സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1928 ൽ ഇഗ്ളീഷ് മിഡിൽ സ്കൂൾ ആയി ഉയർത്തപെട്ടു.പടിപടിയായി വളർന്ന് 1949 ൽ ഹൈസ്ക്കുൾ ആയി ഉയർത്തപ്പെട്ടു.1951 ൽ എസ് എസ് എൽ സി ആദ്യബാച്ച് 24 കുട്ടികൾ എഴുതി. അന്നത്തെ സ്ക്കുൾ മാനേജർ ബഹു പുത്തൻപുരയ്ക്കൽ തോമാച്ചൻ ആണ്. 1986-ൽ പാലാ കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയിലെ ബെസ്റ്റ് സ്ക്കുളായി ഈ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. 2016-ൽ ഈ സ്കൂളിൽ നിന്നും എസ് എസ് എൽ സി പരിക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിക്കുകയും 26 പേർ FULL A+ കരസ്ഥമാക്കുകയും ചെയ്തു.2017 ൽ 100% വിജയത്തോടൊപ്പം 17 കുട്ടികള്‌‍‍‌ FULL A+ കരസ്ഥമാക്കുകയും ചെയ്തു.2018-ലെ SSLC പരീക്ഷയിൽ മുഴുവൻ കുട്ടികളും വിജയിക്കുകയും 31 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടുകയും ചെയ്ത് കടുത്തുരുത്തി വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ച സ്കൂകൂളുകളിലൊന്നായി മാറുകയും ചെയ്തു.2018-ലെ SSLC പരീക്ഷയിൽ മുഴുവൻ കുട്ടികളും വിജയിക്കുകയും 31 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടുകയും ചെയ്ത് കടുത്തുരുത്തി വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ച സ്കൂകൂളുകളിലൊന്നായി മാറുകയും ചെയ്തു.