ജി. എച്ച്. എസ്. എസ്. പള്ളിക്കര/ഫോട്ടോ ആൽബം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവേശനോത്സവത്തിന് ഒരുങ്ങിയ വിദ്യാലയം
പ്രവേശനോത്സവം 2021-22
പ്രവേശനോത്സവത്തിന് ഒരുങ്ങിയ വിദ്യാലയം
പ്രവേശനോത്സവം കാഞ്ഞങ്ങാട് ഡി ഇ ഓ ഉദ്‌ഘാടനം ചെയ്യുന്നു
ജെ ആർ സി സംഘടിപ്പിച്ച പ്രഥമ ശുശ്രുഷ ബോധവൽക്കരണ പരിപാടി ജെ എച് ഐ ദീപു സംസാരിക്കുന്നു
ഒരു വിദ്യാർത്ഥിയുടെ ചികിത്സക്കായി ജെ ആർ സി ശേഖരിച്ച ഫണ്ട് പ്രധാനാദ്ധ്യാപകൻ ജബ്ബാർ വി പി കെയെ ഏല്പിക്കുന്നു
ഗണിതശാസ്ത്ര ദിനാചരണത്തിന്റ ഭാഗമായി നടന്ന പ്രദര്ശനം
പഠനോപകരണ വിതരണം. പ്രധാനാധ്യാപിക വി ദീപ പൂർവ വിദ്യാർത്ഥികളിൽ നിന്ന് ഏറ്റുവാങ്ങുന്നു
പഠനോപകരണ വിതരണം. പ്രധാനാധ്യാപിക വി ദീപ സംസാരിക്കുന്നു
വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനായി പഠനോപകരണങ്ങൾ പൂർവ വിദ്യാർഥികളിമ നിന്ന് പ്രധാനാദ്ധ്യാപിക ഏറ്റു വാങ്ങുന്നു
ദേശീയ ഗണിത ശാസ്ത്ര ദിനാചരണതോടനുബന്ധിച്ചു നടത്തിയ പ്രദര്ശനം പി ടി എ പ്രസിഡന്റ സത്താർ തോട്ടി ഉദ്‌ഘാടനം ചെയ്യുന്നു
ദേശീയ ഗണിത ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രദർശനം
പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് മധുരം നൽകുന്നു
അന്ത രാഷ്ട്ര അറബി ഭാഷ ദിനാചരണം
ഗൃഹ സന്ദർശനം
ഗൃഹ സന്ദർശനം
ഗൃഹ സന്ദർശനം
സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിചു നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ
സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിചു നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജെ ആർ സിയുടെ നേതൃത്വത്തിൽ നടന്ന വൃക്ഷതൈ നടൽ