എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഉപജില്ലാ കായിക മേളയിലേക്ക് 15 വിദ്യാർത്ഥികളെ തിരഞെടുത്തു. അവർ മേളയിൽ മികച്ച പ്രകടനം കാഴ്ചവക്കുകയും സമ്മാനാർഹരാകുകയും ചെയ്തു. തിരഞെടുത്ത 3 വിദ്യാർത്ഥികൾ ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തു.