സാമൂഹിക ശാസ്ത്ര ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്


കുട്ടികളിൽ ദേശീയത, പൗരബോധം, സാമൂഹ്യബോധം വളർത്തുക  എന്നീ ലക്ഷ്യത്തോടെ സാമൂഹ്യക്ലബ് പ്രവർത്തിച്ചുവരുന്നു. സാമൂഹ്യശാസ്ത്ര ക്ലബ്‌ അദ്ധ്യാപകനാണ് ക്ലബ്ബിന്റെ ചുമതല  നിർവഹിക്കുന്നത്. സാമൂഹ്യ  ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചരിത്ര ക്വിസ്, ഗാന്ധിവാരാഘോഷം, ദിനചരണങ്ങൾ തുടങ്ങി  നിരവധി പ്രവർത്തനങ്ങൾ  നടത്തിപോകുന്നു. കോട്ടയം വെസ്റ്റ് ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ  കുട്ടികൾ സമ്മാനങ്ങൾ  കരസ്തമാക്കിയിട്ടുണ്ട്.

"https://schoolwiki.in/index.php?title=സാമൂഹിക_ശാസ്ത്ര_ക്ലബ്&oldid=1644210" എന്ന താളിൽനിന്ന് ശേഖരിച്ചത്