14:48, 12 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22033(സംവാദം | സംഭാവനകൾ)(→പാഠ്യേതര പ്രവർത്തനങ്ങൾ: * സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം*/22033_freedom day_1.jpg)
തൃശ്ശൂർ ജില്ലയിൽ , തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ , തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിൽ പെൺകുട്ടികൾക്കായി ആരംഭിച്ച ഒരു പ്രശസ്‌ത വിദ്യാലയം ആണ് ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ".പട്ടണത്തിൽ നിന്നും 5 കിലോമീറ്റർ പടിഞ്ഞാറുമാറി കോർപ്പറേഷൻ പരിധിയിൽപ്പെടുന്ന ഒളരിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ".
ഹോളിഫാമിലി കോൺഗ്രിഗേഷന്റെ നവജ്യോതി പ്രൊവിൻസിൻ കീഴിൽ 1976 ജൂൺ 1 നു ഈ വിദ്യാലയം സ്ഥാപിതമായി .എസ് എസ്എൽ സി ക്ക് ജില്ലയിൽ തന്നെ തുടർച്ചയായി മികച്ച വിജയം കരസ്ഥമാക്കികൊണ്ടും, ആധ്യാത്മിക ബൗധീക മേഖലകളിൽ ഉയർന്ന നിലവാരം പൂർത്തിയാക്കികൊണ്ടും മുന്നോട്ടു പോകുന്ന ഈ വിദ്യാലയത്തിന് ശക്തമായ പിന്തുണയോടെ ഒരു പി ടി എ യും ഉണ്ട്.ഇപ്പോൾ ഈ വിദ്യാലയത്തെ നയിക്കുന്ന പ്രധാന അദ്ധ്യാപിക സി. ജാൻസി ചാക്കോ ടി ആണ്.
മണ്ണുത്തി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹോളിഫാമിലി കോൺഗ്രിഗേഷൻറെ 9 പ്രോവിൻസിൽ ഒന്നായ നവജ്യോതി പ്രോവിൻസ് ആണ് ഈ വിജ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നത്.നവജ്യോതി കോർപ്പറേഷൻ എജുക്കേഷനൽ ഏജൻസിയുടെ കീഴിൽ 3 ഹയർ സെക്കന്ററി സ്കൂളുകളും , 5 ഹൈസ്കൂളുകളും, 4 യു.പി സ്കൂളും, 4 എൽ.പി സ്കൂളും പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ.സി.ജെസ്സിൻ തെരേസ് , ഹെഡ്മിസ്ട്രസ് റവ.സി.ജാൻസി റോസ് എന്നിവരാണ് .
മുൻ സാരഥികൾ
1
1976 - 79
സി.മേരിട്രീസ
2
1979 - 85
സി.പ്രോസ്പ്പർ
3
1985 - 89
സി.തോമാസിയ
4
1989 - 91
സി.നീന
5
1991 - 93
സി.ട്രീസസെബി
6
1993 - 94
സി.ഫ്രാൻസി
7
1995 - 96
സി.ട്രീസസെബി
8
1996 - 2003
സി.ശാന്തി
9
2003 - 2005
ഓമന എ.ഡി
10
2005 - 2008
കൊച്ചുത്രേസ്യ റ്റി.ജെ
11
2008 -2010
സി.ഗ്രേയ്സീ കെ.സി
12
2010 -2012
സി.ലീന ജോൺ
13
April 2012 -July 2012
സി.പ്രിൻസി
14
August 2012 -2017
സി.ജെസ്സി പി. ജെ
15
2017-2018
നാൻസി പി ടി
16
2018 -2022
സി.ജാൻസി റോസ്
17
2022-TO TILL DATE
സി.ജാൻസി ചാക്കോ ടി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കലാമണ്ഡലം അമൃത
വഴികാട്ടി
{{#multimaps:10.519454,76.174298|zoom=10|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തൃശൂർ നഗരത്തിൽ നിന്നും 5 കി.മി. കാഞ്ഞാണി റൂട്ടിൽ ഒളരി സെന്ററിൽ നിന്ന് പുല്ലഴി റോഡിൽ സ്ഥിതിചെയ്യുന്നു.