പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല

19:53, 14 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44038 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ അമരവിളയിൽ പുല്ലാമല പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. അമരവിളയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല, തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല
വിലാസം
പുല്ലാമല

അമരവിള പി.ഒ.
,
695122
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം5 - 6 - 1979
വിവരങ്ങൾ
ഫോൺ0471 2220913
ഇമെയിൽpgmvhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44038 (സമേതം)
എച്ച് എസ് എസ് കോഡ്901032
വി എച്ച് എസ് എസ് കോഡ്901032
യുഡൈസ് കോഡ്32140700510
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ56
അദ്ധ്യാപകർ6
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ53
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ118
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി മായ.എസ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശ്രീമതി മായ.എസ്
വൈസ് പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപകൻഇല്ല
പ്രധാന അദ്ധ്യാപികശ്രീമതി രശ്മി ബി സി
മാനേജർശ്രീമാൻ സുരേഷ്
പി.ടി.എ. പ്രസിഡണ്ട്ശ്രീമാൻ സ്വര രാജ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി സിബി
അവസാനം തിരുത്തിയത്
14-07-202544038
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

തിരുവനതപുരം ജില്ലയിലെ അമരവിള പ്രദേശത്തെ പുല്ലമല വാർഡിൽ ഈ സ്കൂൾ പ്രവത്തിക്കുന്നത്. വിദ്യാഭ്യാസത്തിൽ പിന്നാകഅവസ്ഥയിൽ അയിരുന്ന പെൺകുട്ടികലള മുൻ നിരയിൽ1എത്തിക്കുക എന്ന ലഷ്യത്തോടെ പി ഗൊപാലൻ മെമോറിയൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

വൊക്കേഷണൽ ഹയർസെക്കൻററിയ്ക്കും ഹൈസ്കൂളിനും ആയി ര‍‍‍‍ണ്ട് ബഹുനിലമന്ദിരവും ഒറ്റനിലകെട്ടിടവും .കുട്ടികൾക്കായി വിശാലമായ ഒരു കളിസ്ഥലം തന്നെയുണ്ട്.വിഎച്ച്എസ്എസി യ്ക് ഹൈസ്കൂളിനുമായി6 സ്മാർട്ട് ക്ലാസ്റൂം,സയൻസ് ലാബ്,ലൈബ്രറി, എന്നിവയുണ്ട്.കൂടുതൽ വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.കൂടുതൽ വായിക്കുക

ചിത്രശാല

ആർട്ട് ഗാലറി  

മാനേജ്‍മെന്റ്

ശ്രീ ആർ സുരേഷ് ഇപ്പോൾ സ്കൂളിന്റെ മാനേജരായി തുടരുന്നു.

മുൻ സാരഥികൾ

അഡ്വക്കേറ്റ് രവികുമാർസാർ സ്കൂളിന്റെ മുൻ സാരഥിയാണ് . ശ്രീകണ്ഠൻനായർ സാർ അംബികറ്റീച്ചർ സുശീലറ്റീച്ചർ വസന്തകുമാരി റ്റീച്ചർ ഭഗവതിറ്റീച്ചർ സുഗതകുമാരി റ്റീച്ചർ ലതിക റ്റീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

സ്കൂൾ ചിത്രം=പ്രമാണം:IYPT ആഘോഷം.jpg |

 
OUR CELEBRATION

വഴികാട്ടി

  • നെയ്യാറ്റിൻകരയിൽ നിന്ന് 2കി മീ കന്യാകുമാരി റോഡിൽ എൽ എം എസ് പള്ളിക്ക് സമീപം ടൈൽ ഫാക്ടറി റോഡിൽ 0.5കി.മീ സഞ്ചരിക്കുമ്പോൾ പിജി എം വി എച്ച് എസ് സ്ക്കൂളിൽ എത്തിച്ചേരും
  • NH 7ന് തൊട്ട് നെയ്യാറ്റിൻകര നഗരത്തിൽ നിന്നും 5കി.മി. അകലത്തായി കന്യാകുമാരി റോഡിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം നഗരത്തിൽ നിന്നും 25കി.മി. അകലത്തായി കന്യാകുമാരി റോഡിൽ സ്ഥിതിചെയ്യുന്നു.