ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി
ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി | |
---|---|
വിലാസം | |
മടത്തറ മടത്തറ പി.ഒ, , തിരുവനന്തപൂരം ജില്ല 691541 , തിരുവനന്തപൂരം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 04742443192 |
ഇമെയിൽ | ghsmadatharakani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42030 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപൂരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുലീന എസ് |
അവസാനം തിരുത്തിയത് | |
24-09-2020 | 40501sitcnaj |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം,കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ മടത്തറയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമുത്തശ്ശിയാണിത്.
ചരിത്രം
1924 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് സ്ഥാപിച്ച സർക്കാർ വിദ്യാലയമാണ് തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തിപ്രദേശമായ മടത്തറയിൽ സ്ഥിതിചെയ്യുന്ന ജി.എച്ച്.എസ്.മടത്തറകാണി.
ഭൗതികസൗകര്യങ്ങൾ
64 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും എൽ. പി . വിഭാഗത്തിന് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- ബഹുമാനപ്പെട്ട എം.പി എ.സമ്പത്ത്, എം.പി ഫണ്ട് വിനിയോഗിച്ച് 2017 ജനുവരി 10-ന് സ്കൂളിനായി ഒരു സ്കൂൾബസ്സ് സമ്മാനിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- ലിറ്റിൽ കൈറ്റ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ജെ.ആർ.സി
- സോഷ്യൽ സയൻസ് ക്ലബ്
- ഗണിത ക്ലബ്
- ക്ലാസ്സ് തലത്തിൽ ഗണിതമാഗസിനുകൾ
- പരിസ്ഥിതി ക്ലബ്
- ഗാന്ധി ദർശൻ
- ഇംഗ്ലീഷ് ക്ലബ്
- എൻറെ എഴുത്തുപെട്ടി
- ക്ലാസ് ലൈബ്രറി
- കാർഷിക ക്ലബ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ അദ്ധ്യാപകൻ
- സൽമാ ബീവി
- സുരേന്ദ്രൻ ആചാരി
- ജോസഫ്
- ഷെരീഫ്
- കോട്ടുക്കൽ തുളസി
- കടയ്ക്കൽ ബാബുനരേന്ദ്രൻ
- സതീദേവീ ടീച്ചർ
- രാജീവൻ സാർ
- അംബിക ടീച്ചർ
- സുധർമ്മ ടീച്ചർ
പ്രവർത്തനങ്ങൾ
- കുഷ്ഠ രോഗ ദിനാചരണം
- പൊതുവിദ്യലായ സംരക്ഷണ യജ്ഞം
- എൻറെ എഴുത്തുപെട്ടി
കൊട്ടാരക്കര താലുക്ക് ലൈബ്രറി കൌൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ, യു.പി തലത്തിലെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു വേണ്ടിയുള്ള ഒരു പ്രവർത്തനമാണിത്.ഏറ്റവും നല്ല വായനാ കുറിപ്പിന് താലുക്ക് ലൈബ്രറി കൌൺസിൽ ക്യാഷ് അവാർഡ് നൽകുന്നതാണ്.ജനുവരിയിലെ വിജയി ആറാം ക്ലാസ്സിലെ അദ്നാൻ.
- 2017-18 ലെ ആദ്യ SRG
- പ്രവേശനോത്സവം 2017
- പരിസ്ഥിതി ദിനാഘോഷം
പൂർവവിദ്യാർത്ഥികൾ
- എ. ജെ, നജാം മുല്ലശ്ശേരി 9447322801(സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്)
- എ. ജെ, നജാസ് മുല്ലശ്ശേരി (സർവ്വേ ഡിപ്പാർട്ട്മെന്റ്)
- നജീം മുല്ലശ്ശേരി (മുൻ മെമ്പർ)
- അഷറഫ് പരുത്തി (ബി എസ് എൻ എൽ എഞ്ചിനീയർ)
- നിസാം (കേരള ഹോട്ടൽ)
- ഷിബു സലാം
- മുഹമ്മദ് റാഫി
- ബൈജു
==വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.8174369,77.0044399 | zoom=12 }}
- Pages using infoboxes with thumbnail images
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപൂരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 42030
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ