GUPSK ഗണിത ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതം  ലളിതവും  മധുരതരാവുമാകാൻ  ഗണിതശാസ്ത്ര  ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ  സാധിക്കുന്നു. ഗണിതപഠനം അനായസം കൈകാര്യം  ചെയ്യാനും ഗണിതക്കളികളിലൂടെ  ഗണിതപ്രവർത്തനം  കാര്യക്ഷമമാക്കാൻ  ഗണിത   ക്ലബ്‌ പ്രവർത്തനങ്ങൾ സഹായിക്കുന്നു. ഗണിതപഠനം  കൂടുതൽ  രസകര മാക്കാൻ  'ഗണിത  മാജിക്‌ ' എന്ന പേരിൽ കണക്കിലെ  കളികൾ   കുട്ടികൾക്കു നൽകി വരുന്നു. കൂടാതെ   ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ  വിവിധ  ക്വിസുകൾ നടത്തുന്നു.

"https://schoolwiki.in/index.php?title=GUPSK_ഗണിത_ക്ലബ്&oldid=1648487" എന്ന താളിൽനിന്ന് ശേഖരിച്ചത്