എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം

03:54, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


[[Category:1953

എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം
വിലാസം
പന്തളം

689501
,
പത്തന്ംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1953 സ്കൂൾ വിലാസം=എൻ.എസ്.എസ് ഗേൾസ് എച്ച്.എസ്. പന്തളം
വിവരങ്ങൾ
ഇമെയിൽpandalamnss2009@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38093 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തന്ംതിട്ട
വിദ്യാഭ്യാസ ജില്ല പത്തന്ംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീലത എസ്‌‌‌ പി.ടി.ഏ. പ്രസിഡണ്ട്=Asokan Kulanada
അവസാനം തിരുത്തിയത്
26-09-2017Visbot

സ്കൂൾ വിലാസം=എൻ.എസ്.എസ് ഗേൾസ് എച്ച്.എസ്. പന്തളംൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ




മലയാള ഭാഷയ്ക്ക് ഇത് അഭിമാനനേട്ടം. ഒ.എൻ.വി.കുറുപ്പിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചിരിക്കുന്നു
പത്തന്ംതിട്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നായ പന്തളം വിദ്യാദ്യാസരംഗത്ത് മുന്നിൽ നില്ക്കുന്നു . അച്ചൻകോവിലാറ് തഴുകിയൊഴുകുുന്ന പന്തളം ശബരിമല ക്ഷേതൃവുമായി ബന്ധപ്പെട്ടപൃാധാന്യമുള്ള പൃദേശമാണ്. പന്തളം രാജവംശവും ,അയ്യപ്പൻറ വളർത്തച്ചനായ പന്തളം രാജാവും ഈ നാടിൻറ ചരിതൃവുമായി ബന്ധപ്പെട്ടുകിടക്കന്നു.എം.സി റോഡിൻറെ സൈഡിലായി ഉയർന്നുനില്കുന്ന വിദ്യാദ്യാസ സ്ഥാപനങ്ങൾ എന്നും പന്തളത്തിന്റെ പൃൗഡി വിളിച്ചറിയിക്കുന്നതാണ്

ചരിത്രം 

വിദ്യാദ്യാസരംഗത്തെ മുന്നേറ്റത്തിന് എൻ.എസ്.എസ്സിന്റെ സ്ഥാപനങ്ങളാണ് പൃധാനമായും സഹായമായത്.സർവ്വീസ് സൊസൈറ്റിക്ക് തുടക്കം കുറിച്ചപ്പോൾ തന്നെ തുടക്കമിട്ട വിദ്യാലയങ്ങളുടെ കൂട്ടത്തിൽ പന്തളത്തേതും ഉൾപ്പെടുന്നു. വിദ്യാ്ർ‍ത്ഥികളുടെ എണ്ണം കൂടിയതോടെ പെൺകുട്ടികൾക്കു മാതൃമായി വിദ്യാലയം തുടങ്ങി.. യുഗപൃഭാവനായ മന്നത്തുപത്മനാഭന്റെ അമ്മയുടെ സ്മരണക്കായി 1953ലാണ് പന്തളത്ത് പെൺകുട്ടികൾക്ക് മാതൃമായി എൻ.എസ്.എസ്. ഗേൾസ് ഹൈസ്കൂൾ എന്ന മഹത്തായ സ്ഥാപനം തുടങ്ങിയത്.434 കുട്ടികളുമായി ആരംഭിച്ച സ്കൂളിന് 1952 ൽ അന്നത്തെ എൻ.എസ്.എസ്. പൃസിഡന്റ ശ്രീ. കളത്തിൽ വേലായുധൻ നായരാണ് തറക്കല്ലിട്ടത് ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ. പി.വി.നീലകണ്ഠപിള്ളയും ജനറൽ സെക്രട്ടറി ശ്രീ പി.കെ.നാരായണപണിക്കരും, അസി.സെക്രട്ടറി.ശ്രി.ജി.സുകുമാരൻ നായരും അണ് സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി .പി .വൽസലാ കുമാരി അണ്
ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 35ക്ലാസ് മുറികൾ ഉണ്ട് . കൂടാതെ ഒരു ‌‌‌‌കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ലൈബൃറിയും. എൻ.സി.സി.ഗൈഡ്സ് എന്നീ വിഭാഗങ്ങൾക്ക് പൃത്യേകം മുറികളും വിശാലമായ ഓഫീസ് മുറിയും ഉണ്ട്. . ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.



പാഠ്യേതര പ്രവർത്തനങ്ങൾ

                                                                  ദീപം
                                                                  നിറദീപം
                                                                  ഇമ
                                                                  ദർപ്പണം
                                                                  പത്മതീർത്ഥം
                                                                  മയൂഖം
                                                                   
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

   ഗണിത ക്ലബ്ബി ന്റെ മാഗസിൻ. നിഖിലം     
   സയൻസ് ക്ലബ്ബി ന്റെ  ശാസ്ത്രനാമ നിഖണ്ടു മിനിപതീപ്പ്    പഠനയാത്രകൾ    സയൻസ് മാഗസിൻ- ഭൂമിക
   പരിസ്തിതിക്ലബ്ബി (ഹരിതവനിക)ന്റെ   ഔഷധക്രിഷിത്തോട്ടം, പച്ചക്കറിക്രിഷിത്തോട്ടം, പരിസ്തിതിപഠനയാത്ര, ചിത്രരചനാമൽസരം തുടങ്ങിയവയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ.

െഎ റ്റി ക്ലബ്ബ്
സ്കൂൾ യുവജനോത്സവം
== മാനേജ്മെന്റ് == എൻ.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മാനേജർ പ്രൊഫ.കെ.വി.രവീന്ദൃനാഥൻ നായരാണ്

'മുൻ സാരഥികൾ' 

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

                                        കുഞ്ഞുലക്ഷ്മിഅമ്മ,
                                           കെ.കമലമ്മ,
                                           എൻ. ഗോപാലകുറുപ്പ്, 
                                            കെ.സുധാകരൻപിള്ള,                                               
                                            ജെ.ലകഷ്മിക്കുട്ടിയമ്മ, 
                                            ചന്ദ്രികാദേവി.ആർ, 
                                            കെ..ജി നാരായണപിള്ള, 
                                            കെ രത്നമ്മ 
   
                                         എൻ.ഇന്ദിരാദേവി [ആരാധ്യനായ മന്നത്തിന്റെ കൊച്ചുമകൾ], 

                                           പി.പ്രസന്നകുമാരി  
                                           പി.രാധാബായി കുഞ്ഞമ്മ, 
                                           ബി.രാധാമണിഅമ്മ,
                                           സി.എൽ.പത്മകുമാരി, 
                                           പി.എൻ.വിജയമ്മ, 
                                           എം.ലളിതമ്മ, 
                                           ബി.സ്രീകുമാരി,
                                           ബി. രേണുകാദേവികുഞ്ഞമ്മ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==വസന്തകുമാരി ( റിട്ട.ഡി ഇ ‌‌‌‌‌ഒ നെയ്യാറ്റിൻകര)

                                            ഗീതാകുമാരി   (എസ്സ്. ജി. ഒ) ബി എസ്സ് എൻ എൽ പന്തളം
                                            ലസിതാനായർ  (എൻ.എസ്.എസ്. എച്ച്.എസ്.ചൂരക്കോട് ) 
                                            മിനി   എസ്സ്.ബി.റ്റി   പന്തളം
                                            ഡോ. അമ്രതാമാലിനി   14 റാങ്ക് എസ്സ്..എസ്സ്.എൽ.സി
                                             ഡോ.ലേഖ
                                             ഡോ.അശ്വതി
                                             ഡോ.രേവതി<
                                             
  • .

വഴികാട്ടി

{{#multimaps:9.222823,76.662104| zoom=15}}

                     ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

==

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക

==

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക == ==