ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
21:39, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ കായംകുളം നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്നതും പെൺകുട്ടികൾ പഠിക്കുന്നതുമായ ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ.

ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം
ഗവ ഗേൾസ് കായംകുളം
വിലാസം
കായംകുളം

കായംകുളം
,
കായംകുളം പി.ഒ.
,
690502
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ0479 2442463
ഇമെയിൽhmgghskayamkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്36047 (സമേതം)
എച്ച് എസ് എസ് കോഡ്04024
വി എച്ച് എസ് എസ് കോഡ്0
യുഡൈസ് കോഡ്32110600502
വിക്കിഡാറ്റQ87478694
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംകായംകുളം മുനിസിപ്പാലിറ്റി
വാർഡ്36
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ300
ആകെ വിദ്യാർത്ഥികൾ300
അദ്ധ്യാപകർ14
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ423
ആകെ വിദ്യാർത്ഥികൾ423
അദ്ധ്യാപകർ20
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. ബിജു ജോൺ
പ്രധാന അദ്ധ്യാപികചന്ദ്രിക എൻ
പി.ടി.എ. പ്രസിഡണ്ട്നസീർ.കെ
എം.പി.ടി.എ. പ്രസിഡണ്ട്സുമ കുമാരി എ. ആർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കായംകുളം നഗരസഭയിൽ 36- വാർഡിൽ 830/1, 830/2 എന്നീ സർവ്വേ നമ്പരുകളിലായി വ്യാപിച്ചുകിടക്കുന്ന 2 ഏക്കർ 80 സെൻറ് സ്ഥലത്താണ് കായംകുളം ഗവൺമെൻറ് ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്നീ വിഭാഗങ്ങൾക്കായി അഞ്ച് കെട്ടിടസമുച്ചയങ്ങൾ ആണ് ഉള്ളത്. യുപി വിഭാഗം തെക്കുഭാഗത്തുള്ള കെട്ടിടത്തിലും ഹൈസ്കൂൾ വിഭാഗം പ്രധാന കെട്ടിട ത്തിൻറെ മുകൾനിലയിലും ഹയർസെക്കൻഡറി വിഭാഗം മൂന്നു കെട്ടിടങ്ങളിലുമായും പ്രവർത്തിച്ചുവരുന്നു. കൂടുതൽ വായിക്കുക

അംഗീകാരങ്ങൾ

തുടർച്ചയായി SSLCയ്ക്ക് 100% വിജയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ബാൻഡ് ട്രൂപ്പ്
  • റെഡ്ക്രോസ്
  • എസ്. പി. സി.
  • ക്ലാസ് മാഗസിൻ
  • ജി ജി എച്ച് എസ് എസ് റേഡിയോ ഷോ
  • സ്കൂൾ പത്രം
  • സ്കൂൾ മാഗസിൻ
  • പഠന വിനോദയാത്രകൾ
  • ക്ലാസ് ലൈബ്രറി

കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.

മാനേജ്മെന്റ്

സർക്കാർ വിദ്യാലയമായ കായംകുളം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കായംകുളം നഗരസഭയുടെ അധീനതയിലാണ് പ്രവർത്തിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ഹൈസ്കൂൾ
ക്രമം പേര് വർഷം
1 ശ്രീമതി. കെ എൽ കൊച്ചമ്മ 1961-62
2 ശ്രീമതി.ആർ ശാരദാ ഭായി 1962-1969
3 ശ്രീമതി.എൽ എസ് ലീല 1969-1974
4 ശ്രീമതി.സി എസ് സരോജിനി 1974-1980
5 ശ്രീമതി.പി എസ് ദേവകി 1980-1982
6 ശ്രീമതി.പി ലളിതാംബ 1982-1983
7 ശ്രീ.പി കെ സുകുമാരൻ 1983-1985
8 ശ്രീമതി.ബേബി വർഗീസ് 1985-1990
9 ശ്രീമതി.ബി സരോജം 1990-1991
10 ശ്രീ. കെ ചന്ദ്രശേഖരൻ പിള്ള 1991-1992
11 ശ്രീമതി.ആർ രാധമ്മ 1992-1994
12 ശ്രീമതി.എം കെ അനിരുദ്ധൻ 1994-1995
13 ശ്രീമതി.പി ഡി ലീലാഭായ് 1995-1999
14 ശ്രീമതി.ടി എ റഷീദാ ബീവി 1999-2004
15 ശ്രീമതി.എൻ ചെല്ലമ്മ 2004-2006
16 ശ്രീമതി.അമീന ഭായ് 2006-2007
17 ശ്രീമതി.ബി പ്രസന്ന കുമാരി 2007-2008
18 ശ്രീമതി.എസ് വി മല്ലിക 2008-2009
19 ശ്രീമതി.ബി മഹേശ്വരി കുഞ്ഞമ്മ 2009-2012
20 ശ്രീമതി.എ എൻ സുശീല 2012-2015
21 ശ്രീമതി.വൈ റഹുമത്ത് നിസ 2015-2019
22 കുമാരി.എസ്സ് അനിത 2019-2022
ഹയർ സെക്കൻഡറി സ്കൂൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥിനികൾ

രാഷ്ട്രീയരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി. സുശീല ഗോപാലൻ, ശ്രീമതി. മീന തയ്യിബ്, ശ്രീമതി. അരിത ബാബു എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികൾ ആയിരുന്നു.

വഴികാട്ടി

  • കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 400മീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്നു.
  • കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റർ പടിഞ്ഞാറുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
Map