ശ്രീ മധുസൂതനൻ പിളള
ചിത്രകാരൻ
ശ്രീ ഗോവിന്ദപ്പിള്ളയുടേയും
തങ്കമ്മ അമ്മയുടേയും മകനായി 1949 ൽ കുമ്മനത്ത് ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസം കുമ്മനം ഗവ.യു.പി സ്കൂളിൽ പൂർത്തീകരിച്ചു.ചിത്രകലയിൽ മദ്രാസ് സർക്കാരിന്റേയും കേരള സർക്കാരിന്റേയും പരീക്ഷ വിജയം. ഫോട്ടോഗ്രാഫിയിൽ അമ്പത് വർഷത്തെ പ്രവർത്തനം. ഇപ്പോൾ കോട്ടയിൽ ചിത്രവിദ്യാലയം നടത്തുന്നു