എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ

11:30, 21 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rachana teacher (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


300px

എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ
വിലാസം
മടവൂർ

എൻ.എസ്.എസ്.എച്ച്.എസ്.എസ് മടവൂർ,മടവൂർ
,
മടവൂർപള്ളിക്കൽ പി.ഒ.
,
695602
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം04 - 06 - 1962
വിവരങ്ങൾ
ഫോൺ0470 2682096
ഇമെയിൽheadmistressnsshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്42048 (സമേതം)
എച്ച് എസ് എസ് കോഡ്01174
യുഡൈസ് കോഡ്32140500108
വിക്കിഡാറ്റQ64035180
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മടവൂർ,,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ474
പെൺകുട്ടികൾ447
ആകെ വിദ്യാർത്ഥികൾ921
അദ്ധ്യാപകർ23
ഹയർസെക്കന്ററി
ആൺകുട്ടികൾ124
പെൺകുട്ടികൾ109
ആകെ വിദ്യാർത്ഥികൾ233
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിൽ കുമാർ ജി
പ്രധാന അദ്ധ്യാപികകവിത ഒ ബി
പി.ടി.എ. പ്രസിഡണ്ട്ജയപ്രകാശ് വി
എം.പി.ടി.എ. പ്രസിഡണ്ട്രജിത എൽ ആർ
അവസാനം തിരുത്തിയത്
21-11-2023Rachana teacher
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1962മെയിലാണ് എ൯.എസ്.എസ്.എച്ച്.എസ്.മടവൂ൪ എന്ന വിദ്യാലയം സ്ഥാപിതമായത്.പള്ളിക്കൽ പുത്തൻവീട്ടിൽ പി.എം.കുഞ്ഞിരാമക്കുറുപ്പാണ് ഇതിന് വേണ്ട സ്ഥലം അയണിക്കാട്ടുകോണംഎ൯.എസ്.എസ്.കരയോഗത്തിന് സംഭാവന ചെയ്തത്.മടവൂ൪ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്.എസ്.എച്ച്.എസ്."മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1962-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റിങ്ങൽ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളും. അതിവിശാലമായ രണ്ട് കളിസ്ഥലങ്ങളും വളരെ വലിയ ഒരു ഓഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്.യൂ.പി & എച്ച്.എസ്. വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.മാനേജ്മെന്റ് വാങ്ങിയ 3 ബസുകൾ കുട്ടികളുടെ യാത്രക്കായി തുഛമായ പണം കുട്ടികളിൽ നിന്നും ഈടാക്കി ഉപയോഗിക്കുന്നു.സ്മാർട്ട് ഹാൾ ഈ സ്ക്കൂളിന്റെ ഏറ്റവും പ്രധാന പ്രത്യകതയാന്നു്.500 കട്ടികൾക്കു ഇരിക്കാനുള്ള സൗകര്യംഈ സ്മാർട്ട് ഹാളിന് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

==ലിറ്റിൽ കൈറ്റ്സ് ==

40 കുട്ടികളടങ്ങിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു

ഹായ് സ്കൂൾ കുട്ടികൂട്ടം

സ്കൗട്ട് & ഗൈഡ്സ്

സ്കൗട്ട് & ഗൈഡ്സ് പ്രവർത്തനങ്ങൾനമ്മുടെ വിദ്യാലയത്തിൽ നല്ലതുപോലെ നടക്കുന്നു.==

എസ്.പി.സി യൂണിറ്റ് 2016-17 ൽ ആരംഭിച്ചു
എൻ.സി.സി. ഇല്ല
ബാന്റ് ട്രൂപ്പ്.ഇല്ല
ക്ലാസ് മാഗസിൻ:- ക്ലാസ് മാഗസിൻ പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിൽ നല്ലതുപോലെ നടക്കുന്നു.മാസാവസാനവും,വർഷാവസാനവും ക്ലാസ് മാഗസിൻ പുറത്തിറക്കുന്നു.കുട്ടികളുടെ പൂർണ്ണമായ നേതൃത്വത്തിലാന്ന് ക്ലാസ് മാഗസിൻ പുറത്തിറക്കുന്നത്.


Go Corona-ഞങ്ങൾതിരക്കിലാണ്==

വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിൽ നല്ലതുപോലെ നടക്കുന്നു.==

വഴികാട്ടി