ജി. എച്ച്. എസ്. എസ്. പള്ളിക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി. എച്ച്. എസ്. എസ്. പള്ളിക്കര | |
---|---|
വിലാസം | |
പള്ളിക്കര ബേക്കൽ ഫോർട്ട് പി.ഒ. , 671316 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 0467 2273200 |
ഇമെയിൽ | 12008pallikkare@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12008 (സമേതം) |
എച്ച് എസ് എസ് കോഡ് | 14054 |
യുഡൈസ് കോഡ് | 32010400217 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹോസ്ദുർഗ് HOSDURG |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കര പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ 8 to 12 |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് , കന്നട |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 394 |
പെൺകുട്ടികൾ | 307 |
ആകെ വിദ്യാർത്ഥികൾ | 701 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | നൗഷാദ് (ഇൻ ചാർജ്ജ്) |
പ്രധാന അദ്ധ്യാപകൻ | സുരേഷ് കെ വി |
പി.ടി.എ. പ്രസിഡണ്ട് | എം ബി ഷാനവാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ട്രസീന ധനഞ്ജയൻ |
അവസാനം തിരുത്തിയത് | |
11-03-2024 | Sreejayavk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഇക്കേരി വംശത്തിലെ രാജാവായിരുന്ന ശിവപ്പനയ്ക്കൻ നിർമിച്ച ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ടയുടെ ചാരെ നിലനിൽക്കുന്ന കാസർകോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയമാണ് ഗവ. ഹയർ സെകൻ്ററി സ്കൂൾ പള്ളിക്കര. 1974 ൽ ആണ് വിദ്യാലയം പ്രവർത്തനമാരംഭിച്ചത് കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- 2 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
- എട്ട് മുതൽ പത്താം ക്ലാസ്സുവരെ 18 ഹൈടെക് ക്ലാസ്സു മുറികൾ.
- ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
- സയൻസ് ലാബ്
- ലെെബ്രറി & വായനാ മുറി
- ജൈവവൈവിധ്യോദ്യാനം
- ഭക്ഷണ ഹാൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പരിമിതിയിലും പ്രവർത്തന മികവിൻ്റെ കാലം കോവിഡ് ജീവിതം ദുസ്സഹമാക്കുകയും കുട്ടികളുടെ പഠനം പരിമിതികളിൽ ഒതുങ്ങുകയും ചെയ്ത ഘട്ടത്തിൽ അവർക്ക് പഠന പിന്തുണയേകുന്നതിനായി പള്ളിക്കര ഗവ.ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകർ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു.കൂടുതൽ വായിക്കുക
മാനേജ്‌മെന്റ്
കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. പി ടി എ യുടെ സഹകരണത്തോടെ വിദ്യാലയം നല്ല നിലയിൽ പ്രവർത്തിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1974 - | പി വി ലൂയിസ് |
1980 - 82 | പി കെ ആനന്ദ വല്ലി |
1982 | എം ജി രാമൻ പിള്ള |
1989 - 90 | ടി. ശാന്ത കുമാരി അമ്മ |
1990 - 92 | ഇ പി ഗോവിന്ദൻ നമ്പ്യാർ |
1992-01 | വി കൃഷ്ണൻ |
2001 - 02 | ടി മീനാക്ഷി |
2002- 04 | കെ പി നളിനി |
2004- 05 | റാബിയ സി പി |
2005 - 08 | സരസ പി |
കെ സി മുഹമ്മദ് കുഞ്ഞി | |
അബ്ദുൽ മജീദ് ഇ കെ | |
ദീപ വി | |
അബ്ദുൽ ജബ്ബാർ വി കെ പി | |
സുരേഷ് കെ വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ദാമോദരൻ.
- ഡോ. അബ്ദുള്ളക്കുഞ്ഞി
- ഡോ. കെ. ബിനിയാം
നേട്ടങ്ങൾ
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്ര ശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അധിക വിവരങ്ങൾ
വഴികാട്ടി
- കാഞ്ഞങ്ങാട് -കാസറഗോഡ് സംസ്ഥാന പാതയ്കരികിൽ ബേക്കൽ കോട്ടയ്ക് സമീപം സ്ഥിതി ചെയ്യുന്നു.
- കാഞ്ഞങ്ങാട് നിന്ന് 8 കി.മി. അകലം
- ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്ന് ഇവിടെ എത്താം
ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന വണ്ടികൾ :
- 16629 - തിരുവനന്തപുരം - മംഗലാപുരം മലബാർ എക്സ്പ്രസ്സ്.
- 16630 - മംഗലാപുരം - തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ്.
- 16347 - തിരുവനന്തപുരം - മംഗലാപുരം എക്സ്പ്രസ്സ്
- 16324 - കോയമ്പത്തൂർ - മംഗലാപുരം എക്സ്പ്രസ്സ്
- 16323 - മംഗലാപുരം - കോയമ്പത്തൂർ എക്സ്പ്രസ്സ്.
- കൂടാതെ, കണ്ണൂർ മംഗലാപുരം മെമു വണ്ടി, മംഗലാപുരം കണ്ണൂർ മെമു വണ്ടി.
- കാഞ്ഞങ്ങാട് നിന്നും കാസർഗോഡ് ചന്ദ്രഗിരി പാലം വഴി പോകുന്ന ബസ്സിൽ കയറി പള്ളിക്കര ജോളി നഗറിൽ ഇറങ്ങി സ്‌കൂളിലേക്ക് നടക്കാം.
{{#multimaps:12.38569, 75.04483 |zoom=13}}