ജി. എച്ച്. എസ്. എസ്. പള്ളിക്കര/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

നിലവിൽ 19 ക്‌ളാസ് മുറികളാണുള്ളത്.എല്ലാ ക്‌ളാസ് മുറികളിലും എൽ സി ഡി പ്രോജെക്ടറും ലാപ് ടോപ്പും ഉണ്ട്. എന്നാൽ പല ക്‌ളാസ് മുറികളും പഴയതും ഇടുങ്ങിയതുമാണ് . പുതിയ കെട്ടിടത്തിന്റെ നിർമാണം നടന്നു കൊണ്ടിരിക്കുന്നു. അടുത്ത അധ്യയന വർഷത്തോടെ സ്ഥല സൗകര്യം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത് നിലവിൽ ഹിസ്സ്‍കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് മതിയായ ഭൗതിക സഹചര്യങ്ങൾ കുറവാണു. മതിയായ കെട്ടിട സൗകര്യം ഇല്ല.