ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സ്കൂൾ ലോഗോ
ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ
വിലാസം
ആളൂർ

ആളൂർ
,
ആളൂർ പി.ഒ.
,
680683
,
തൃശ്ശൂർ ജില്ല
സ്ഥാപിതം02 - 06 - 1942
വിവരങ്ങൾ
ഫോൺ0480 2786940
ഇമെയിൽrmhssaloor@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23001 (സമേതം)
എച്ച് എസ് എസ് കോഡ്08054
യുഡൈസ് കോഡ്32070900801
വിക്കിഡാറ്റQ7285797
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംആളൂർ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ350
പെൺകുട്ടികൾ203
ആകെ വിദ്യാർത്ഥികൾ553
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ563
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽടി ജെ ലൈസൺ
പ്രധാന അദ്ധ്യാപികജൂലിൻ ജോസഫ് കെ
പി.ടി.എ. പ്രസിഡണ്ട്രാജീവ് എം ബി
എം.പി.ടി.എ. പ്രസിഡണ്ട്ലൗലി തോമസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



രാജർഷി മെമ്മോറിയൽ ഹൈസ്കൂൾ - RMHS, തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ ആളൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനം. കേരള സ്റ്റേറ്റ് എജ്യുക്കേഷണൽ ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ സ്കൂൾ, കൂടുതൽ അറിയാൻ

ചരിത്രം

കേരള സംസ്ഥാനത്തിന്റെ ഏകദേശം മധ്യഭാഗത്തായി തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ആളൂർ ഗ്രാമം കുന്നുകുളം സമതലപ്രദ്ദേശങ്ങളും ചേർന്ന താരതതമ്യേന ജനസാന്ദ്രതയേറിയ ഒരു പ്രദേശമാണ്. ആളൂർ,താഴേക്കാട്,കല്ലേറ്റുംകര എന്നീ റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്ന ആളൂർ ഗ്രാമപഞ്ചായത്ത് ഇരിഞ്ഞാലക്കുട. കൂടുതൽ വായിക്കുക.

മാനേജ് മെന്റ്

അധ്യാപകർ തന്നെയാണ് ഈ സ്കൂളിന്റെ മാനേജ്‌മെന്റ് 1942 ജൂൺ രണ്ടിന് റവ.  ഫാദർ ആൻറണി പുല്ലോക്കാരൻ  സ്ഥാപിച്ച ഈ സ്ഥാപനം സ്റ്റാഫ് മാനേജ്മെൻറ് ആയി പ്രവർത്തിച്ചു വരുന്നു. കൂടുതൽ അറിയാൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
sl.no Name FROM TO
1 T T VAREED 2-6-1942 31-3-1976
2 V K JOSEPH 1-4-1976 31-3-1980
3 T T JOSEPH 1-4-1980 31-3-1981
4 T L JOSEPH 1-4-1981
5 V A SUBRAN 31-3-1991
6 K I JOSE 1-4-1991 31-31993
7 V A LEELA 1-4-1993 31-3-1997
8 S J VAZHAPPILLY 1-4-1997 31-5-1997
9 E V PAUL 01-06-1997 31-03-1998
10 T P ANNIE 01-04-1998 31-03-2000
11 RAJESWARY K G 01-04-2000 30-04-2002
12 HELEN GEORGEENA JOHN 01-05-2002 31-07-2003
13 P J KOCHUMARY 01-08-2003 31-03-2007
14 V J ANNIE 01-04-2007 31-03-2009
15 A K REETHA 01-04-2009 31-03- 2011

നിലവിലെ അധ്യാപകരും അനധ്യാപകരും

ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്ഥാപനത്തിലെ പഴയ വിദ്യാർത്ഥികളിൽ പലരും ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്തരായത് ഈ സ്ഥാപനത്തിന് ഒരു ബഹുമതിയാണ്. നമ്മുടെ പ്രമുഖർ ശ്രീ. എ.സി. വാസു എൻസൈക്ലോപീഡിയയുടെ എഡിറ്റർ, ശ്രീ. 1969 ജനുവരിയിൽ ടിഷ്യു കൾച്ചറിൽ ഗവേഷണം നടത്തി രാഷ്ട്രപതിയുടെ മെഡൽ നേടിയ ശാസ്ത്രജ്ഞൻ ജോർജ് താണിപ്പിള്ളി. ശ്രീമതി. സതി എം.എ. ഡൽഹിയിൽ നടന്ന ദേശീയ ഗെയിംസിൽ ജേതാവായി. പ്രശസ്‌തമായ ചാന്ദ്രയാൻ മിഷനിലെ അംഗമായ ശ്രീ ഇഗ്‌നിഷൻ ചക്കാലക്കൽ, ഇരിഞ്ഞാലക്കുട സീറോ മലബാർ കാത്തലിക് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ എന്നിവരും ഈ സ്‌കൂളിൽ നിന്നുള്ള പ്രമുഖരുടെ പട്ടികയിൽ ഉൾപ്പെടുന്നു.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

സ്കൂളിന്റെ മികച്ച നേട്ടങ്ങളെക്കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂൾ ഫോട്ടോ ഗാലറി

സ്കൂളിന്റെ പ്രവ‍ത്തനങ്ങളും അഗീകാരങ്ങളുമടങ്ങിയ കൂടുതൽ ചിത്രങ്ങൾക്കായി

പുറം താളുകൾ

വഴികാട്ടി

  1. NH 47 കൊടകരയിൽ  നിന്നും 5 കിലോമീറ്റർ ദൂരം മാള ഭാഗത്തേക്ക് പിന്നിട്ടാൽ സ്കൂൾ എത്തുകയായി.
  2. ചാലക്കുടി- ഇരിഞ്ഞാലക്കുട റൂട്ടിൽ മാള വഴിയിൽ നിന്നും മാള റൂട്ടിലേക്ക് ഒരു കിലോമീറ്റർ പിന്നിട്ടാൽ സ്കൂൾ എത്തുകയായി.
Map