പ്രാഥമിക വിദ്യാഭ്യാസം കുമ്മനം ഗവ.യു.പി സ്കൂളിൽ നിന്ന് നേടി. തൃപൂണിതുറ സംഗീത കോളേജിൽ സംഗീതം അഭ്യസിച്ചു.

ദീർഘനാളത്തെ അധ്യാപനത്തിനു ശേഷം സർവീസിൽ നിന്ന് വിരമിച്ചു. ഗായത്രി വീണ എന്ന സംഗീത ഉപകരണം നിർമ്മിച്ച് പ്രശസ്തി നേടി. ഇപ്പോഴും അനേകം സംഗീത പ്രേമികൾക്ക് ഗായത്രി വീണ നിർമ്മിച്ചു നൽകുന്നു.