സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
one day school level camp on 1/9/23
camp inauguration by Headmistress

2023-2024 അധ്യയന വർഷത്തിലെ 9 th  ക്ലാസ്സിന്റെ സ്കൂൾ ലെവൽ പഠന ക്യാമ്പ് (one day) 1 / 9/ 2023 ഇൽ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തപ്പെട്ടു .സ്കൂൾ പ്രധാനാദ്ധ്യാപിക സിസ്റ്റർ ബൻസി റോസ് ക്യാമ്പ് ഉത്ഘാടനം ചെയ്തു .ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ സജീവമായി ഇതിൽ പങ്കെടുത്തു.

- - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് -
യൂണിറ്റ് നമ്പർ LK/2018/-
അധ്യയനവർഷം -
അംഗങ്ങളുടെ എണ്ണം -
വിദ്യാഭ്യാസ ജില്ല -
റവന്യൂ ജില്ല കോട്ടയം
ഉപജില്ല -
ലീഡർ -
ഡെപ്യൂട്ടി ലീഡർ -
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 -
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 -
05/ 03/ 2024 ന് MTKITE450
ഈ താളിൽ അവസാനമായി മാറ്റം വരുത്തി












31 കുട്ടികളടങ്ങുന്ന രണ്ടു ബാച്ചുകളായി ലിറ്റിൽ കൈറ്റ്സ് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്നു. ഈ വർഷത്തെ പുതിയ കുട്ടികൾക്കുള്ള പരീക്ഷ നടന്നു. പുതിയ ബാച്ചിലെ 30 കുട്ടികൾക്കായി ഒരു ദിവസത്തെ ക്യാമ്പ് നടന്നു. എല്ലാ കുട്ടികളും പങ്കെടുത്തു. ലിറിറൽകൈറ്റ്സ് മേഖലാ ക്യാമ്പിൽനിന്നും ഒരാൾ ജില്ലാതലക്യാമ്പിലേക്ക് SELECT ചെയ്യപ്പെട്ടു.

LITTLE KITES BATCH 2019-21
LITTLE KITES BATCH 2020-22
DIGITAL POOKKALAM 1
DIGITAL POOKKALAM 2
DIGITAL POOKKALAM 3

ഡിജിറ്റൽ മാഗസിൻ 2019

45050 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 45050
യൂണിറ്റ് നമ്പർ '
അധ്യയനവർഷം 2023-2024
അംഗങ്ങളുടെ എണ്ണം 120
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
റവന്യൂ ജില്ല കോട്ടയം
ഉപജില്ല കുറവിലങ്ങാട്
ലീഡർ കാർത്തിക ശങ്കർ
ഡെപ്യൂട്ടി ലീഡർ ഡിയ എലിസബത്ത് സിബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ട്രീസ പി ജോൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ജൂബി മാത്യു
05/ 03/ 2024 ന് MTKITE450
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

DIGITAL POOKKALAM 2019