ജി.എച്ച്.എസ്.എസ്. വക്കം
| ജി.എച്ച്.എസ്.എസ്. വക്കം | |
|---|---|
| വിലാസം | |
വക്കം 695308 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1900 |
| വിവരങ്ങൾ | |
| ഫോൺ | 04702653771 |
| ഇമെയിൽ | gvhssvakkom@gmail.com |
| വെബ്‍സൈറ്റ് | http://gvhssvakkom.web4all.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42052 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സുദർശനൻ |
| പ്രധാന അദ്ധ്യാപകൻ | ഷീലാബീഗം എസ് |
| അവസാനം തിരുത്തിയത് | |
| 21-08-2019 | Lethikasitc |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം ജില്ലയിലെ കായലോരഗ്രാമമായ വക്കത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം. തലമുറകൾക്ക് വിദ്യാദാനം നൽകുന്ന ഈ പ്രദേശത്തെ ഏറ്റവും വലിയ സ്ഥാപനം. സാമൂഹ്യപരിഷ്‌കർത്താക്കളുടെയും ധീരസ്വാതന്ത്ര്യസമരഭടൻമാരുടെയും പാദമുദ്ര പതിഞ്ഞ നാട്.
ചരിത്രം
"വക്കം പ്രദേശത്ത് നല്ലൊരു പാത വേണം... പക്ഷേ, ആദ്യം വേണ്ടത് പള്ളിക്കൂടമാണ്.... എഴുത്തും വായനയുമറിയാത്തവർ നാടിന്റെ ശാപമാണ്....." കടൈവിളാകത്തുവീട്ടിൽ കൊച്ചുപപ്പുതരകനെന്ന ക്രാന്തദർശിയുടെ നിശ്ചയദാർഢ്യമാണ് 1900ൽ സ്ഥാപിതമായ പൊട്ടച്ചൻവിളാകം പ്രൈമറി സ്‌കൂൾ. ശ്രീ. ചെങ്ങന്നൂർ പത്മനാഭപിള്ളയായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ. 1905ൽ സർക്കാറിൽ നിക്ഷിപ്തമായി. ഈ വിദ്യാലയമാണ് ഇന്ന് പ്രൗഢപ്രതാപത്തോടെ നിലകൊള്ളുന്ന വക്കം ഗവ. വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്‌കൂൾ. 1961-62ൽ ഹൈസ്‌കൂളായി ഉയർത്തി. ആദ്യ ഹെഡ്‌മാസ്റ്റർ ശ്രീ. മുഹമ്മദ് അബ്‌ദയായിരുന്നു. 1983-84ൽ അഗ്രികൾച്ചർ ഐച്ഛികമായി വൊക്കേഷണൽ കോഴ്‌സ് ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു 1 കമ്പ്യൂട്ടർ ലാബുണ്ട്. ഹയർ സെക്കണ്ടറിക്ക പ്രത്യേകംലാബില്ല. ഏകദേശം 10കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.വിക്കികണ്ണി
ഗവൺമെൻറ്, എച്ച്.എസ്. എസ് വക്കം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1961-1963 | മുഹമ്മദ്അബ്ദാ |
| 1963-1968 | കെ.ആർ .ഗോപാലൻനായർ ) |
| 1968 - 71 | ബി. കാർത്ത്യായനി അമ്മ |
| 1971-1976 | അച്ചാമ്മ ഫിലിപ്പ് |
| 1976-78 | സി.ശാരദാമ്മ |
| 1978-84 | കെ. സദാശിവൻ |
| 1984-1991 | വി. ശിവപ്രസാദ് |
| 1991-92 | എം.സി. മാത്യു |
| 1992-93 | കെ. ദേവകുമാരി |
| 1993-94 | എസ്. ഗോപിനാഥൻ നായർ |
| 1994-97 | കെ.കെ.വത്സല |
| 1997-00 | വി. സിദ്ധദേവൻ |
| 2000-01 | എൻ. ശ്രീദേവി |
| 2001-06 | കെ.ഓമനാദേവി |
| 2006-08 | ആർ .ബീന |
| 2008-2013 | പ്രമീളാദേവി |
| 2013-2017 Aug 5 | ബാലചന്ദ്രൻ ആശാരി കെ |
| 2017Sept 1-2018May31 | Geetha C |
| 2018 | Sheelabeegum S |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| {{#multimaps: 8.562137, 77.055468|zoom=16}}{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="8.692015" lon="76.760101" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
ഈ സ്കൂളലെ അധ്യാപകർ
വക്കം.എഛ് .എസ്സ്.എസ്സിലെ അദ്ധ്യാപകർ
- ( ലിങ്ക് ഉപയോഗിക്കുക)