ജി. എച്ച്. എസ്. എസ്. പള്ളിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
10:22, 11 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12008 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


ജി. എച്ച്. എസ്. എസ്. പള്ളിക്കര
വിലാസം
പള്ളിക്കര

ബേക്കൽ േഫാർട്ട് പി.ഒ.
,
671316
,
കാസർഗോഡ് ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ0467 2273200
ഇമെയിൽ12008pallikkare@gmail.com
കോഡുകൾ
സ്കൂൾ കോഡ്12008 (സമേതം)
എച്ച് എസ് എസ് കോഡ്14054
യുഡൈസ് കോഡ്32010400217
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്‌ദുർഗ് HOSDURG
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കര പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ 8 to 12
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ് , കന്നട
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ394
പെൺകുട്ടികൾ307
ആകെ വിദ്യാർത്ഥികൾ701
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനൗഷാദ് (ഇൻ ചാർജ്ജ്)
പ്രധാന അദ്ധ്യാപകൻസുരേഷ് കെ വി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ സത്താർ തൊട്ടി
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
11-07-202312008
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഇക്കേരി വംശത്തിലെ രാജാവായിരുന്ന ശിവപ്പനയ്ക്കൻ നിർമിച്ച ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ടയുടെ ചാരെ നിലനിൽക്കുന്ന കാസർകോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയമാണ് ഗവ. ഹയർ സെകൻ്ററി സ്കൂൾ പള്ളിക്കര. 1974 ൽ ആണ് വിദ്യാലയം പ്രവർത്തനമാരംഭിച്ചത് കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • 2 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
  • എട്ട് മുതൽ പത്താം ക്ലാസ്സുവരെ 18 ഹൈടെക് ക്ലാസ്സു മുറികൾ.
  • ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
  • സയൻസ് ലാബ്
  • ലെെബ്രറി & വായനാ മുറി
  • ജൈവവൈവിധ്യോദ്യാനം
  • ഭക്ഷണ ഹാൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പരിമിതിയിലും പ്രവർത്തന മികവിൻ്റെ കാലം കോവിഡ് ജീവിതം ദുസ്സഹമാക്കുകയും കുട്ടികളുടെ പഠനം പരിമിതികളിൽ ഒതുങ്ങുകയും ചെയ്ത ഘട്ടത്തിൽ അവർക്ക് പഠന പിന്തുണയേകുന്നതിനായി പള്ളിക്കര ഗവ.ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകർ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു.കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. പി ടി എ യുടെ സഹകരണത്തോടെ വിദ്യാലയം നല്ല നിലയിൽ പ്രവർത്തിക്കുന്നു .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. ഗവ. എച്ച്. എസ്. പള്ളിക്കര/മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1974 - പി വി ലൂയിസ്
1980 - 82 പി കെ ആനന്ദ വല്ലി
1982 എം ജി രാമൻ പിള്ള
1989 - 90 ടി. ശാന്ത കുമാരി അമ്മ
1990 - 92 ഇ പി ഗോവിന്ദൻ നമ്പ്യാർ
1992-01 വി കൃഷ്ണൻ
2001 - 02 ടി മീനാക്ഷി
2002- 04 കെ പി നളിനി
2004- 05 റാബിയ സി പി
2005 - 08 സരസ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ‍‍ഡോ. ദാമോദരൻ.
  • ‍ഡോ. അബ്ദുള്ളക്കുഞ്ഞി
  • ഡോ. കെ. ബിനിയാം

ചിത്ര ശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • കാഞ്ഞങ്ങാട് -കാസറഗോ‍ഡ് സംസ്ഥാന പാതയ്കരികിൽ ബേക്കൽ കോട്ടയ്ക് സമീപം സ്ഥിതി ചെയ്യുന്നു.
  • കാഞ്ഞങ്ങാട് നിന്ന് 8 കി.മി. അകലം

{{#multimaps:12.38569, 75.04483 |zoom=13}}