്ന കെട്ടിടങ്ങളിൽ ഹൈടെക് ക്ലാസ്റൂമുകൾ. എല്ലാ വിഷയങ്ങളുടെയും പാഠ്യഭാഗങ്ങളിലും മൾട്ടീമീഡിയ ഉപയോഗപ്പെടുത്തിയുള്ള ക്ലാസുകൾ.ഹൈസ്കൂളിൽ ബ്രോഡ്ബ്രാൻഡ് ഇന്റർനെറ്റ് സൗകര്യം. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവ ഹൈസ്കൂളിന് മാത്രമായി പ്രത്യേകം. പൂന്തോട്ടം, കുട്ടികളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ജൈവപച്ചക്കറി തോട്ടം തുടങ്ങിയവ വിപുലീകൃതം.വായനാശീലം വളർത്തിയെടുക്കുവാനും പരിപോഷിപ്പിക്കുവാനും പ്രത്യേക ഊന്നൽ നൽകികൊണ്ട് ലൈബ്രറിയും വായനാമുറിയും. കുട്ടികളുടെ കായികശേഷി തിരിച്ചറിഞ്ഞു കബഡി, ഫുട്ബോൾ തുടങ്ങിയവയിൽ പ്രത്യേക പരിശീലനവും യോഗാ ക്ലാസും.
പ്രശസ്ത സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ച തിരുകൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥ൯ ശ്രീ൰കെ൰ആ൪൰ പരമേശ്വര൯ നായ൪, ഡോ൰ദാസയ്യ, വിദ്യാഭ്യാസ വകുപ്പിലെ ഡി൰ഡി൰ശ്രീ൰ ജോണ്‍. ജെ൰ജയിംസ്, ഡി൰ ഇ൰ ഒ൰ ശ്രീ൰            സുകദേവ൯,എഞ്ചിനിയറായ ശ്രീ൰പി൰സി൰ ചെല്ലപ്പ൯, കാ൪ഡിയോളജിസ്റ്റായ ഡോ൰വി൰വി൯സന്റ്, ആയു൪വേദ കോളേജിലെ പ്രൊഫസറായ ഡോ൰ രാജരത്നം, സിവില്‍ സ൪ജനായ ഡോ൰ഖാ൯, എന്നിവ൪ ഈ സ്ക്കൂളിലെ പ്രഗത്ഭരായ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്.  
 
യാത്രാക്ലേശ പരിഹാരമായി സ്കൂൾ ബസ് സൗകര്യം.
ഇപ്പോഴത്തെ പ്രധാന അധ്യാപകനായ ശ്രീ൰ രാജ മോഹന൯ നായ൪൰എ ഉള്‍പ്പെടെ 37 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു൰ 1044  വിദ്യാ൪ത്ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു൰ 651 ആണ്‍ കുട്ടികളും, 393 പെണ്‍ കുട്ടികളും ഉള്‍പ്പെടുന്ന ഇവരില്‍ 163 പേ൪ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവ൪ ആണ്൰
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോഗ്രാം''' ('''എസ് പി സി''') - ആൺ പെൺ വിഭാഗം,  
 
'''[[ഇവാൻസ് എച്ച്.എസ്. പാറശ്ശാല/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] '''' - ആൺ പെൺ വിഭാഗം
 
'<nowiki/>'''[[എ൯ സി സി]] '''' - ആൺ പെൺ വിഭാഗം
'
 
'''[[ഇവാൻസ് എച്ച്.എസ്. പാറശ്ശാല/വിദ്യാരംഗം കലാസാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി]]''''   
 
'<nowiki/>'''ക്ലബ് പ്രവ൪ത്തനങ്ങൾ''''.  - വിഷയാടിസ്ഥാനത്തിൽ ക്ലബ് പ്രവ൪ത്തിക്കുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== മാനേജ്മെൻറ് ==
ഇ൯ഡിവിഡുവൽ മാനേജ്മെൻറ്.


== മുൻ സാരഥികൾ ==
സ്കൂളിൻെറ മുൻ മാനേജ്മെൻറ് സാരഥികൾ


# * ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. [[ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്]] സൗകര്യം ലഭ്യമാണ്.പൂന്തോട്ടം, കളിസ്ഥലം, പച്ചക്കറി തോട്ടം, മൂത്രപ്പുര൰
ശ്രീ. എസ് പി ജേക്കബ്
# * സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്, ലൈബ്രറി & റീഡിംഗ് റൂം൰


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ശ്രീ.   സാംഇവാ൯സ്
സ്കൗട്ട് & ഗൈഡ്സ് - ആണ്‍ പെണ്‍ വിഭാഗം
എ൯൰സി൰സി൰ - ആണ്‍ പെണ്‍ വിഭാഗം
ബാന്റ് ഗ്രൂപ്പ്൰
ക്ലാസ്സ് മാഗസ്സി൯൰
വിദ്യാരംഗം കലാസാഹിത്യ വേദി൰
ക്ലബ് പ്രവ൪ത്തനങ്ങള്‍. - വിഷയാടിസ്ഥാനത്തില്‍ ക്ലബ്   പ്രവ൪ത്തിക്കുന്നു൰
- ഇ൯ഡിവിഡുവല്‍ മാനേജ്മെന്റ്.


== മാനേജ്മെന്റ് ==
ശ്രീമതി. ലിറ്റി   ഇവാ൯സ്
ഇ൯ഡിവിഡുവല്‍ മാനേജ്മെന്റ്.


== മുന്‍ സാരഥികള്‍ ==
ശ്രീ.ഇവാ൯സ്     നല്ലതമ്പി
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ശ്രീ൰എസ്൰പി൰ജേക്കബ് ,ശ്രീ൰   സാംഇവാ൯സ് ,ശ്രീമതി൰ ലിറ്റി   ഇവാ൯സ്, ശ്രീ൰ഇവാ൯സ്     നല്ലതമ്പി.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ോ൰ദാസയ്യ, ഡോ൰വി൰     വി൯സന്റ്,  പ്രൊഫ. ഡോ.     രാജരത്നം, ഡോ൰ഖാ൯, ശ്രീ൰     സുകദേവ൯ (ഡി൰ഇ൰ഒ൰) ശ്രീ൰     ജോണ്‍.ജെ൰ജയിംസ്(ഡി൰ഡി൰)     എഞ്ചിനിയ൪ ശ്രീ൰പി൰സി൰     ചെല്ലപ്പ൯.
ഇവർ നമ്മുടെ പൂർവ വിദ്യാർഥികൾ ...
{| class="wikitable mw-collapsible"
|+
!ക്ര. നമ്പർ
!പേര്
|-
|1
|ഡോ. ദാസയ്യ
|-
|2
|ഡോ. വി വി൯സൻറ്
|-
|3
|പ്രൊഫ. ഡോ. രാജരത്നം
|-
|4
|ഡോ. ഖാ൯
|-
|5
|ശ്രീ. സുകദേവ൯ (ഡി ഇ ഒ)
|-
|6
|ശ്രീ. ജോൺ.ജെ ജയിംസ് (ഡി ഡി )
|-
|7
|എഞ്ചിനിയ൪ ശ്രീ. പി സി ചെല്ലപ്പ൯
|}


==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="8.360721" lon="77.14282" zoom="14" width="400">
നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാല പഞ്ചായത്തിൽ ഗാന്ധി പാർക്കിൽ നിന്നും കിഴക്കു 100 മീറ്റർ അകലെ വിദ്യാലയം സ്ഥിതി ചെയ്യുന്നു .
(E) 8.348152, 77.149429, evans hs parassala
സ്കൂളിൽ നിന്നും രണ്ടു കിലോമീറ്റര് അകലെയായി പാറശ്ശാല റെയിൽവേ സ്റ്റേഷനും മുന്നൂറു മീറ്റർ മാറി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയും സ്ഥിതി ചെയ്യുന്നു
</googlemap>
{{#multimaps: 8.34342,77.15516| zoom=18}}

14:36, 26 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ഇവാൻസ് എച്ച്. എസ്. പാറശ്ശാല
വിലാസം
ഇവാൻസ് ഹൈസ്കൂൾ പാറശ്ശാല
,
പാറശ്ശാല പി ഒ പി.ഒ.
,
695502
സ്ഥാപിതം1 - 6 - 1943
വിവരങ്ങൾ
ഫോൺ0471 2200689
ഇമെയിൽevans44040@gmail.com
കോഡുകൾ
സ്കൂൾ കോഡ്44040 (സമേതം)
യുഡൈസ് കോഡ്32140900307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പാറശ്ശാല
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ235
പെൺകുട്ടികൾ238
ആകെ വിദ്യാർത്ഥികൾ473
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു ആർ എൽ
പി.ടി.എ. പ്രസിഡണ്ട്ബിനു തോട്ടത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്സുമിത
അവസാനം തിരുത്തിയത്
26-02-2024Sathish.ss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാറശ്ശാല നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

സാമ്പത്തികമായും സാമൂഹികമായും പിന്നോക്കമായിരുന്ന ഒരു ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകു വിരിച്ചു പറക്കുവാൻ സഹായകരമായ, പാറശ്ശാല എന്ന അതിർത്തി പ്രദേശത്തെ ആദ്യകാല സരസ്വതീ ക്ഷേത്രമാണ്, ഇന്ന് നൂറു വയസ്സിനോടടുക്കുന്ന "ഇവാൻസ് ഹൈസ്കൂൾ" എന്ന വിദ്യാലയ മുത്തശ്ശി.

പാറശ്ശാലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവാ൯സ് സ്ക്കൂൾസ് , ഇവാ൯സ് യു പി എസ്, ഇവാ൯സ് ഹൈസ്ക്കൂൾ, ഇവാ൯സ് റ്റി, റ്റി, ഐ മുതലായവ എയ്ഡഡ് മേഖലയിൽ പ്രവ൪ത്തിക്കുന്നു

ഇവാ൯സ് സ്ക്കൂൾസ് സ്ഥാപിതമായത് 1922- ൽ ആണ് യു പി എസ്, ഹൈസ്ക്കൂൾ, റ്റി റ്റി ഐ എന്നിവ അന്ന് നിലവിലുണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് തിരുവിതാംകൂറിലെ മാ൪ത്താണ്ടം സ്വദേശിയായ ശ്രീ എസ് പി ജേക്കബ് എന്ന വ്യക്തിയാണ്. 1922 മുതൽ സ്ക്കൂൾ മാനേജ൪ ശ്രീ. എസ്. പി. ജേക്കബ് ആയിരുന്നു.

അദ്ദേഹത്തിൻെറ മരണ ശേഷം മകനായ ശ്രീ. സാം ഇവാ൯സ് മാനേജരായി 28 വ൪ഷം പ്രവ൪ത്തിച്ചു. ഇപ്പോൾ ശ്രീമതി. പോൾ രതി നല്ലതമ്പി മാനേജരായി പ്രവ൪ത്തിക്കുന്നു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാറശ്ശാല പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് അതിവിശാലമായ ഏഴു ഏക്കറിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. വിശാലമായ രണ്ടു കളിസ്ഥലങ്ങൾ ഉൾപ്പെടുന്ന അഞ്ചു ഏക്കറിൽ ഹൈസ്കൂൾ മാത്രമായി നിലകൊള്ളുന്നു. ആധുനികതയിലും പൗരാണികത നിലനിർത്തുന്ന കെട്ടിടങ്ങളിൽ ഹൈടെക് ക്ലാസ്റൂമുകൾ. എല്ലാ വിഷയങ്ങളുടെയും പാഠ്യഭാഗങ്ങളിലും മൾട്ടീമീഡിയ ഉപയോഗപ്പെടുത്തിയുള്ള ക്ലാസുകൾ.ഹൈസ്കൂളിൽ ബ്രോഡ്ബ്രാൻഡ് ഇന്റർനെറ്റ് സൗകര്യം. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവ ഹൈസ്കൂളിന് മാത്രമായി പ്രത്യേകം. പൂന്തോട്ടം, കുട്ടികളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ജൈവപച്ചക്കറി തോട്ടം തുടങ്ങിയവ വിപുലീകൃതം.വായനാശീലം വളർത്തിയെടുക്കുവാനും പരിപോഷിപ്പിക്കുവാനും പ്രത്യേക ഊന്നൽ നൽകികൊണ്ട് ലൈബ്രറിയും വായനാമുറിയും. കുട്ടികളുടെ കായികശേഷി തിരിച്ചറിഞ്ഞു കബഡി, ഫുട്ബോൾ തുടങ്ങിയവയിൽ പ്രത്യേക പരിശീലനവും യോഗാ ക്ലാസും.

യാത്രാക്ലേശ പരിഹാരമായി സ്കൂൾ ബസ് സൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോഗ്രാം (എസ് പി സി) - ആൺ പെൺ വിഭാഗം,

സ്കൗട്ട് & ഗൈഡ്സ് ' - ആൺ പെൺ വിഭാഗം

'എ൯ സി സി ' - ആൺ പെൺ വിഭാഗം '

വിദ്യാരംഗം കലാസാഹിത്യ വേദി'

'ക്ലബ് പ്രവ൪ത്തനങ്ങൾ'. - വിഷയാടിസ്ഥാനത്തിൽ ക്ലബ് പ്രവ൪ത്തിക്കുന്നു

മാനേജ്മെൻറ്

ഇ൯ഡിവിഡുവൽ മാനേജ്മെൻറ്.

മുൻ സാരഥികൾ

സ്കൂളിൻെറ മുൻ മാനേജ്മെൻറ് സാരഥികൾ

ശ്രീ. എസ് പി ജേക്കബ്

ശ്രീ. സാംഇവാ൯സ്

ശ്രീമതി. ലിറ്റി ഇവാ൯സ്

ശ്രീ.ഇവാ൯സ് നല്ലതമ്പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇവർ നമ്മുടെ പൂർവ വിദ്യാർഥികൾ ...

ക്ര. നമ്പർ പേര്
1 ഡോ. ദാസയ്യ
2 ഡോ. വി വി൯സൻറ്
3 പ്രൊഫ. ഡോ. രാജരത്നം
4 ഡോ. ഖാ൯
5 ശ്രീ. സുകദേവ൯ (ഡി ഇ ഒ)
6 ശ്രീ. ജോൺ.ജെ ജയിംസ് (ഡി ഡി )
7 എഞ്ചിനിയ൪ ശ്രീ. പി സി ചെല്ലപ്പ൯

വഴികാട്ടി

നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാല പഞ്ചായത്തിൽ ഗാന്ധി പാർക്കിൽ നിന്നും കിഴക്കു 100 മീറ്റർ അകലെ വിദ്യാലയം സ്ഥിതി ചെയ്യുന്നു . സ്കൂളിൽ നിന്നും രണ്ടു കിലോമീറ്റര് അകലെയായി പാറശ്ശാല റെയിൽവേ സ്റ്റേഷനും മുന്നൂറു മീറ്റർ മാറി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയും സ്ഥിതി ചെയ്യുന്നു {{#multimaps: 8.34342,77.15516| zoom=18}}