മഴവെള്ള സംഭരണി
മഴക്കാലത്ത് ലഭിക്കുന്ന ജലം പാഴാക്കാതെ പ്രത്യേക മഴ വെള്ള സംഭരണികളിൽ ശേഖരിച്ച് ഭാവിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. വൃത്താകൃതിയിൽ കോൺക്രീറ്റ് കൊണ്ടാണ് സംഭരണി നിർമ്മിച്ചിരിക്കുന്നത്. വേനൽ കാലത്ത് സ്കൂളിൽ ജലലഭ്യത ഉറപ്പു വരുത്താൻ ഇതിലൂടെ സാധിക്കുന്നുണ്ട്.