സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
17:24, 8 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ambadyanands (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്
വിലാസം
കുറവിലങ്ങാട്

കുറവിലങ്ങാട് പി.ഒ.
,
686633
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ04822 233013
ഇമെയിൽstmaryskvld@gmail.com
കോഡുകൾ
സ്കൂൾ കോഡ്45050 (സമേതം)
യുഡൈസ് കോഡ്32100900606
വിക്കിഡാറ്റQ87661169
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ750
ആകെ വിദ്യാർത്ഥികൾ750
അദ്ധ്യാപകർ33
ഹയർസെക്കന്ററി
ആൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.എലിസബത്ത് നോയൽ സി എം സി
പി.ടി.എ. പ്രസിഡണ്ട്ഷാജിമോൻ കല്ലാമുള്ളിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. മനിത സുബിമോൻ
അവസാനം തിരുത്തിയത്
08-01-2025Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പരിശുദ്ധ കന്യകയാൽ പ്രത്യേകം അനുഗ്രഹിക്കപ്പെട്ട കുറവിലങ്ങാടിൽ ആ അമ്മയുടെ നാമത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യംവെച്ച് 1919 ൽ ഒരു പ്രൈമറി സ്ക്കൂൾ ആയി ആരംഭിച്ച വിദ്യാലയം , 1922 ൽ ഒരു പൂർണ മലയാളം മിഡിൽ സ്കൂൾ ആയി. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ അറിയാൻ

സെന്റ്.മേരീസ് നാൾവഴികളിലൂടെ

പ്രൈമറി സ്കൂൾ ആയി ആരംഭം - 1919

പൂർണ്ണ മലയാളം മിഡിൽ സ്കൂൾ - 1922

പ്രൈമറി ബോയ്സ് സ്കൂൾ മാറ്റം - 1925

ഇംഗ്ലീഷ് മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടത് - 1928

ഹൈസ്കൂൾ ആരംഭം - 1949

ഹൈസ്കൂൾ പൂർത്തിയാക്കപ്പെട്ടത് - 1950

സ്കൂളിന്റെ പ്രധാന ആകർഷണങ്ങൾ

*സെന്റ്. മേരീസ് ന്യൂസ് ബുള്ളറ്റിൻ

*സ്നേഹച്ചെപ്പ്

*ദിനാചരണങ്ങൾ

*ജൈവവൈവിധ്യ ഉദ്യാനം

*മൾട്ടിമീഡിയ റൂം

*അത്യാധുനികമയ കമ്പ്യൂട്ടർ ലാബ്

*സ്മാർട്ട് ക്ലാസ് മുറികൾ

*വിശാലമായ സയൻസ് ലാബ്

*STAR of the month

*ജീവകാരുണ്യപ്രവർത്തനങ്ങൾ

*സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ഗൈഡ്സ്

RED CROSS

ലിറ്റിൽ കൈറ്റ്സ്

ക്ലാസ് മാഗസിൻ

വിദ്യാരംഗം കലാ സാഹിത്യ വേദി

ക്ലബ്ബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്‌

മാത്‌സ് ക്ലബ്‌

പരിസ്തിതി ക്ലബ്‌

സോഷ്യൽ സയൻസ് ക്ലബ്‌

ഇംഗ്ലീഷ് ക്ലബ്

ഹെൽത്ത് ക്ലബ്

ഐടി ക്ലബ്

എക്കോ ക്ലബ്ബ്

എൻവയൺമെന്റ് ക്ലബ്ബ്

K C S L

D C L

പ്രീമിയർ സ്കൂൾ

Leap

‍‍‌ ‍

മാനേജ്‌മെന്റ്

പാലാ കോർപറേറ്റ് എജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 156 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും റവ. ഫാദർ ജോർജ് പുല്ലുകാലയിൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. എലിസബത്ത് നോയൽ സ്കൂൾ മാനേജർ റവ.ഫാ.ഡോക്ടർ അഗസ്റ്റിൻ കുറ്റിയാനിയിലും ആണ് .

ചിത്രശാല

നമ്മുടെ ഭാഷാ പദ്ധതി

ദീപിക നമ്മുടെ ഭാഷാ പദ്ധതി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949 - 53 ശ്രിമതി മേരി സെബാസ്റ്റ്യൻ
1953 - 79 സി ലെറ്റീഷ്യ
1979- 80 സി ആൻസി ജോസ്
1980 - 87 സി ഡെൽഫീന
1987 - 91 സി അംബ്രോസിയ
1991- 99 സി റാണി മരിയാ
1999-2003 സി. ലൂസിൻ മേരി
2003-2007 സി. ടെസ്സി
2007-2008 സി. നാൻസി ക്ലെയർ
2008 - 17 സി.ഷേർളികുട്ടി ജോർജ്ജ്.കെ.(സി. റീജാ മരിയ)

2017-2023 സി.ബെന്നി ജോർജ്ജ്

(സി. ബെൻസി റോസ് സി. എം. സി )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജയശ്രീ P.R. - S.S.L.C. മുന്നാം റാങ്ക് 1985
  • സിനി സൈമൺ - S.S.L.C. പതിനൊന്നാം റാങ്ക് 1986
  • അനിത സുധാകർ - S.S.L.C. എട്ടാം റാങ്ക് 1998
  • റോണി തോമസ്‌ - S.S.L.C. പതിനാലാം റാങ്ക് 2002

അധ്യാപകർ (2018-19)

  • സി.ബെന്നി ജോർജ്ജ്(ഹെഡ്മിസ്ട്രസ്)

HSA

  • ശ്രീമതി. ജാൻസമ്മ സക്കറിയാസ്(MAL)
  • ആനിയമ്മ സെബാസ്റ്റ്യൻ (MAL)
  • സി. ജെമിലി സെബാസ്റ്റ്യൻ (MAL)
  • സി. കൊച്ചുറാണി കെ.ജെ (S.SC)
  • സി. ഷൈനി ജോസഫ് (S.SC)
  • ശ്രീ. ജോർജ്ജ് തോമസ് (S.SC)
  • ശ്രീ. ജെയിംസ് ജോൺ (Phy.Edn)
  • പ്രിയ കെ. മാത്യു (ENG)
  • ഡിംപിൾ കുര്യൻ (ENG)
  • അനിത ജോസ് (HINDI)
  • സി. ആൻസി ജോസഫ് (HINDI)
  • സി. ഗ്രേസി പി.ജെ ( Phy.Sc)
  • മെർലി തോമസ് ( Phy.Sc)
  • ക്രിസ് ജെയിംസ് ( Phy.Sc)
  • പ്രിറ്റി അഗസ്റ്റിൻ( Nat.Sc)
  • ( Nat.Sc)
  • ജോമോൾ ജോസഫ് ( MATHS)
  • സാനി മാത്യു ( MATHS)
  • സി. ടെസി മാത്യു ( MATHS)
  • ജാസ്മി വി.എ ( Drawing)

UPSA

  • ലൂസി എൻ തോമസ്
  • ജോളിക്കുട്ടി തോമസ്
  • സി.ലീന കെ ജെ
  • രമ്യ ജോൺ
  • സി.മിനി ജോസഫ്
  • ബേബി സ്മിത എസ്
  • ദിവ്യ സെബാസ്റ്റ്യൻ
  • ജെസ്സിമോൾ സേവ്യർ
  • മിനിമോൾ ജോസഫ്
  • ജിഷ തോമസ്
  • ജീന ജോർജ്
  • ലിന്റാ സെബാസ്റ്റ്യൻ
  • റൈനിയ ജോൺ

PTA President-Sri.Vinod Pulickal

MPTA President-Suja Biju

2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

മെറിറ്റ് ഡേ

 സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/മെറിറ്റ് ഡേ‍‍‍‍

യോഗദിനം

യോഗദിനം

2018-19 വർഷത്തിലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ശുചിത്വദിനം

പരിസ്ഥിതിദിനം

അദ്ധ്യാപകദിനം

യോഗ‍ദിനം

പി.റ്റി.എ

കലോത്സവം

SSLC Result

FULL A+WINNERS

2019-20 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം പരിസ്ഥിതി ദിനം മെറിറ്റ് ഡേ യോഗ ദിനം ഡ്രൈ ഡേ വായനാദിനം ചാന്ദ്രദിനം ഹിരോഷിമ നാഗസാക്കി ദിനം സ്വാതന്ത്ര്യദിനം

2021-22 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം പരിസ്ഥിതി ദിനം മെറിറ്റ് ഡേ യോഗ ദിനം ഡ്രൈ ഡേ വായനാദിനം ചാന്ദ്രദിനം ഹിരോഷിമ നാഗസാക്കി ദിനം സ്വാതന്ത്ര്യദിനം

വഴികാട്ടി