സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട് | |
---|---|
വിലാസം | |
കുറവിലങ്ങാട് കുറവിലങ്ങാട് പി.ഒ. , 686633 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 04822 233013 |
ഇമെയിൽ | stmaryskvld@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45050 (സമേതം) |
യുഡൈസ് കോഡ് | 32100900606 |
വിക്കിഡാറ്റ | Q87661169 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 750 |
ആകെ വിദ്യാർത്ഥികൾ | 750 |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.എലിസബത്ത് നോയൽ സി എം സി |
പി.ടി.എ. പ്രസിഡണ്ട് | ഷാജിമോൻ കല്ലാമുള്ളിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. മനിത സുബിമോൻ |
അവസാനം തിരുത്തിയത് | |
17-12-2024 | 45050 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പരിശുദ്ധ കന്യകയാൽ പ്രത്യേകം അനുഗ്രഹിക്കപ്പെട്ട കുറവിലങ്ങാടിൽ ആ അമ്മയുടെ നാമത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യംവെച്ച് 1919 ൽ ഒരു പ്രൈമറി സ്ക്കൂൾ ആയി ആരംഭിച്ച വിദ്യാലയം , 1922 ൽ ഒരു പൂർണ മലയാളം മിഡിൽ സ്കൂൾ ആയി. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ അറിയാൻ
സെന്റ്.മേരീസ് നാൾവഴികളിലൂടെ
പ്രൈമറി സ്കൂൾ ആയി ആരംഭം - 1919
പൂർണ്ണ മലയാളം മിഡിൽ സ്കൂൾ - 1922
പ്രൈമറി ബോയ്സ് സ്കൂൾ മാറ്റം - 1925
ഇംഗ്ലീഷ് മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടത് - 1928
ഹൈസ്കൂൾ ആരംഭം - 1949
ഹൈസ്കൂൾ പൂർത്തിയാക്കപ്പെട്ടത് - 1950
സ്കൂളിന്റെ പ്രധാന ആകർഷണങ്ങൾ
*സെന്റ്. മേരീസ് ന്യൂസ് ബുള്ളറ്റിൻ
*അത്യാധുനികമയ കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
ഗൈഡ്സ്
RED CROSS
ലിറ്റിൽ കൈറ്റ്സ്
ക്ലാസ് മാഗസിൻ
വിദ്യാരംഗം കലാ സാഹിത്യ വേദി
ക്ലബ്ബ് പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്
മാത്‌സ് ക്ലബ്
പരിസ്തിതി ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്
ഹെൽത്ത് ക്ലബ്
ഐടി ക്ലബ്
എക്കോ ക്ലബ്ബ്
എൻവയൺമെന്റ് ക്ലബ്ബ്
K C S L
D C L
പ്രീമിയർ സ്കൂൾ
Leap
മാനേജ്‌മെന്റ്
പാലാ കോർപറേറ്റ് എജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 156 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും റവ. ഫാദർ ജോർജ് പുല്ലുകാലയിൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. എലിസബത്ത് നോയൽ സ്കൂൾ മാനേജർ റവ.ഫാ.ഡോക്ടർ അഗസ്റ്റിൻ കുറ്റിയാനിയിലും ആണ് .
ചിത്രശാല
നമ്മുടെ ഭാഷാ പദ്ധതി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1949 - 53 | ശ്രിമതി മേരി സെബാസ്റ്റ്യൻ |
1953 - 79 | സി ലെറ്റീഷ്യ |
1979- 80 | സി ആൻസി ജോസ് |
1980 - 87 | സി ഡെൽഫീന |
1987 - 91 | സി അംബ്രോസിയ |
1991- 99 | സി റാണി മരിയാ |
1999-2003 | സി. ലൂസിൻ മേരി |
2003-2007 | സി. ടെസ്സി |
2007-2008 | സി. നാൻസി ക്ലെയർ |
2008 - 17 | സി.ഷേർളികുട്ടി ജോർജ്ജ്.കെ.(സി. റീജാ മരിയ) |
2017-2023 സി.ബെന്നി ജോർജ്ജ്
(സി. ബെൻസി റോസ് സി. എം. സി )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജയശ്രീ P.R. - S.S.L.C. മുന്നാം റാങ്ക് 1985
- സിനി സൈമൺ - S.S.L.C. പതിനൊന്നാം റാങ്ക് 1986
- അനിത സുധാകർ - S.S.L.C. എട്ടാം റാങ്ക് 1998
- റോണി തോമസ് - S.S.L.C. പതിനാലാം റാങ്ക് 2002
അധ്യാപകർ (2018-19)
- സി.ബെന്നി ജോർജ്ജ്(ഹെഡ്മിസ്ട്രസ്)
HSA
- ശ്രീമതി. ജാൻസമ്മ സക്കറിയാസ്(MAL)
- ആനിയമ്മ സെബാസ്റ്റ്യൻ (MAL)
- സി. ജെമിലി സെബാസ്റ്റ്യൻ (MAL)
- സി. കൊച്ചുറാണി കെ.ജെ (S.SC)
- സി. ഷൈനി ജോസഫ് (S.SC)
- ശ്രീ. ജോർജ്ജ് തോമസ് (S.SC)
- ശ്രീ. ജെയിംസ് ജോൺ (Phy.Edn)
- പ്രിയ കെ. മാത്യു (ENG)
- ഡിംപിൾ കുര്യൻ (ENG)
- അനിത ജോസ് (HINDI)
- സി. ആൻസി ജോസഫ് (HINDI)
- സി. ഗ്രേസി പി.ജെ ( Phy.Sc)
- മെർലി തോമസ് ( Phy.Sc)
- ക്രിസ് ജെയിംസ് ( Phy.Sc)
- പ്രിറ്റി അഗസ്റ്റിൻ( Nat.Sc)
- ( Nat.Sc)
- ജോമോൾ ജോസഫ് ( MATHS)
- സാനി മാത്യു ( MATHS)
- സി. ടെസി മാത്യു ( MATHS)
- ജാസ്മി വി.എ ( Drawing)
UPSA
- ലൂസി എൻ തോമസ്
- ജോളിക്കുട്ടി തോമസ്
- സി.ലീന കെ ജെ
- രമ്യ ജോൺ
- സി.മിനി ജോസഫ്
- ബേബി സ്മിത എസ്
- ദിവ്യ സെബാസ്റ്റ്യൻ
- ജെസ്സിമോൾ സേവ്യർ
- മിനിമോൾ ജോസഫ്
- ജിഷ തോമസ്
- ജീന ജോർജ്
- ലിന്റാ സെബാസ്റ്റ്യൻ
- റൈനിയ ജോൺ
PTA President-Sri.Vinod Pulickal
MPTA President-Suja Biju
2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
മെറിറ്റ് ഡേ
സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/മെറിറ്റ് ഡേ
യോഗദിനം
2018-19 വർഷത്തിലെ പ്രവർത്തനങ്ങൾ
കലോത്സവം
SSLC Result
2019-20 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം പരിസ്ഥിതി ദിനം മെറിറ്റ് ഡേ യോഗ ദിനം ഡ്രൈ ഡേ വായനാദിനം ചാന്ദ്രദിനം ഹിരോഷിമ നാഗസാക്കി ദിനം സ്വാതന്ത്ര്യദിനം
2021-22 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം പരിസ്ഥിതി ദിനം മെറിറ്റ് ഡേ യോഗ ദിനം ഡ്രൈ ഡേ വായനാദിനം ചാന്ദ്രദിനം ഹിരോഷിമ നാഗസാക്കി ദിനം സ്വാതന്ത്ര്യദിനം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45050
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ