സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

[[Category:കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ആൺകുട്ടികളുടെ എണ്ണം 42,പെൺകുട്ടികളുടെ എണ്ണം 43,ആകെ 85,അദ്ധ്യാപകരുടെ എണ്ണം 8,വർഷം(2023-24) ക്ലാസുകളുള്ള വിദ്യാലയങ്ങൾ]]

കുമ്മനം ഗവ യുപിഎസ്
വിലാസം
കുമ്മനം

അയ്മനം പി.ഒ.
,
686015
,
കോട്ടയം ജില്ല
സ്ഥാപിതം1882
വിവരങ്ങൾ
ഫോൺ0481 2518495
ഇമെയിൽgupskummanam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33210 (സമേതം)
യുഡൈസ് കോഡ്32100700206
വിക്കിഡാറ്റQ87660341
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅയ്മനം
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ ആൺകുട്ടികളുടെ എണ്ണം 42,പെൺകുട്ടികളുടെ എണ്ണം 43,ആകെ 85,അദ്ധ്യാപകരുടെ എണ്ണം 8,വർഷം(2023-24)
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഓമന വി.എ
പി.ടി.എ. പ്രസിഡണ്ട്നൗഫൽ
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന
അവസാനം തിരുത്തിയത്
01-03-202433210


പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുമ്മനം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കുമ്മനം ഗവ യുപിഎസ്.

ചരിത്രം

ക്രിസ്തു വർഷം 1882 ആണ്ടിൽ ഇളംകാവ് ദേവിക്ഷേത്രം വക ഭൂമിയിൽ സ്‌കൂൾ ആരംഭിച്ചു ഏറെ കാലത്തിനു ശേഷം ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു.മീനച്ചിൽ ആറിൻെറ തീരത്തു സ്ഥിതി ചെയ്യുന്നു ഈ വിദ്യാലായം അനേകം പ്രഗൽപരെ നമ്മുടെ നാടിനു സംഭാവന നൽകി. നാടിൻെറ വിദ്യാഭ്യാസ ആവശ്യം നിറവേറ്റി ഇപ്പോഴും നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  . ഹെൽത്ത് ക്ലബ്
  . ശാസ്ത്ര ക്ലബ്
  . GUPSK ഗണിത ക്ലബ്
  . സാമൂഹിക ശാസ്ത്ര ക്ലബ്
  . പരിസ്ഥതി ക്ലബ്
  . ഭാഷാ ക്ലബ്

തനത് പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

. ശ്രീ കുമ്മനം രാജശേഖരൻ

. ശ്രീ കുമ്മനം ഉപേന്ദ്രനാഥ്

. ശ്രീ കുമ്മനം ഹരിന്ദ്രനാഥ്

. ശ്രീ മുരളീധര പണിക്കർ

. ശ്രീ മധുസൂതനൻ പിളള

. ശ്രീ രമേശ് പി

. ശ്രീ കുമ്മനം ശശികുമാർ

അധ്യാപകർ

 ഓമന വി.എ(പ്രധാനാധ്യാപിക)
 സനു എസ്.എസ്
 രാജീവ് രാഘവൻ
 ആയിഷ വത്സലൻ
 ബിന്ദു കുര്യാക്കോസ്
 ശ്രീജ സി.പി
 ജയലക്ഷമി എ.എൻ
 ഷൈല ഷാജഹാൻ
 വിനോദ് ജി
 അശ്വിൻ ദേവസ്യ(OA)


വഴികാട്ടി

  • കോട്ടയം കുമരകം വഴിയിൽ 4 കി മി ദൂരത്തിൽ ഉള്ള ആലുംമൂട് കവലയിൽ നിന്ന് 1⋅5 കി മി മാറി കുമ്മനം ഇളംകാവ് ദേവി ക്ഷേത്രത്തിന് സമീപം സ്‌കൂൾ സ്ഥിതി ചെയ്യുന്നു

{{#multimaps:9.6025863 ,76.5034565| width=500px | zoom=18 }}

"https://schoolwiki.in/index.php?title=കുമ്മനം_ഗവ_യുപിഎസ്&oldid=2122982" എന്ന താളിൽനിന്ന് ശേഖരിച്ചത്