പരിസ്ഥതി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി സൗഹൃദ സ്കൂൾ ആയി നിലനിർത്താൻ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനം സഹായിക്കുന്നു. 'പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം ' എന്ന മുദ്രാവാക്യം മുറുകെ പിടിക്കാൻ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനം സഹായിക്കുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി ജൈവ വൈവിധ്യ സംരക്ഷണം, പച്ചക്കറിതോട്ടം, ഔഷധ സസ്യതോട്ടം, പ്ലാസ്റ്റിക് നിർമ്മാർജനം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.

"https://schoolwiki.in/index.php?title=പരിസ്ഥതി_ക്ലബ്&oldid=1648292" എന്ന താളിൽനിന്ന് ശേഖരിച്ചത്