ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല

Schoolwiki സംരംഭത്തിൽ നിന്ന്
04:30, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല
photo
വിലാസം
മിതൃമ്മല

മിതൃമ്മല പി.ഒ,
തിരുവനന്തപുരം
,
695610
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ04722820754
ഇമെയിൽgghssmithirmala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42027 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഐ പി ബിന്ദു
പ്രധാന അദ്ധ്യാപകൻജാസ്‍മിൻ കെ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം നഗരത്തിൽ നിന്നും 40 കി.മീ മാറി ചരിത്രം ഉറങ്ങൂന്ന കല്ലറ പട്ടണത്തിനു സമീപം മിതൃമ്മല ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് . എച്ച്.എസ്.എസ്. ഫോർ ഗേൾസ് മിതൃമല.

==

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം

    മിതൃമ്മല ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിലെ ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഉദ്‌ഘാടനം 10.03.2017 വെള്ളിയാഴ്ച രാവിലെ 9.30 ന് തിരുവനന്തപുരം ജില്ലാപഞ്ചായത് അംഗം അഡ്വ.എസ് എം റാസി നിർവഹിച്ചു.സ്‌കൂൾ എസ് എം സി ചെയർമാർ ശ്രീ സജുകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് കെ ജാസ്മിൻ സ്വാഗതം പറഞ്ഞു.പി ടി എ പ്രതിനിധി  ശ്രീ റഹിം ആശംസകളും അധ്യാപകൻ വി.രതീഷ് കുമാർ നന്ദിയും പറഞ്ഞു.തുടർന്ന് അധ്യാപകരായ ശ്രീരാജ് എസ് ,വി.രതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ ഒന്നാം ഘട്ട പരിശീലന ക്ലാസ് നടന്നു. 
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി

{{#multimaps: 8.7279705,76.9236568 | zoom=12 }}