പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് അധ്യാപിക സഹിത റ്റീച്ചറിൻ്റെ നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തിയും എക്സിബിഷനിൽ സാന്നിദ്ധ്യം തെളിയിച്ചും ചരിത്ര രചന കുട്ടികൾക്ക് നൽകിയും ക്വിസുകൾ ഉപന്യാസം എന്നിവ സംഘടിപ്പിച്ചും പഠനയാത്രകൾ സംഘടിപ്പിച്ചും കുട്ടികളുടെ ജനറൽ നോളജ് വർദ്ധിപ്പിച ച്ചും സാന്നിദ്ധ്യം ഉറപ്പാക്കുന്നു