എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മടവൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്.എസ്.എച്ച്.എസ്.1962-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റിങ്ങൽ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ | |
---|---|
വിലാസം | |
മടവൂർ എൻ.എസ്.എസ്.എച്ച്.എസ്.എസ് മടവൂർ,മടവൂർ , മടവൂർപള്ളിക്കൽ പി.ഒ. , 695602 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 04 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 0470 2682096 |
ഇമെയിൽ | headmistressnsshs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42048 (സമേതം) |
എച്ച് എസ് എസ് കോഡ് | 01174 |
യുഡൈസ് കോഡ് | 32140500108 |
വിക്കിഡാറ്റ | Q64035180 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മടവൂർ,, |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 499 |
പെൺകുട്ടികൾ | 476 |
ആകെ വിദ്യാർത്ഥികൾ | 975 |
അദ്ധ്യാപകർ | 39 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 125 |
പെൺകുട്ടികൾ | 130 |
ആകെ വിദ്യാർത്ഥികൾ | 255 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനിൽ കുമാർ ജി |
പ്രധാന അദ്ധ്യാപിക | കവിത ഒ ബി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജ ഷൈജുദേവ് |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി രാജൻ |
അവസാനം തിരുത്തിയത് | |
08-10-2024 | Ajanbp |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1962മെയിലാണ് എ൯.എസ്.എസ്.എച്ച്.എസ്.മടവൂർ എന്ന വിദ്യാലയം സ്ഥാപിതമായത്.പള്ളിക്കൽ പുത്തൻവീട്ടിൽ പി.എം.കുഞ്ഞിരാമക്കുറുപ്പാണ് ഇതിന് വേണ്ട സ്ഥലം അയണിക്കാട്ടുകോണംഎ൯.എസ്.എസ്.കരയോഗത്തിന് സംഭാവന ചെയ്തത്.മടവൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്.എസ്.എച്ച്.എസ്."മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1962-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റിങ്ങൽ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളും. അതിവിശാലമായ രണ്ട് കളിസ്ഥലങ്ങളും വളരെ വലിയ ഒരു ഓഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്.യൂ.പി & എച്ച്.എസ്. വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.മാനേജ്മെന്റ് വാങ്ങിയ 3 ബസുകൾ കുട്ടികളുടെ യാത്രക്കായി ചെറിയ തുക കുട്ടികളിൽ നിന്നും ഈടാക്കി ഉപയോഗിക്കുന്നു.സ്മാർട്ട് ഹാൾ ഈ സ്ക്കൂളിന്റെ ഏറ്റവും പ്രധാന പ്രത്യകതയാന്നു്.500 കട്ടികൾക്കു ഇരിക്കാനുള്ള സൗകര്യംഈ സ്മാർട്ട് ഹാളിന് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹായ് സ്കൂൾ കുട്ടികൂട്ടം ഏകദിന പരിശീലനം
- ക്ലാസ് മാഗസിൻ
ക്ലാസ് മാഗസിൻ പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിൽ നല്ലതുപോലെ നടക്കുന്നു.മാസാവസാനവും,വർഷാവസാനവും ക്ലാസ് മാഗസിൻ പുറത്തിറക്കുന്നു.കുട്ടികളുടെ പൂർണ്ണമായ നേതൃത്വത്തിലാന്ന് ക്ലാസ് മാഗസിൻ പുറത്തിറക്കുന്നത്. Go Corona-ഞങ്ങൾതിരക്കിലാണ് വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിൽ നല്ലതുപോലെ നടക്കുന്നു.
മാനേജ്മെന്റ്
എൻ.എസ്.എസ്.കരയോഗം,അയണിക്കാട്ടുക്കോണം,(1486) വക സ്കൂൾ . 9 പേർ ഉൾപെട്ട മാനേജ്മെന്റ് കമ്മിറ്റി ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു.കരയോഗം കമ്മിറ്റി പ്രസിഡണ്ട് ആണ് ബൈലോ പ്രകാരം സ്കൂൾമാനേജർ. സ്കൂൾമാനേജർ എസ് .അജൈന്ദ്ര കുമാർ
മുൻ മാനേജർമാർ
(1)നാരായണ പിള്ള(കോണത്ത് വീട്) |
(2)എസ്സ്.കൊച്ചുകൃഷ്ണ പിള്ള(കള്ളിക്കാട്ട് വീട്), |
(3)നാരായണ പിള്ള(കൊച്ചു തെക്കതിൽവീട്), |
(4)പി.ഗോപാലകൃഷ്ണക്കുറുപ്പ്(പുത്ത൯വീട്) |
(5)ഭാസ്കരക്കുറുപ്പ്(പി.ബി.കോട്ടേജ്) |
(6)അജി കുമാ൪(ബിനിത നിവാസ്) |
(7)എ൯.ശ്രീധര൯ നായ൪(കൊച്ചു തെക്കതിൽവീട്) |
(8)അജൈന്ദ്ര കുമാ൪(ശ്രീരംഗം) |
(9) ജി.കെ.ശശാങ്ക൯ നായ൪,പുത്തൻവീട് |
മുൻ സാരഥികൾ
ക്രമ നമ്പർ | മുൻ പ്രധാനാദ്ധ്യാപകർ. |
---|---|
1 | നീലകണ്ഠവാര്യർ (അന്തരിച്ചു) |
2 | കേരളവ൪മ,(കിളിമാനൂർ കൊട്ടാരത്തിലെ അംഗം) |
3 | സുകുമാര൯ നായർ (അന്തരിച്ചു) |
4 | ശാന്തമ്മ (അന്തരിച്ചു) |
5 | മോഹനൻ പിള്ള |
6 | മധുസൂദനൻ നായർ(അന്തരിച്ചു) |
7 | ശാന്തകുമാരി |
8 | ശാന്തമ്മ എ |
9 | ജി.പങ്കജാക്ഷി അമ്മ |
10 | ശ്യാമളദേവി അമ്മ |
11 | എസ്.ശാന്തകുമാരി |
12 | ലളിതാഭായി അമ്മ |
13 | ശോഭന അമ്മ |
14 | പി.ശശിധരക്കുറുപ്പ് |
15 | കെ.പ്രേമലത |
16 | എസ്.ഡി.പ്രതിഭ |
17 | വസന്ത കുമാരി എസ് |
18 | സുദർശന ബാബു വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |
---|
ഡോ.വിജയ കുമാർ |
ശ്രീകുമാർ(ആൾ ഇന്ത്യ റേഡിയോ) |
മടവൂ൪ സുരേന്ദ്ര൯ (കവി) |
പ്രൊഫസർ കെ.കരുണാകരൻ ( എം.ജി.കോളജ്, തിരുനന്തപുരം) |
ജി.കെ.രവി (എഞ്ചിനിയർ ഒ.എൻ.ജി.സി.ചെന്നൈ) |
പി.എൽ.അശോക് കുമാ൪ (ഇൻഡ്യ൯ റെയിൽ വേ , തിരുനന്തപുരം ) |
ഡോ.എസ്സ്.ഗീത ,ഹോമിയോ കോളജ് , ചങ്ങനാശ്ശേരി .(മുൻ ജലവിഭവ വകുപ്പു മന്ത്രി എൻ.കെ.പ്രേമചന്ദ്രന്റെ ഭാര്യ) |
പി.ശശിധര൯ പിള്ള. മണലുവട്ടം (മുൻ മടവൂ൪, പഞ്ചായത്ത് പ്രസിഡന്റ് ) |
ശശിഭൂഷണ൯ നായ൪ (റിട്ട:ഡി.വൈ.എസ്.പി) |
സ്കൂളിലെ അദ്ധ്യാപകർ:(2024-25)
സ്കൂളിലെ അദ്ധ്യാപകർ:(2024-25) | |
---|---|
മലയാളം | 1 എസ്.ശ്രീലത |
2 പി.എ.ബിന്ദു | |
3 എസ്.ഷീല | |
4 പുഷ്പലത | |
ഇംഗ്ലീഷ് | 5 മഞ്ജുമംഗലത്ത് ജി വി |
6 ജി.ജയകൃഷ്ണൻ | |
7 ഷെറിൻ മുരളി | |
8 മഞ്ജുഷ യു | |
ഹിന്ദി | 9 വി.എസ്.അനിതകുമാരി |
10 പി.ഒ.സിന്ധു | |
സോഷ്യൽ സയൻസ് | 11 എൽ.സീമ |
12 ബിന്ദു വി | |
13 സജിത ആർ എം | |
14 സുജിത എസ് എസ് | |
ഫിസിക്കൽ സയൻസ് | 15 എസ്.സതീഷ് കുമാ൪ |
16 ദിവ്യ ഡി | |
17 യോഗേഷ് വി എസ് | |
നാച്ചുറൽ സയൻസ് | 18 ബിന്ദു ആർ |
19 അനശ്വര വേണു | |
ഗണിതം | 20 അജൻ ബി.പി |
21 ദീപ.ഐ | |
22 ജി.കാവേരി | |
23 ബിന്ദു ഐ.റ്റി | |
സംസ്കൃതം | 24 മഞ്ജുഷ എൽ വി |
അറബിക് | 25 തമീമുദീൻ എം |
ഫിസിക്കൽ എഡ്യൂക്കേഷൻ | 26 അഭിരാം എ നായർ |
സീയിങ് ടീച്ചർ | 27 ആർ.ലതകുമാരി |
ഡ്രായിങ് ടീച്ചർ | 28 ഗിരീഷ് ബി |
യു പി | 1 അമ്പിളി ഓ |
2 ബിജു ആർ എസ് | |
3 ബിന്ദു ആർ | |
4 സുജിത് വി എസ് | |
5 ശീതൾ പി | |
6 അശ്വതി ജെ | |
7 ധന്യാ റാണി എം എസ് | |
8 വിനയ ഡി എസ് | |
9 വർഷ എസ് ബാബു | |
എൽ ജി ഹിന്ദി | 10 പ്രസീത എൽ |
ഉറുദു | 11 പ്രിയ എൻ എൻ |
സ്കൂളിലെ അനദ്ധ്യാപകർ | എസ്.ഷിജു(ക്ല൪ക്ക്) |
സന്ധ്യ എസ് (പ്യൂൺ) | |
രാജു (പ്യൂൺ)( | |
രമ്യ എസ് രവി (പ്യൂൺ) | |
രേഷ്മ ഐ ആർ (പ്യൂൺ) |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47 പാരിപ്പള്ളി-മടത്തറ റോഡിൽ പാരിപ്പള്ളി നിന്ന് കിഴക്കോട്ട് 8കി.മി. അകലെയും .എം.സി. റോഡ് നിലമേൽനിന്ന് പടിഞ്ഞാറോട്ട് 8 കി.മി. അകലെയും മാവിൻമൂട്ടിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. മാവിൻമുട് എന്ന സ്ഥലത്ത് ബസ് ഇറങ്ങി മടവൂ൪ പഞ്ചായത്ത് ഓഫീസിന്റെ തൊട്ടടുത്ത് .|