പുസ്തക പോലീസ്

Schoolwiki സംരംഭത്തിൽ നിന്ന്

ലൈബറിയിലെ പുസ്തകങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും ദീർഘനാൾ നിലനിൽക്കുന്നതിനും വേണ്ടിയുള്ള സംവിധാനമാണ് പുസ്തക പോലീസ് . പുസ്തക പോലീസ് സേനയിലേക്ക് കുട്ടികളെ മാറി മാറി നിയമിക്കുന്നു. പുസ്തകങ്ങൾക്ക് എന്തെങ്കിലും കേടുപാടുകൾ പറ്റിയിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുന്നു. തങ്ങൾക്ക് പരിഹരിക്കാൻ കഴിയാത്ത കാര്യങ്ങൾ അധ്യപകരെ അറിയിക്കുന്നു.

"https://schoolwiki.in/index.php?title=പുസ്തക_പോലീസ്&oldid=1642013" എന്ന താളിൽനിന്ന് ശേഖരിച്ചത്