എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/ലിറ്റിൽകൈറ്റ്സ്
ഐ ടി ക്ലബിന്റെ ഭാഗമായി നടത്തിയ പരിശീലന ക്ലാസുകിൽ മലയാളം ടൈപ്പിങ്ങ് അനിമേഷൻ,ഇലകട്രോണിക്ക്,ഹാർഡ് വെയർ,ഡിജിറ്റൽ പെയിൻറിങ്ങ് ,മുതലായവയിൽ തിരഞ്ഞെടുക്കപ്പെട്ട ലീഡ൪മാരുടെ സഹകരണത്തോടുകൂടി വളരെ ഭംഗിയായി അടുക്കും ചിട്ടയോടും കൂടെ പരീശൂലനം നടത്തിവരുന്നു.ആനിമേഷൻ, തുടങ്ങി നിരവധി പരിപാടികൾ കുട്ടികളെ പഠിപ്പിക്കുകയും അത് അവർക്കു സ്വയം ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്തു. ആനിമേഷൻ, പ്രോഗ്രാമിങ്, എന്നീ മേഖലകളിൽ നടന്ന വിദ്യാർഥികൾ പങ്കെടുക്കുകയും മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു.
